കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 80

Views : 5612

അങ്ങനെ നാവ് വല്ലാതെ കുഴങ്ങുന്നതിനിടയിലും, എനിക്ക് അങ്ങോട്ട് ഇഷ്ടം തോന്നിയിട്ടുള്ള മിക്ക പെൺപിള്ളേരുടെ പേരുകളും, ഞാനെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവളോടുള്ള സർവ പ്രേമവും, ഉള്ളിലുള്ള മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു. 😮‍💨

 

നാറികൾ…🤕 അവന്മാർക്ക് പിനീടുള്ള നാളുകൾ കോള് ആയിരുന്നു.. തരം കിട്ടുമ്പോൾ എന്നെ, റോമിയോയെന്നും, പ്രേമം തുറന്ന് പറയാൻ ധൈര്യമില്ലാത്തവൻ എന്നൊക്കെ വിളിച്ച് അവർ കളിയാക്കി കൊന്നിട്ടുണ്ട്.

 

പക്ഷേ ഈയൊരു ഒരൊറ്റ സംഭവത്തോടെ പിന്നെ അവരെന്നെ ബിയറടിക്കാൻ ഒരു കമ്പനിക്ക് പോലും ഒരിക്കലും വിളിച്ചില്ല എന്ന് മാത്രമല്ല ആ സംഭവത്തിന്‌ ശേഷം ഇന്നുവരെ Teetotaller ആയിമാറുകയും ചെയ്തു..😇

 

But Wine മാത്രം…🍾🍷 അത് മാത്രം ഞാനതിൽ നിന്ന് ഒഴിവാക്കി.😋 നല്ല ചോപ്പൻ വൈൻ അല്ലെങ്കിലും വേറൊരു വൈൻ കുടിച്ച കാര്യം ഞാൻ പിന്നെ പറയാം.)

 

എന്തായാലും അന്ന് ഞാൻ വീട്ടിൽ കേറാൻ കുറെ പാടുപ്പെട്ടു എന്നുള്ളതാണ് സത്യം… അത് പറയാൻ നിന്നാൽ കഥ വീണ്ടും നീണ്ടു നീണ്ടു പോകും. അത് കൊണ്ട് തല്ക്കാലം ഈ ഡയറി താളുകൾക്കൊരു വിരാമമിടാം…!

 

ആമുഖം പ്രമാണിച്ചുള്ള ഈ കുമ്പസാരം നന്നായിയില്ലെങ്കിൽ ഞെൻ അടുത്ത തവണ കൂടുതൽ ഞെട്ടിക്കുന്ന ഒരു ഐറ്റം ആറ്റംബോംബാക്കി കൊണ്ട് തിരികെ വരാം…

അത് വരെ Bei… ✨️

 

Tail End : •••••••••••••••

 

ഇവിടെ പരാമർശിച്ചിരിക്കുന്ന ‘ആമി’യെന്ന പെൺകുട്ടിയെ കുറിച്ച് വേറൊരിക്കൽ കുമ്പസാരിക്കാം.. ജീവിതത്തിൽ കുമാരേട്ടൻ വളരെയധികം സ്നേഹിക്കുകയും, അയാൾക്ക് അടുപ്പമുണ്ടായിട്ടുള്ളതുമായ ഒരേയൊരു പെൺകുട്ടി അവൾ മാത്രാണ്…

 

അവളെകുറിച്ചും അവളുടെ അനിയത്തിയെകുറിച്ചുമുള്ള കഥകൾ ഒരുനാൾ ഈ കുമാരേട്ടൻ നിങ്ങൾക്ക് പറഞ്ഞു തരാം കേട്ടോ…

 

Aamie : The Stories About His First One Side Flame ❤️‍🔥

 

ശുഭം…✨️

End Of Introduction Special Episode…💫

 

 

 

 

Recent Stories

The Author

അശ്വിനി കുമാരൻ

10 Comments

  1. നമസ്കാരം kumaran ser I’m aatmaj

  2. kumarettante aarattu kanan orungikko makkale

    1. അശ്വിനി കുമാരൻ

      🤭 ശ്ശോ…😅❤️

  3. Nice

    1. അശ്വിനി കുമാരൻ

      Thenkz ❤️✒️

    2. അങ്ങോട്ട് കൊടുക്ക് കുമെരേട്ടാ 😜

  4. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✒️

  5. കഥാനായകൻ

    കു കു വന്നേ 💪🏻🥳

    1. അശ്വിനി കുമാരൻ

      😂🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com