ഒന്നും ഉരിയാടാതെ 25 [നൗഫു] 5005

ഒന്നും ഉരിയാടാതെ 25

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 24

 

 

“എന്താ മോന്റെ ഉദ്ദേശം…” 

 

നാജി ഞാൻ ചോദിക്കാൻ വരുന്നത് അറിഞ്ഞത് പോലെ ചോദിച്ചു..

 

“ഹേയ്.. എനിക്ക് എന്ത് ഉദ്ദേശം.. ഞാൻ ചോയ്ച്ചുന്നേ ഉള്ളു…”

 

“രണ്ടു ദിവസം കൂടി കഴിയണം…”

http://imgur.com/gallery/WVn0Mng

അവൾ എന്റെ അരികിലേക് ചേർന്ന് ഇരുന്നു കൊണ്ട് കൈകൾ കുറച്ചു മുറുക്കത്തിൽ  വയറിലേക് ചേർത്ത് പിടിച്ചു.. എന്നിട്ട് എന്റെ കാതിലേക്ക് ചുണ്ട് ചേർത്ത് പതിയെ പറഞ്ഞു… 

 

അവളുടെ വാക്കുകൾ എന്റെ ഹൃദയത്തില്‍ ഒരു കുളിർമഴയായ് പെയ്തിറങ്ങി..

 

അവൾ എന്നോട് ചേർന്ന് നിന്നത് പോലെ ഞാനും നാജിയുടെ അടുത്തേക്ക് ചേർന്നിരുന്നു…

 

“ടാ.. നോക്കി വിട്.. അവൾ എന്റെ പരിഭ്രമം കണ്ടു പറഞ്ഞു മെല്ലെ ചിരിച്ചു..”

127 Comments

  1. Nalamuthal daily indakule ikka

    1. നാളെ അല്ല.. മറ്റന്നാൾ മുതൽ.. പെരുന്നാൾ കഴിഞ്ഞോട്ടെ

      1. Ayikkotte .nna mattannal muthal elladevasom kuttule.

  2. നാളെ ഉണ്ടാവുമോ…?
    വരുമ്പോൾ ഒരു 100 page എങ്കിലും ഉണ്ടായിക്കോട്ടെ…☺️ 3 ദിവസം ആയല്ലോ വന്നിട്ട്…

    1. ഞാൻ ഒരു യാത്രയിൽ ആണ് ഇബ്നു ??

  3. ചതിക്കപ്പെട്ടവൻ

    ഇന്നും ഉണ്ടാകില്ലേ ?????

    1. മറ്റന്നാൾ മുതൽ

  4. |Hø`L¥_d€vîL••••

    Bro innm varille..
    Up comingil naalatha date aahnu kedakkunne..?

    1. ഇല്ല മുത്തേ.. നാളെയും കാണാൻ സാധ്യത ഇല്ല.. പെരുന്നാൾ കഴിഞ്ഞിട്ടാണ് ഉദേശിച്ചത്‌

      1. Up comil nalananallo ulle ?

  5. മോനുട്ടൻ

    അടിപൊളി.വല്ലാത്തൊരു ഫീൽ ആണ് ഇങ്ങളെ സ്റ്റോറി വായിക്കാൻ. നല്ല രീതിക് ആ പെണ്ണ് ഞമ്മളെ ചെക്കന് സെറ്റ് ആയി വരുവാർന്നു. അയിന്റെ എടേലാണ് അജ്മൽ വര്ണത്. ആ അജ്മലിനെ എത്രേം പെട്ടന്ന് ഇങ്ങൾ കൊടുക്കാൻ ഇള്ളത് ഒക്കെ കൊടുത്തിട് വേഗം പറഞ്ഞയക്കണം.ഇനി ബാവുന്റെ പ്രതികാരത്തിന്റെ നാളുകളാണ് ?

    1. ??

      ബാവു എന്ത് പ്രതികാരം ചെയ്യാൻ ആണ്.. അവൻ പാവമല്ലേ ?

      1. മോനുട്ടൻ

        Nxt part perunnal kainjapade indavule.

  6. നിധീഷ്

    ❤❤❤

  7. ജിംബ്രൂട്ടൻ

    ഞാൻ ഇന്നാണ ഇത് വായിക്കുന്നത് ഒറ്റ ഇരുപ്പിന് മൊത്തം എപ്പിസോഡ് വായിച്ചു.. നന്നായിട്ടുണ്ട്..ബാവു അജുമൽ fight ഉണ്ടാകുമോ ??

    1. താങ്ക്യൂ ❤❤❤

      ഫൈറ്റ ഈ കഥയിൽ ചേർക്കാൻ കഴിയില്ല.. കാരണം ഇതൊരു സാധാരണ കഥ മാത്രം ആയതു കൊണ്ടാണ് ട്ടോ ജിംബ്രു ❤❤❤

  8. ജിംബ്രൂട്ടൻ

    ഞാൻ ഇന്നാണ ഇത് വായിക്കുന്നത്.. ഒറ്റ ഇരുപ്പിന് മൊത്തം എപ്പിസോഡ് വായിച്ചു.. നന്നായിട്ടുണ്ട്..

  9. ശിവരാജ് 9742887601

    pathivupole aayo noufooo
    mungiyo

    1. Up കാമിങ്ങിൽ ഉണ്ട് കുട്ടിയെ ?

      1. ശിവരാജ് 9742887601

        സാധാരണ ഇതിനു മുൻപേ തന്നെ കമ്മുന്നതാ
        ഇനി അപ്പ് കമ്മുമോ എന്ന് നോക്കാ

        1. സോറി ബ്രോ.. പെരുന്നാൾ കഴിഞ്ഞു തുടർച്ചയായി വരും..

          സമയം എനിക്കും വേണം..

          1. Ingal tym edtho pernnal kainj sthiramayi kittiya mathi

          2. ഇതുപോലെ തന്നെയാ പഴയ കഥകളും
            അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ ….
            പിന്നെ സസ്പെൻസിൽ നിർത്തി പ്രേക്ഷകരെ കോൾമയിർ കൊള്ളിക്കാം എന്ന് കരുതി സസ്പെൻസിൽ ബ്രേക്ക് എടുക്കും
            പിന്നെ ആ ഫ്ലോ അങ്ങ് പോകും ല്ലേ
            എത്രയോ കഥകൾ ….!
            ബാക്കി വന്നാലെന്ത് വന്നില്ലേൽ എന്ത് .

          3. ഇജ്ജ് ഇങ്ങനെ ഹിറ്റ് ആകല്ലേ ടാ.. ഇവിടെ ഒന്ന് സമാധാനിക്ക്.. ഒപ്പം നില്ക്കു ???

      2. Kayinjo ini ille 2 day ayallo vennitt

  10. ഇഷ്ട്ടായി????

  11. Daa..oru story illee..naayakante amma parayum..nee njanglde nilakk pattiya aalalla..aa vaashikk aa penn vidheeshatth poovum..nnt swandham veedokke vechadhin sheesham naatil verum..nayakante sisterinte kode aan thoonn nu vidheeshath poond…naatil vennadh aryaadhe nayakan oru shop nn naayikaye kaanum..venntt parayaathadhil veshmam venn dheeshyappett poovm…

    Ingne oru story ille..kore munne vaaychadhaan..so crct areela..?

    Ee story yude name aarkkeelm ariyuo..ariyuenki onn parnj theruo..pls

    1. Mk(മാലാഖയുടെ കാമുകൻ )യുടെ കഥയാണ്. ശിവപാർവതി.

      1. Thnkz brooi?❣️

  12. എന്നും വരുന്ന ഓര്‍മയില്‍ വന്നു നോക്കിയതാണ്…
    പിന്നെ ഓര്‍മ്മ വന്നു…

  13. ❤️❤️❤️❤️????????

  14. ❤️❤️❤️❤️??

  15. അപ്പോ നൗഫുക്ക ബാക്കി അങ്കം പെരുന്നാൾക്ക് ശേഷം അല്ലെ.Any way advanced Eid Mubarak❤️
    ആരാധകൻ ❤️

  16. |Hø`L¥_d€vîL••••

    Kollatto ishtapettu..vallaandd ?

    Inn irunn aadhyam thott pinnem vaayichu??

    Adutha part ichiri page kootti idaavoo..

    1. താങ്ക്യൂ ❤❤❤

  17. Ikka,
    Adipoli. nalla feel undairunnu.Iniyane kadhayude twist .
    kathrikkunnu.

    1. താങ്ക്യൂ ❤❤❤

  18. തൃശ്ശൂർക്കാരൻ ?

    ❤❤❤ഇക്കാ ❤❤❤

    1. ഇഷ്ട്ടം ❤❤❤

  19. Adtha bhaagathin waiting❤️?petten vaa keto

    1. ഉടനെ എത്തും.. മുഷിപ്പിക്കില്ല ❤❤❤

  20. Katta waiting for the next part..?

  21. Appo 3/4 dhivasam kazhiyanam lle.. sarilla.. Kathirikaam❤️❤️❤️

    1. താങ്ക്യൂ ❤❤

  22. മുത്തു

    ❤️❤️❤️❤️❤️❤️❤️❤️

  23. പിന്നെ രാത്രി ആണ്‌ ഞാന്‍ prefer ചെയ്യുന്നത്.
    ബാവു and അജ്മൽ തമ്മില്‍ ഉള്ള വടം വലി
    Waiting….

    1. ഓക്കേ.. അങ്ങനെ നോക്കാം ❤❤❤

  24. I’m waiting for that dash mon?

    1. ???

      പാവം അജ്മൽ.. അവന്റെ ഒരു അവസ്ഥ ???

Comments are closed.