കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 80

Views : 5647

കുമാരേട്ടന്റെ കുമ്പസാരം.

Introduction Special Episode…✨️

അഥവാ

ഓരായിരം ബിയർക്കിളികൾ പറന്ന നാൾ… ✨️🍺✨️

 

 

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് ⚠️: മദ്യപാനം ആരോഗ്യത്തിനു ഹാനികരം… 🚱)

[മുഖവുരയൊക്കെ നേരെത്തെ പറഞ്ഞത് കൊണ്ട് ആദ്യമേ കാര്യത്തിലേക്ക് വരാം…]

 

ആദ്യമായി ഞാൻ ബിയർ അടിക്കുന്നത് ഡിഗ്രി, ഒന്നാം വർഷം ക്രിസ്മസ് വെക്കേഷൻ ടൈമിൽ ആയിരുന്നു…. 💥

 

(പയ്യൻസ് എന്ന് പറയുമ്പോൾ ഒരുത്തൻ എന്നെക്കാളും ഒരു വയസ്സിനു മൂത്തതും ( തല്ക്കാലം അവനെ കണ്ണനെന്നു വിളിക്കാം ) മറ്റേയാൾ ഞങ്ങളെക്കാൾ 6-7 വയസ്സ് മുതിർന്ന പ്രായമുള്ള ചേട്ടനുമാണ്…(അദ്ദേഹത്തെ തല്ക്കാലം ഉണ്ണിയേട്ടനെന്നും വിളിക്കാം)

 

 

അന്ന് എന്റെ വീടിനടുത്തുള്ള രണ്ട് കട്ട ചങ്ക്‌സായിട്ടുള്ള പയ്യൻസുമായിട്ട്.. ഞാൻ, ഉണ്ണിയേട്ടന്റെ ആൾട്ടോ കാറിൽ ക്രിസ്മസിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് കോവളം ബീച്ചിൽ കറങ്ങാൻ പോയി…🌊 (2004 ൽ സുനാമി വന്ന അതേ ദിനത്തിൽ…😑 ഏതോ ഒരു വാർഷികദിനം എത്രയാണെന്ന് ഓർമയില്ല.)

 

 

🎼🎶…. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം… ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി …🎼🎵

 

“ഉവ്വാ… മാലിന്യം കൊണ്ട് നിറഞ്ഞ ഈ മനോഹരതീരത്ത് അവന് ഒന്നും കൂടെ ജനിക്കണം പോലും… രാത്രി വല്ല സുനാമിയും വരുന്നേനു മുൻപ് വീട്ടിൽ പോടാ… 😬”

 

ഒരു നാലരയ്ക്ക് ബീച്ചിലെത്തി ഇങ്ങനെ പാട്ടും പാടി നടക്കുനിടയിൽ

ഞങ്ങളുടെ ഉള്ളിലിരുന്നു ഏതോ തെണ്ടി അങ്ങനെ പറഞ്ഞതോണ്ട് ഞങ്ങൾ രാത്രിയാവുന്നതിനു മുൻപേ ഒരു ആറരമണി ആവാറായപ്പോൾ തന്നെ സ്ഥലം കാലിയാക്കി. അഥവാ ഒരു പക്ഷേ ഇനി രാത്രി സുനാമി വന്നാലോ… 🤭

Recent Stories

The Author

അശ്വിനി കുമാരൻ

10 Comments

  1. നമസ്കാരം kumaran ser I’m aatmaj

  2. kumarettante aarattu kanan orungikko makkale

    1. അശ്വിനി കുമാരൻ

      🤭 ശ്ശോ…😅❤️

  3. Nice

    1. അശ്വിനി കുമാരൻ

      Thenkz ❤️✒️

    2. അങ്ങോട്ട് കൊടുക്ക് കുമെരേട്ടാ 😜

  4. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✒️

  5. കഥാനായകൻ

    കു കു വന്നേ 💪🏻🥳

    1. അശ്വിനി കുമാരൻ

      😂🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com