സൺഡേ ഹോളിഡേ ആയതുകൊണ്ട് ഒന്ന് പുറത്ത് പോകാം എന്ന് കരുതി.. ഇവിടെ അടുത്ത് ഒരു മോൾ ഉണ്ട്.. കുറച്ച് പർച്ചേസ് ഉണ്ടായിരുന്നു.. ഒരു വൈകുന്നേരത്തോടെ കുളിച്ച് ഒരു ബ്ലൂ ജീൻസും വൈറ്റ് ഫുൾ സ്ലീവ് ബനിയനും എടുത്ത് ഇട്ട് റെഡി ആയി.. ഫ്ലാറ്റ് പൂട്ട് ഇറങ്ങി..
മോളിൽ വണ്ടി പാർക്ക് ചെയ്ത് അകത്ത് കയറി.. കുറച്ച് ഷർട്ടും ട്രൗസറസും എടുത്തു.. കുറച്ച് ക്രീംസ്, അങ്ങനെ ഉള്ള സാധനങ്ങൾ..പിന്നെ കുറച്ച് ഗ്രോസറീസ്..ഓക്കേ പർച്ചേസ് ചെയ്ത ഞാൻ അവിടെ ഒക്കെ ഒന്ന് കറങ്ങി.. ശേഷം പുറത്തേക്ക് വന്നു..
നോക്കിയപ്പോൾ അവൾ ധ വരുന്നു..
ഒരു മഞ്ഞയും ചുവപ്പും ദാവണി ആയിരുന്നു വേഷം.. മുടി അഴിച്ചിട്ട്.. സൈഡിൽ നിന്നും കുറച്ച് എടുത്ത് പിൻ ചെയ്തിട്ടുണ്ട്.. ഒരു കറുപ്പ് പോട്ടും.. കാണാൻ നല്ല ഭംഗി…
കൂടെ മൂന്നാല് പേര് ഉണ്ട്.. അവളുടെ ഫ്രണ്ട്സ് ആണെന്ന് തോന്നി.. കോളേജിൽ ഇവരെ കണ്ടട്ടില്ല.. ചെലപ്പോ കൂടെ താമസിക്കുന്നവർ ആവും..
ഇന്ന് എന്തായാലും അവളോട് സംസാരിക്കണം എന്ന ഉറപ്പിച്ചു..
അവളുടെ അടുത്ത് ചെന്നു.. അവൾ എന്നെ കണ്ടും മൈൻഡ് ചെയ്യാതെ കടന്ന് പോയി.. എനിക്ക് അത് നന്നായി കൊണ്ടു..
“എക്സ്ക്യുസ്സ് മി..!”
അവളുടെ കൂടെ ഉള്ള 4പേരും തിരിഞ്ഞ് നോക്കി അവൾ ഒഴികെ ..
“എന്താ..??”
അവരിൽ ഒരുവൾ എന്നോട് ചോദിച്ചു ..
“ക്യാൻ ഐ ടോക്ക് ടു യോർ ഫ്രണ്ട് കൃഷ്ണവേണി ഫോർ ആ മോമെൻ്റ്..?!”
അവൾ എന്നെയും കൃഷ്ണയെയും മാറി നോക്കി..
“യാ ഫൈൻ.. ”
അവർ അവളോട് എന്തോ പറഞ്ഞ് മാറി ..
നെഞ്ചിടിപ്പ് കൂടി വരുന്നു.. ഞാൻ ശ്വാസം ഒന്ന് നിയന്ത്രിച്ചു..
അവൾ തിരിഞ്ഞ് എൻ്റെ കണ്ണുകളിൽ സൂക്ഷിച്ച് നോക്കുന്നുണ്ട്.. ആ നോട്ടം കാണുമ്പോൾ..എൻ്റെ സർവ്വ ശക്തിയും ചോർന്ന് പോകുന്നത് പോലെ..
“കൃ..കൃഷ്ണ..!!”
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️