അവൾ ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ട് ചോദിച്ചു..
“ഏയ് അങ്ങനെ ഇല്ല.. പുതിയ സ്ഥലം.. അതിൻ്റെ ഒരു ഇത്.. അത് ശരയായിക്കൊള്ളും..”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
“ഇന്നലെ എന്താ പെട്ടന്ന് പോയത്..?”
അവളുടെ ചോദ്യം കേട്ട് എനിക്ക് ഉത്തരം ഇല്ലായിരുന്നു..
“അത്.. അത് പേഴ്സണൽ ആണ്..”
“ഹൊ.. ഓക്കേ..അടുത്ത അവർ ക്ലാസ് ഉണ്ടോ..?”
അവള് ബുക്ക് ഒതുക്കി വേക്കുന്നതിൻ്റെ ഇടയിൽ ചോദിച്ചു..
“ഇല്ല.. ”
“എന്ന നമ്മുക്ക് ഒരു കോഫി ആയാലോ.. ക്യാൻ്റീനിൽ..!”
“യ.. ശുവർ..”
എനിക്കും ഒരു കോഫി അത്യാവശ്യം ആയിരുന്നു..
ഞങ്ങൾ രണ്ട് പേരും ക്യാൻ്റീനിൽ പോയി.. രണ്ട് കോഫി പറഞ്ഞു….
“പുതിയ ആൾ ആണോ..”
കൗണ്ടറിൽ ഇരിക്കുന്ന ചേച്ചി എന്നെ നോക്കി ചോദിച്ചു..
“അതെ.. ഗെസ്റ്റ് ആയി വന്നതാണ്.. സെൻ്റ്.ജോസഫ്സിൽ നിന്നും..”
ഞാൻ അവരെ നോക്കി പറഞ്ഞു..
“ആഹാ..”
“നമ്മുടെ വിനീഷ ടീച്ചർക്ക് പകരം വന്നതാണ്.. കുറച്ച് ദിവസം ഉണ്ടാവും ഇവിടെ..”
മിഷേലിൻ്റെ മറുപടി ആയിരുന്നു അത്.. ഞാൻ അവരെ നോക്കി ചിരിച്ചു..
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️