കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 80

Views : 5650

അങ്ങനെ തിരികെ വരുന്ന വഴിക്ക് വെച്ച് എവിടെയോ വണ്ടി നിർത്തിയിട്ട് ഉണ്ണിയേട്ടൻ ഏതോ ബിയർ പാർലറിൽ നിന്ന് രണ്ട് കുപ്പി ബിയർ മേടിച്ചുകൊണ്ടു വന്നതിന് ശേഷമാണ് ഞങ്ങൾ കാറിൽ കേറി യാത്ര തുടർന്നത്…🥴 (അത് വാങ്ങുന്നത് വരെ അവരെന്നോടൊന്നും തന്നെ പറഞ്ഞില്ലായിരുന്നു. കള്ളന്മാർ 👀)

 

ഉണ്ണിയേട്ടൻ ഫസ്റ്റും, കണ്ണൻ രണ്ടാമതുമായി എടുത്തത്തോടെ മൂന്നാമനായ എനിക്ക് ബിയറിന്റെ ടേസ്റ്റ് എന്താണെന്നു അറിഞ്ഞാൽ മാത്രം മതിയെന്നായിരുന്നു നിലപാടെങ്കിലും പക്ഷേ സാനം ഉള്ളിൽ ചെന്നതോടെ ഞാൻ ഒരുമാതിരി ബിയർ അഡിക്റ്റായവരെ പോലെ പെരുമാറാൻ തുടങ്ങിയിരുന്നു 😶‍🌫️

 

By the By ആ ബിയർ എനിക്ക് വല്ലാതങ്ങു ബോധിച്ചു.. 😋 അങ്ങനെ ഫസ്റ്റ് ടൈം നല്ല രീതിക്ക് ബിയർ അടിച്ചതിനു ശേഷം. കാറിൽ എന്റെ കൂടെയിരുന്ന കണ്ണൻ എന്നോട് ചോദിച്ചു…

 

: “എടാ ആദ്യമായിട്ട് ബിയർ അടിച്ചിട്ട് നിനക്ക് എന്ത് തോന്നുന്നു… പറ കേൾക്കട്ടെ.” അവനെന്നെ നിർബന്ധിച്ചു..

 

ലെ ഞാൻ : എടാ നിനക്ക് കിളികളെ കാണാൻ പറ്റുന്നുണ്ടോ…??? ദാണ്ടെ എന്റെ ചുറ്റും ഒരു നീല കിളി പറക്കുന്നെടാ..

ലെ കണ്ണൻ : കിളിയോ… ഏത് കിളി…???

ഞാൻ :”ഒരു സുന്ദരിയായ നീലക്കിളി… ഹോ എന്ത് സുന്ദരിയാടാ അവള്…!”

 

എന്റെ സംസാരത്തിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അവർക്ക് തോന്നിയത് കൊണ്ടാകും ഏ.സിയുടെ, ഡിസംബറിലെ മഞ്ഞു പോലും വിറയ്ക്കുന്ന തണുപ്പിൽ ചിൽ ആയിക്കൊണ്ടിരുന്ന ചില്ലുഗ്ലാസ്സിൽ വീണ്ടുമൊരിക്കൽ കൂടിയാ മദനരസം നിറച്ചുകൊണ്ട് അവനെനിക്ക് നൽകിയത്…! (ദ്രോഹികൾ… 😬)

 

സ്വാഭാവികമായും ഞാനത് വാങ്ങികുടിച്ചു…

(ഇനി പറയുന്നതെല്ലാം ബിയർ കുടിച്ച് കിക്ക് അടിച്ച് ബോധമില്ലാതെ ഞാൻ കാറിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ, എന്റെ കൂട്ടുകാർ എന്നോട് പറഞ്ഞറിഞ്ഞ കാര്യങ്ങളാണ്.)

Recent Stories

The Author

അശ്വിനി കുമാരൻ

10 Comments

  1. നമസ്കാരം kumaran ser I’m aatmaj

  2. kumarettante aarattu kanan orungikko makkale

    1. അശ്വിനി കുമാരൻ

      🤭 ശ്ശോ…😅❤️

  3. Nice

    1. അശ്വിനി കുമാരൻ

      Thenkz ❤️✒️

    2. അങ്ങോട്ട് കൊടുക്ക് കുമെരേട്ടാ 😜

  4. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✒️

  5. കഥാനായകൻ

    കു കു വന്നേ 💪🏻🥳

    1. അശ്വിനി കുമാരൻ

      😂🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com