കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 80

Views : 5647

അങ്ങനെ 2-3 തവണ കുടിച്ചപ്പോഴേക്കും എന്റെ ചുറ്റും പറക്കുന്നത് ഒന്നിന് പകരം ആറേഴ് കിളികളായത് എനിക്ക് വ്യക്തമായിട്ട് കാണാൻ സാധിക്കുന്നുണ്ടായിരുന്നു…😇

 

“എടാ അച്യുതോ… നീ ഇപ്പൊ കാണുന്ന കിളികൾ ഏതിനത്തിൽ പെട്ടതാടാ…? എന്താ കാണാൻ കൊള്ളാവോ അവരെ ?” ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ഉണ്ണിയേട്ടൻ എന്നോട് ചോദിച്ചു.

 

ലെ ഞാൻ :” ആ… അതോ അതൊരു ലൗ ബേഡ് ആണ്…🥰

ലെ കണ്ണൻ :” ആഹാ എന്നതാ അവളുമാരുടെ പേര്.. പറ” അത് പറയേണ്ടെന്നു തീരുമാനിച്ചെങ്കിലും പതിയെ അവരുടെ പ്രോത്സാഹനം കാരണം എനിക്കതും പറയേണ്ടിവന്നു..

 

•” ആ മി ( മേരാ First One Side Flame…❤️‍🔥)”

• ഗൗരി…നന്ദ, ഉമാ…പാർവതി, പിന്നെ ക്ലാസ്സിലെ മറ്റനേകം സുന്ദരികോതകളും…”

എന്റെ വെളിപ്പെടുത്തൽ കേട്ട് അവർ രണ്ടു പേർക്കും ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. 🥲

 

ഉണ്ണിയേട്ടൻ : ആഹാ അത് കൊള്ളാല്ലോ. എന്നാ ഇവരിൽ ആരെയാ നിനക്ക് കൂടുതലിഷ്ടം…??? ( ഉണ്ണിയേട്ടൻ എന്റെ രഹസ്യങ്ങളെല്ലാം ഊറ്റിയെടുക്കാനുള്ള പുറപ്പാടിലായിരുന്നു. 😨)

 

പക്ഷേ അതൊന്നും മനസിലാക്കാനുള്ള ബോധമില്ലാതെയിരുന്ന ഞാൻ വീണ്ടും തുടർന്നു :”ഇവരെകാളും എനിക്കിഷ്ടം നിന്നെയാ.. ആമീ. നീ എവിടെ പോയാലും ഞാൻ നിന്റെ കാലടികൾ പിന്തുടരും… മരണം വരെ. ” ഞാനെന്റെ കാമിനിയോടെന്ന പോലെ കണ്ണുകളടച്ചു കൊണ്ട് പ്രേമം നിറഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.

 

“എനിക്ക് നിന്നെ ഇഷ്ടമാണടി പെണ്ണേ…! എന്റെ, മയിൽപീലി വർണ്ണമുള്ള ചെല്ലക്കിളീ….🦜ആമീ…

എന്റെ ബാല്യകാലസഖീ… ഉ..മ്മ 😘.

 

എനിക്കൊരു കിസ്സ് താടി.. പ്ലീച്.. 😚 അത് പറ്റിയില്ലേൽ ഒരു ഫ്‌ളൈയിങ് കിസ്സെങ്കിലും താ… നിന്റെ അച്ചുവേട്ടനല്ലേ പറയുന്നേ.” ഞാൻ പരിസരമൊന്നുമോർക്കാതെ കാറിലിരുന്നു വിളിച്ചു കൂവി…! 🙈

 

(ഇനിയുമുണ്ട് പറയാൻ ബട്ട്‌ അതിവിടെ പറയാൻ പറ്റൂല…🙊)

Recent Stories

The Author

അശ്വിനി കുമാരൻ

10 Comments

  1. നമസ്കാരം kumaran ser I’m aatmaj

  2. kumarettante aarattu kanan orungikko makkale

    1. അശ്വിനി കുമാരൻ

      🤭 ശ്ശോ…😅❤️

  3. Nice

    1. അശ്വിനി കുമാരൻ

      Thenkz ❤️✒️

    2. അങ്ങോട്ട് കൊടുക്ക് കുമെരേട്ടാ 😜

  4. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✒️

  5. കഥാനായകൻ

    കു കു വന്നേ 💪🏻🥳

    1. അശ്വിനി കുമാരൻ

      😂🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com