ഇതൊക്കെയാണ് എന്റെ കുറഞ്ഞ ആഗ്രഹങ്ങൾ…. ”
പക്ഷേ കിട്ടിയത്.. തനി നാടൻ ചിന്താഗതി ഉള്ള പെണ്ണ്.. എന്തിനും കരയുന്ന.. മിണ്ടാൻ പോലും പേടിക്കുന്ന.. കാണ്ട് ഇവൻ ബിലീവ്.. ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടോ എന്ന്.. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ എത്ര ബോൾഡ് ആണ്..
ഒരു കല്യാണം.. അതിനൊന്നും ഞാൻ പ്രിപെയ്ഡ് അല്ലായിരുന്നു.. എന്നിട്ടും മുത്തശ്ശന് വേണ്ടി ഞാൻ സമ്മതിച്ചു..അവൾക്ക് നടന്നത് അവർക്ക് തുറന്ന് പറയാമായിരുന്നു.. എല്ലാവരും എന്നിൽ നിന്ന് മറച്ച് വച്ചിട്ട് ഇപ്പോ.. എല്ലാവരും അവളുടെ ഭാഗത്ത്..
ഇവരൊക്കെ എന്താ എൻ്റെ ഭാഗത്ത് നിന്നും ചിന്തിക്കാത്തത്.. അത്ര വലിയ തെറ്റ് ആണോ ഞാൻ ചെയ്തത്.. ആ നിമിഷം എൻ്റെ മനസ് പറഞ്ഞത് ഞാൻ ചെയ്തു.. യെസ് ഈഗോ ഉണ്ടായിരുന്നു.. അവരുടെ മുൻപിൽ തോൽക്കാൻ മനസനുവധിച്ചില്ല.. ശരിയാണ്..
പക്ഷേ എല്ലാത്തിനും മുകളിൽ ഞാൻ അവളെ കുറിച്ച് ആണ് ഓർത്തത്..എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്.. അവൾക്ക് എന്നെ ഉൾകൊള്ളാൻ കഴിയില്ല എന്ന്.. കാരണം അങ്ങനെ ഒരു ഇൻസിഡൻ്റ് നടന്ന പെണ്ണിന് ഒരു പുരുഷനെ ആ കണ്ണ് കൊണ്ടെ കാണാൻ പറ്റൂ.. എല്ലാവരും എന്ന് ഞാൻ പറയുന്നില്ല..
ഇനി അവൾ എൻ്റെ കൂടെ നിന്ന് രാത്രിയിൽ പേടിക്കണ്ട എന്ന് കരുതി.. അവൾക്ക് കംഫർട്ട് ആയ സ്ഥലത്ത് ഞാൻ കോണ്ടെ വിട്ടു.. ഇവർ പറയുന്നപോലെ അവളെ മാറ്റി എടുക്കാൻ ശ്രമിച്ചിട്ട് ശരിയായില്ലെങ്കിൽ.. അപ്പോ ഇവർക്ക് സന്തോഷം ആകുമോ.. ഇത് ഒരു തീരാ വേദനയായി മുൻപോട്ട് പോകും.. ഒരു നല്ല ലൈഫ് രണ്ട് പേർക്കും ഉണ്ടാവില്ല.. അതിനും നല്ലത് അല്ലേ ഞാൻ എടുത്ത തീരുമാനം.. പ്രക്ടിക്കൾ ആയി ഞാൻ ചിന്തിച്ചു .. വാട്ട്സ് ഫക്കിംഗ് റോങ് വിത്ത് താറ്റ്..!!
ഇതൊക്കെ മറന്ന് അവളെ സ്വീകരിക്കാൻ പോയതാണ് .. എന്നിട്ട് എല്ലാവരും എന്നെ കുറ്റപ്പെടുത്തി.. എൻ്റെ മുത്തശ്ശൻ..
അവൾ കാരണം എൻ്റെ വീട്ടുകാർ എനിക്ക് എതിരായി.. എന്നോട് ദേഷ്യം പോലും കാണിക്കാത്ത എൻ്റെ അമ്മാമ്മ വരെ..
എനിക്ക് ദേഷ്യവും സങ്കടവും വന്നു.. ഒറ്റക്ക് ആയത് പോലെ.. ആ ബോട്ടിൽ നിന്നും ബീയർ ഞാൻ ഒറ്റ വലിക്ക് കുടിച്ചു.. ആ കസേരയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ച്..
***
അടുത്ത ദിവസം ഞാൻ കോളേജിൽ പോയി.. ഇനി അവളെ കണ്ടാൽ ശ്രധികരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ..
ക്ലാസിൽ അവൾ ഉണ്ടായിരുന്നു എങ്കിലും ഞാൻ കൂടുതൽ അവളിൽ ശ്രദ്ധ കൊടുത്തില്ല..
“ഇന്നലെ തന്ന അസൈൻമെൻ്റ് ഇൻ്റർവെൽ ആവുമ്പോൾ ക്ലാസ് റെപ്പ് കളക്റ്റ് ചെയ്തു സ്റ്റാഫ് റൂമിൽ എൻ്റെ ടേബിളിൽ കൊണ്ടുവക്കണംട്ടോ..”
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️