ഇവിടെ ഞാൻ എന്നെ മാത്രമേ പരിചയപ്പെടുത്തിയിട്ടുള്ളു അല്ലെ.. രാവിലെ ഞാൻ തല്ല് കൂടിയതാണ് എന്റെ സ്വന്തം ഉമ്മ.. ഒരേ ഒരു ഉമ്മ എന്ന് പറയുന്നതാകും ശരി.. ഉമ്മയുടെ പേര് നസീമ.. ഉപ്പ കുറെ വർഷമായി ഗൾഫിൽ തന്നെ ആണ്.. ഇടക്കിടെ വീട്ടിലേക് വരുന്ന ഒരു വിരുന്നുകാരൻ.. ഹംസ.. ഞാൻ ഇടക്കിടെ ഹംസക്കാ എന്നും വിളിക്കാറുണ്ട്.. അത് പെട്ടന്ന് വിളിക്കാൻ തുടങ്ങിയത് അല്ലാട്ടോ അതിനൊരു കാരണം ഉണ്ട്.. വഴിയേ അറിയാം.. പിന്നെ ഉള്ളത് എന്നെക്കാൾ പൊട്ടി തെറിച്ച ഒരു അനിയത്തി… നാസിയ… അവൾ ആറാം ക്ളാസിൽ പഠിക്കുന്നു.. ഓളെ ജീവിതമാണ് ജീവിതം.. ട്യൂഷൻ ഒന്നുമില്ലാത്തത് കൊണ്ട് ഒരു എട്ടര മണിക് എഴുന്നേറ്റാൽ മതി.. സാരമില്ല.. സമയം ഉണ്ടല്ലോ.. അവളും ഒന്ന് രണ്ടു കൊല്ലം കൊണ്ട് എന്നെ പോലെ തന്നെ ആകും.. അല്ല പിന്നെ…
പിന്നെ വീടിന് തൊട്ടടുത്തായി തന്നെ ഉപ്പയുടെ തറവാട്.. അവിടെ ഉപ്പയുടെ അനിയൻമാരായി ആറു എളാപ്പമാർ.. ഞെട്ടേണ്ട.. ഇതെല്ലാം എന്റെ ബോഡി ഗാർഡ്സ് ആണ്… നാല് പേര് പെണ്ണ് കെട്ടി.. തറവാടിന്റെ അടുത്ത് തന്നെ ഞങ്ങളെ പോലെ താമസിക്കുന്നു..
രണ്ടെണ്ണം ഇത് വരെ കെട്ടിയിട്ടില്ല… പെണ്ണ് കിട്ടാഞ്ഞിട്ടാണോ.. അല്ല മിസ്റ്റർ ബ്രഹ്മചാരി ആകുവാനുള്ള ഉദ്ദേശമാണോ.. എല്ലാം പടച്ചോന് മാത്രം അറിയാം…
Nananyitund… Ishtapettu..
Valare simple aayitulla starting.. ?
Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam ?.. Timepassinu vendi oruthane nokkuna frnd.. ?.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna ?…
ellam vendum ormayilek kond vannu ❤
Nannayittund Noufukka.??
ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ ?
ഏയ്.. ഇത് ഹൃദയമേ അല്ലെ ടാ ??
Ningalude machine ready ayo പുള്ളേ
റെഡി ആയി കൊണ്ടിരിക്കുന്നു ??
Vannu vello athu mathi
??
നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്. വേഗം തന്നെ അടുത്ത part തന്നാൽ മതി ?.
❤️❤️❤️❤️❤️
താങ്ക്യൂ ❤❤❤
? തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….??
നാറ്റിക്കരുത് ??
Nice start
താങ്ക്യൂ ???
താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ
Correct ??
ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് ?
എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ ?
നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ
???
ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ
ധൈര്യമായി വായിച്ചോ ???
അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട
Athaa ethra story ippo thudangy vech
Orupaad gap vannal first part muthal vaayikkendy varum?
ആന്ന്…
Beeshanide swaram athu ennodu venda ??adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️? (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu??)
ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം ???..
ഇഷ്ടം മുത്തേ ❤❤❤
നൗഫുക്കാ❤️❤️❤️
ഹോയ് കുട്ടൂസ് ❤❤❤
പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ് ഇടാം..
വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. ????
വെൽക്കം to കോഴിക്കോട് ???
ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട് വരും ❤
?
എന്താ പുള്ളേ ഒരു കോപം ???