കാതോരം ??? [നൗഫു] 4377

“”ടി.. നീ എന്താ ഓർത്തിരിക്കുന്നെ..”” 

 

ബാഗുമെടുത്തു ഇറങ്ങുന്നതിനു ഇടയിൽ ആയിരുന്നു സുമയ്യ തോണ്ടി കൊണ്ട് ചോദിച്ചത് …

 

“”ഹേയ് ഒന്നുമില്ല..”” 

 

സുമയ്യയെ നോക്കി ചിരിച്ചെന്ന് വരുത്തി ഞാൻ പറഞ്ഞു…

 

“”അല്ല നീ എവിടെ പോയിരുന്നു..”” 

 

ഞാൻ ചുണ്ടോന്ന് കോട്ടി കൊണ്ട് സുമ്മയ്യയെ ആകെ മൊത്തത്തിൽ ചൂയ്ന്ന് കൊണ്ട് ചോദിച്ചു..

 

“”ഞാൻ എവിടെ പോവാൻ.. ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ..”” 

 

പെട്ടന്ന് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ആകെ ഒരു വെപ്രാളം പിടിച്ചത് പോലെ ആയിരുന്നു അവളുടെ മറുപടി…

 

“”ഉരുണ്ട് കളിക്കല്ലേ.  എനിക്ക് എല്ലാം മനസിലാകുന്നുണ്ട്.. വെറുതെ പണി വാങ്ങി വെക്കല്ലേ മോളെ..”” 

 

ഞാൻ അവളെ ഒന്ന് കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു..

 

“”പോടീ.  അതിനൊന്നും എന്നെ കിട്ടില്ല.. ഇതെന്നെ ജസ്റ്റ്‌ ഒരു ടൈം പാസ്സ് പോലെ പോകുന്നതാ.””  

 

അവൾ പെട്ടന്ന് തന്നെ പറഞ്ഞു..

 

“”അതെനിക്കറിയാം.. സീരിയസ് ആവണ്ട എന്നെ പറഞ്ഞുള്ളു.. പണി കിട്ടിയാൽ അവരും മൂടും തട്ടി പോകും…””

 

“”ആ.. നീ അത് വിട്.. അല്ല.. ഇന്ന് ആളെ കണ്ടില്ലേ..””

31 Comments

  1. Nananyitund… Ishtapettu..
    Valare simple aayitulla starting.. ?
    Orupaad kaaryangal relate cheyyan pattunund.. Koode padikunna kuttik ulla autokaaranumaayulla prenayam ?.. Timepassinu vendi oruthane nokkuna frnd.. ?.. Pinea pinnaalle nadakunna chengayod veruthe rough idda, enit avn vaangi thanne mittayi thinna ?…
    ellam vendum ormayilek kond vannu ❤

  2. Nannayittund Noufukka.??

  3. ഈ തകർന്ന ഹൃദയം എന്തോ ഒരു പണിയാണല്ലോ ?

    1. ഏയ്‌.. ഇത് ഹൃദയമേ അല്ലെ ടാ ??

  4. Ningalude machine ready ayo പുള്ളേ

    1. റെഡി ആയി കൊണ്ടിരിക്കുന്നു ??

  5. Vannu vello athu mathi

  6. നൗഫുക്കാ, തുടക്കം ഗംഭീരം ആയിട്ടുണ്ട്‌. വേഗം തന്നെ അടുത്ത part തന്നാൽ മതി ?.
    ❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

  7. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ? തകർന്ന ഹൃദയമോ എന്തോക്കെയോ വശപിശക്….??

    1. നാറ്റിക്കരുത് ??

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice start

    1. താങ്ക്യൂ ???

  9. താൻ കള്ളനാ… തന്നെ തീരെ വിശ്വാസം ഇല്ല… അതോണ്ട് തീർന്നിട്ട് വായിക്കാട്ടോ

    1. Correct ??

      ഈ പറഞ്ഞത് കുട്ടേട്ടൻ അല്ല ഒപ്പ് ?

      1. എന്തോന്ന് കരേക്ട്.. ഒന് പറഞ്ഞത് വല്ലതും മനസ്സിലായോ ഇഷ്ട്ടാ ?

        1. നിങ്ങൾ കള്ളനാണ് എന്ന് പറഞ്ഞത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ

    2. ഓയ് ഇത് നല്ല ഫീൽ ഗുഡ് മോഡ് ആണെടാ

      ധൈര്യമായി വായിച്ചോ ???

      1. അത് ഞങ്ങൽ വായിച്ചിട്ട് പറയാട്ടോ… ഇങ്ങള് അങ്ങനെ അടിച്ച് ഇറക്കണ്ട

    3. Athaa ethra story ippo thudangy vech
      Orupaad gap vannal first part muthal vaayikkendy varum?

      1. ആന്ന്…

  10. Beeshanide swaram athu ennodu venda ??adipoli start aayirunu bro thudarnnu ezhuthu bro waiting for next part❤️? (nalla nalla love stories varatte ningale pole ullavar ezhuthunna kandalle baki ullavar padikendathu??)

    1. ഹാ.. ബെസ്റ്റ്. എന്നെ കണ്ട് തന്നെ പഠിക്കണം ???..

      ഇഷ്ടം മുത്തേ ❤❤❤

  11. അൽ കുട്ടൂസ്

    നൗഫുക്കാ❤️❤️❤️

    1. ഹോയ് കുട്ടൂസ് ❤❤❤

  12. പെട്ടന്ന് തന്നാൽ പെട്ടന്ന് വായിച്ചു കമന്റ്‌ ഇടാം..
    വേണേൽ മതി… നിർബന്ധം ഇന്നുമില്ല.. ❤❤❤❤❤❤.
    ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് കോഴിക്കോടും അവിടുത്തെ രുചിയും. പിന്നെ കൊയ്ക്കോട് കാരുടെ സ്നേഹവും….
    ഞാൻ ഇപ്പോൾ കോയിക്കോട്ട് കാരനാ.. ????

    1. വെൽക്കം to കോഴിക്കോട് ???

      ഇഷ്ട്ട പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ വരും ❤

  13. ?

    1. എന്താ പുള്ളേ ഒരു കോപം ???

Comments are closed.