ഒന്നും ഉരിയാടാതെ 25 [നൗഫു] 5005

ഒന്നും ഉരിയാടാതെ 25

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 24

 

 

“എന്താ മോന്റെ ഉദ്ദേശം…” 

 

നാജി ഞാൻ ചോദിക്കാൻ വരുന്നത് അറിഞ്ഞത് പോലെ ചോദിച്ചു..

 

“ഹേയ്.. എനിക്ക് എന്ത് ഉദ്ദേശം.. ഞാൻ ചോയ്ച്ചുന്നേ ഉള്ളു…”

 

“രണ്ടു ദിവസം കൂടി കഴിയണം…”

http://imgur.com/gallery/WVn0Mng

അവൾ എന്റെ അരികിലേക് ചേർന്ന് ഇരുന്നു കൊണ്ട് കൈകൾ കുറച്ചു മുറുക്കത്തിൽ  വയറിലേക് ചേർത്ത് പിടിച്ചു.. എന്നിട്ട് എന്റെ കാതിലേക്ക് ചുണ്ട് ചേർത്ത് പതിയെ പറഞ്ഞു… 

 

അവളുടെ വാക്കുകൾ എന്റെ ഹൃദയത്തില്‍ ഒരു കുളിർമഴയായ് പെയ്തിറങ്ങി..

 

അവൾ എന്നോട് ചേർന്ന് നിന്നത് പോലെ ഞാനും നാജിയുടെ അടുത്തേക്ക് ചേർന്നിരുന്നു…

 

“ടാ.. നോക്കി വിട്.. അവൾ എന്റെ പരിഭ്രമം കണ്ടു പറഞ്ഞു മെല്ലെ ചിരിച്ചു..”

127 Comments

  1. Noufu….
    Super…
    പിന്നെ ഇത് എന്നും കിട്ടുമ്പോൾ ഒരു വല്ലാത്ത സമാധാനം ആയിരുന്നു… അതും കൊണ്ട്‌ പോയി നിരത്തിയത് തന്നെ വല്ലാത്ത വഴിത്തിരിവിലും…
    Noufu.. പറ്റുക ആണെങ്കിൽ പെരുന്നാളിന് ഒരു കിടിലം part ഉം ആയി വരിക ഒരു പാടു page ഉം ആയി പെരുന്നാള്‍ gift…

    1. പേജ് കൂട്ടണം എന്ന് നല്ലത് പോലെ ആഗ്രഹം ഉണ്ട്..

      ബട്ട്‌ ഡെയിലി.. അതാണ് പ്രശ്നം മുത്തേ

  2. ❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം ഇനി പെരുന്നാള്‍ കഴിഞ്ഞ്

  3. ഒരുപാട് ഇഷ്ടം മുത്തെ.. പറ്റിക്കില്ലെന്നു വിചാരിക്കുന്നു.. നോമ്പ് എടുത്ത് നുണ പറയാൻ പറ്റില്ല അല്ലെ.. അപ്പൊ വരും ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. നല്ലവനായ ഉണ്ണി

    അപ്പോ പെരുന്നാൾ കഴിഞ്ഞ് കാണാം…

  5. ❤️❤️❤️❤️❤️❤️

  6. വിരഹ കാമുകൻ???

    ❤❤❤

  7. Happy Ramzan ikka
    Bavu ne karayikale pleeech…
    Ente ponu ikka alle…
    With love Ladu ?

    1. ഹാപ്പി റംസാൻ ❤❤❤

  8. ഉനൈസ് ബാവു

    Soooooooooooooooooooooooooooooperrrrrrrrrrrrrrrrrrrrrrrrrr ??????????????

  9. Story adipoli ayikk. Appo advanced eid mubarak

    1. ഈദ് മുബാറക് ❤❤

  10. Bro onnum parayaanilla
    Oru jeevitham athupole thanneyunde
    Nirutarude plzzzz

    1. ഇല്ല.. ബ്രോ… പെരുന്നാളിന്റെ പിറ്റേന്ന് മുതൽ കാണാം

  11. മ്മളെ ബാവൂനെ വലക്കല്ലേ ട്ടോ

    1. ഇല്ല മുത്തേ ❤❤❤

  12. പൊളി ❤️ അങ്ങനെ ഞമ്മളെ വില്ലൻ നാട്ടിൽ വരാൻ ആയി അല്ലെ, വരട്ടെ ഓന്ക് നല്ല ബിരിയാണി സൽക്കാരം തന്നെ നടത്തണം.

    ഈ 2ദിവസത്തിനുള്ളിൽ വേറെ തീം കിട്ടി പറഞ്ഞു ഇത് പകുതി ക്ക് ഇട്ടാൽ ?⚔️.

    അപ്പൊ അഡ്വാൻസ് ഈദ് മുബാറക് ❤️

    1. ഒരിക്കലും വേറെ ഒരു തീം മനസിൽ ഉണ്ടാവില്ല.. ഈ കഥ കഴിയുന്നത് വരെ ❤❤❤

  13. ♥️♥️♥️

  14. നാലു നന്നായി പോകുന്നു.അടുത്ത ഭാഗത്തിനായി പെരുന്നാൾ കഴിഞ്ഞിട്ട് കാണാം

  15. പെരുന്നാൾ ആശംസകൾ നൗഫു

    1. ഈദ് മുബാറക് ❤❤❤

  16. വിനോദ് കുമാർ ജി ❤

    ♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥❤❤❤♥❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤♥♥♥♥♥♥♥♥♥❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤♥♥♥❤♥❤❤❤❤❤❤❤❤❤❤❤❤❤♥❤♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥❤♥❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥

  17. മല്ലു റീഡർ

    ???

  18. അപരാജിതൻ

    സൂപർ…

    ഇനി പെരുന്നാള് കഴിഞ്ഞിട്ട് അല്ലേ?
    ഇങ്ങള് ഇങ്ങക്ക് ഇഷ്ടൊള്ള സമയത്ത് തന്നാ മതി ട്ടോ…
    ഇങ്ങൾക്ക് സൗകര്യം ഉള്ള സമയം ആയിക്കോട്ടെ..
    നമ്മക്കിത് മുടങ്ങാതെ കിട്ടിയാൽ മാത്രം മതി..

    ഒരുപാട് ഇഷ്ടം ❤️

    1. ഇഷ്ടം മുത്തേ ❤❤❤

  19. Ikka polichu
    Ini waiting
    Evening thannaal mathi
    Najiyum bavum settavulle
    Eid Mubarak

    1. ഈദ് മുബാറക്. സെറ്റ് ആകണം ?❤

  20. Allah appo eni 4 divasam kezhiyanam

    1. ❤❤❤ നാലേ നാല് ദിവസം

  21. ❤️❤️❤️❤️

  22. Athe noufukka
    Idikkuvanel aa ajmalinitt ente vaka koodi oru nalennam kodutthekk avante koppile oru oru ideaa enikkangott deshyam varanund

    Pinne chekkane sasi aakiyal.?
    Sneham..oru load
    ?????
    3rd like njan ittu ???

    1. ഹീറോ ഷമ്മി

      ???
      ???
      ???
      ???

    2. Edo avale angott oyivakaan para ondhinte characteran avalk ith avasanam nammade chekkane thekkum

      1. ??? അവളെ അങ്ങനെ അങ്ങോട്ട് ഒഴിവാക്കാണോ ?

    3. താങ്ക്യൂ ബേബി ❤❤❤

  23. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      ഇനി ഈ കഥ നോക്കേണ്ട. നീ ഇനി പുതിയ കഥ യുമായി വരും. നടക്കട്ടെ. അപ്പൊ സുലാൻ ??.

      1. പിള്ളേച്ചോ ??

Comments are closed.