അതും പറഞ്ഞ് ക്ലാസിൽ നിന്നും ഇറങ്ങി..ക്ലാസ് റെപ് ആരാ എന്നൊന്നും ഞാൻ ചോദിച്ചില്ല..
എല്ലാം ഇയറിന് ക്ലാസുകളും ഉണ്ടായിരുന്നു എൻ്റെ.. ഇൻ്റർവെൽ സമയം ബെൽ അടിച്ചപ്പോൾ ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.. ആരും ഉണ്ടായിരുന്നില്ല.. ടീച്ചേഴ്സ് ക്ലാസ് കഴിഞ്ഞ് വരുന്നതേ ഉള്ളൂ..
സ്റ്റാഫ് റൂമിൽ പോയി കുറച്ച് വെള്ളം എടുത്ത് കുടിച്ചു.. ആശ്വാസം തോന്നി എനിക്ക്… പിള്ളേരുടെ എടുത്ത് ഒച്ച ഇട്ട് തൊണ്ട ഒരു വഴി ആയി.. ഞാൻ അവിടെ കസേരയിൽ ചാരി ഇരുന്നു..
പെട്ടന്ന് വാതിലിൽ മുട്ട കേട്ട് ഞാൻ തിരിഞ്ഞ് നോക്കി… ബുക്കുകൾ പിടിച്ച് നിക്കുന്ന അവളെ കണ്ട് എനിക്ക് എന്ത് പറയണം എന്ന് ആയി.. കുടിച്ച് വെള്ളം എങ്ങോ പോയി..
“ഇവൾ ക്ലാസ് റെപ് ആയിരുന്നോ.. ഈശോ..!! ഇതിനെ ഒക്കെ ആര ക്ലാസ് റേപ് ആക്കിയത്..!! മിണ്ടിയാൽ കരയുന്ന ഈ സാധനം… എന്ത് കോളേജ് ആണോ എന്തോ..!!”
ഞാൻ മനസ്സിൽ ചിന്തിച്ചു.. അവൾ എന്നെ തുറിച്ച് നോക്കുന്നുണ്ട്.. നോക്കാൻ മാത്രം അറിയാം ആ ഉണ്ടകണ്ണ് വെച്ച്..
“കം ഇൻ..!”
അവൾ അകത്ത് വന്ന് മേശയിൽ അത് വച്ച് ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന് പോയി..
ഞാൻ അവൾ പോകുന്നത് നോക്കി ഇരുന്നു..
അവളെ ഇനിയുള്ള ദിവസങ്ങൾ ഫേസ് ചെയ്യണമല്ലോ എന്ന് ഓർത്ത് മനസ് അസ്വസ്ഥം ആയി..
“ഛെ..!!”
ഇത് പറഞ്ഞ് ഞാൻ എണീക്കാൻ പോകവേ.. ഒരു ടീച്ചർ കയറി വന്നു . കഴിഞ്ഞ് ദിവസം പരിചയപ്പെട്ടത്താണ്.. മിഷേൽ.. അവൾ അത് കണ്ട് നെറ്റി ചുളിച്ചു ..
“എന്താ സർ..? ഇവിടം ഇഷ്ടമായില്ലെ..! നിങ്ങളുടെ കോളേജ് മിസ് ചെയ്യുന്നുണ്ടല്ലെ..!!”
അവൾ അതുപറഞ്ഞ് എന്നെ നോക്കി ചിരിച്ചു…
ഞാൻ ഒന്നും മിണ്ടിയില്ല.. അവളെ നോക്കി ..
സുന്ദരി ആണ്.. മുടി അത് നല്ല ഷേപ്പിൽ വെട്ടി വച്ചിട്ടുണ്ട്.. കൂടാതെ കളറും ചെയ്തിട്ടുണ്ട്.. ഒരു മോഡേൺ ഗേൾ.. നല്ല ആക്രതി ഒത്ത ശരീരം.. സാരീ ആണ് വേഷം..
“എന്താ സർ..ശരിയല്ലേ..!!”
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️