കൃഷ്ണവേണി IV [രാഗേന്ദു] 1070

അവൾ പറയുന്നത് കേട്ട് എൻ്റെ കണ്ണ് മിഴിഞു.. ഇവൾ ആണോ അന്ന് കരഞുകൊണ്ട് ഇരുന്നത്.. പേടിച്ച്.. എന്ന് ഞാൻ ചിന്തിച്ചു.. അവൾ പറയുന്നത് കേട്ട് ഐ വാസ് മൈൻഡ് ബ്ലോൺ.. എനിക്കും അഭിമാനം തോന്നി..

“അവളുടെ സ്വപ്നം ആണ് ഏതെങ്കിലും ഫോഴ്സിൽ ചേരണം എന്ന്.. നടക്കട്ടെ അല്ലേ..!! ഒരുപാട് അനുഭവിച്ചവൾ ആണ്.. ”

“അറിയാം..”

“എഹ് അറിയുമോ..!! അത് എങ്ങിനെ..!!”

പെട്ടന്നാണ് ഞാൻ എന്താ പറഞ്ഞത് എന്ന് എനിക്ക് ഓർമ വന്നത്..

“ആ അത്.. ക്ലാസിനു സമയം ആയി എന്ന് പറഞ്ഞതാണ്..”

ഞാൻ വിഷയം മാറ്റി… അവളെ തിരിഞ്ഞ് ഒന്ന് നോക്കി.. അവിടെ നിന്നും ക്ലാസിലേക്ക് നടന്നു..

ഇടക്ക് വച്ച് അവൾ ക്ലാസിൽ വന്നിരുന്നു യൂണിഫോമിൽ.. നല്ല രസമുണ്ട് അതിൽ അവളെ കാണാൻ.. ഇപ്പോ അവളെ കണ്ടാൽ ആദ്യം കണ്ട വിറയൽ ഒന്നുമില്ല.. ശീലം ആയി എന്ന് വേണമെങ്കിൽ പറയാം..

എന്തോ ഇന്ന് ഞാൻ സർപ്രൈസ്ഡ് ആയിരുന്നു അവളുടെ കാര്യങ്ങൾ അറിഞ്ഞു.. ടാലെൻ്റെഡ് ഗേൾ.. വെറുതെ അല്ല മുത്തശ്ശൻ പറഞ്ഞത്… അവൾക്ക് വേറെ ആഗ്രഹങ്ങൾ ഉണ്ടെന്ന്.. ശരിയ നല്ല ഭാവി ഉണ്ട്..

ഉച്ചക്ക് ഞാൻ ഇറങ്ങി.. മിഷേലിന് ക്ലാസ് ഉണ്ടായിരുന്നു.. ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു കാൾ വന്നത്. ഞാൻ അവിടെ മാറി നിന്ന് സംസാരിച്ചു..

തിരിഞ്ഞ് നോക്കിയപ്പോൾ കൃഷ്ണ ഒരു ഹെൽമെറ്റും കയ്യിൽ തൂക്കി വരുന്നത് കണ്ടു.. യൂണിഫോം ഒക്കെ മാറ്റി.. ഇപ്പോ പഴേ വേഷം ആണ്.. പാവാടയും ദാവണിയും.. നോക്കിയപ്പോൾ അപ്പുറത്തു മാറി ഒരു സ്കൂട്ടി കിടക്കുന്നുണ്ട്..

“ഓ ഇവൾ സ്കൂട്ടി ഓടിക്കുമോ..കൊള്ളാമല്ലോ..!!”

അത് ആലോചിച്ച്.. അവളെയും നോക്കി ഫോൺ സംസാരിച്ചു..

പക്ഷേ അവൾ ആ സ്‌കൂട്ടിയെ മറികടന്ന് നേരെ ചെന്നത് ആ ബുള്ളറ്റിനു നേരെയാണ്..
ഞാൻ അവൾ എന്താ ചെയ്യുന്നത് എന്ന് നോക്കി.. ഈ ദാവണി ഉടുത്ത്..

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.