കാതോരം ??? [നൗഫു] 4453

ഈ കഥ യും നടക്കുന്നത്.. മധുരമുള്ള തെരുവുള്ള നാട്ടിലാണ്… “കോഴിക്കോട് “

 

വർഷം..  2015… ജൂൺ മാസം…

 

“കാത്തിരുന്ന്. കാത്തിരുന്ന്.

പുഴ മെലിഞ്ഞു കടവൊഴിഞ്ഞു

കാലവും കടന്നു പോയ്…

വേനലിൽ ദലങ്ങൾ പോൽ

വളകളൂർന്നു പോയി.

 

ഓർത്തിരുന്ന് ഓർത്തിരുന്ന്

നിഴല് പോലെ ചിറകൊടിഞ്ഞു

കാറ്റിലാടി നാളമായി

നൂല് പോലെ നേർത്ത്പോയ്

ചിരി മറന്നു പോയി

 

ഓരോ നേരം തോറും നീളും

യാമം തോറും നിന്റെ

ഒർമ്മയാലെരിഞ്ഞിടുന്നു ഞാൻ.

ഓരോരോ മാരിക്കാറും നിന്റെ

മൌനം പൊലെ എനിക്കായി പെയ്യുമെന്ന് കാത്ത് ഞാൻ

 

മഴമാറി വെയിലായി

ദിനമേറെ കൊഴിയുന്നു

തെന്നി തെന്നി കണ്ണിൽ മായും

നിന്നെ കാണാൻ എന്നും എന്നും എന്നും”

 

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറയുന്നുണ്ട്.. 

 

സുന്ദരനായ പൂച്ച കണ്ണുകളുള്ള ഒരു യുവാവ് എന്റെ നേരെ നടന്നു വരുന്നു…

 

“”മോളെ “”

 

“ടീ “

 

“”ഫാത്തിമാ.. മോളെ ഫാത്തിമ…”” 

 

ഗാഢമായ ഉറക്കത്തിൽ നിന്നും ഉണർത്തുവാനായി ഫാത്തിമയുടെ ഉമ്മ അവളെ കുലുക്കി വിളിക്കുന്നുണ്ട്..

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. ?
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam ?.. Timepassinu vendi oruthane nokkuna frnd.. ?.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna ?…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.??

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ ?

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ ??

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു ??

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി ?.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ? തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….??

    1. നാറ്റിക്കരുത് ??

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ ???

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct ??

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് ?

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ ?

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ ???

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum?

      1. ആന്ന്…

  10. Beeshanide swaram athu ennodu venda ??adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️? (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu??)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം ???..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. ????

    1. വെൽക്കം to കോഴിക്കോട് ???

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. ?

    1. എന്താ പുള്ളേ ഒരു കോപം ???

Comments are closed.