ഒന്നും ഉരിയാടാതെ 18 [നൗഫു] 4890

ഒന്നും ഉരിയാടാതെ 18

Onnum uriyadathe

Author : നൗഫു |||<Previuse part

സുഹൃത്തുക്കളെ ടയർഡ്‌ ആണ്.. വണ്ടി കിട്ടിയപ്പോൾ അതിന്റെ പിറകെ ഉള്ള ഓട്ടം.. നാട്ടിലെ പോലെ ഒന്നും അല്ല…

 

ഈ പാർട്ട്‌ ഇച്ചിരി ചെറുതാണ്.. അത് കൊണ്ട് തന്നെ ഒറ്റ പേജിൽ വിടുന്നു…

കഥ ഇങ്ങനെ തന്നെ എഴുതാൻ കഴിയുന്നുള്ളു.. ബാവു വാണ് മനസിൽ ഉള്ളത്.. അവന്റെ ഓരോ ഭാഗവും നല്ല വെടിപ്പായി തന്നെ നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ദിവസവും വിടുന്നത് കൊണ്ടാണെന്നു തോന്നുന്നു.. പെട്ടന്ന് മുന്നോട്ട് പോകാത്തത് പോലെ നിങ്ങൾക് തോന്നുന്നത്..  പേജ് കൂട്ടിയാൽ കുറച്ചു മുന്നോട്ട് പോകുമെന്ന് അറിയാം.. ബട്ട്‌.. ഡെയിലി എന്നുള്ളത് മാറ്റേണ്ടി വരും.. ഇനി നിങ്ങളുടെ ഇഷ്ടം ❤❤❤

 

ഈ കഥ യോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഒരു ദിവസം രണ്ടെണ്ണം ആയാലും മൂന്നെണ്ണം ആയാലും നിങ്ങൾ തരാൻ പറയുന്നത്… അന്നേരം ഒരു സീൻ മാത്രമേ എഴുതാൻ പറ്റു.. അത് ചിലപ്പോൾ ലാഗ് ആയി തോന്നുകയും ചെയ്യും..  എനിക്ക് ഈ കഥയിൽ നിങ്ങളോടെ ഒരുപാട് കാര്യം പറയാൻ ഉണ്ട്..

 

എന്നാൽ thu

 

http://imgur.com/gallery/WVn0Mng

 

 

സമയം പോയതറിഞ്ഞില്ല… പതിനൊന്നു മണി ആയിട്ടുണ്ട്…

 

“എന്താടി മുഖത്തിന്‌ ഒരു വാട്ടം…” 

 

നാജി ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോൾ ഒരു ക്ഷീണം പോലെ തോന്നിയത്  കണ്ടു ഞാൻ ചോദിച്ചു…

 

“പണി പാളി..

 

“എന്തെ എന്ത് പറ്റി…”

 

“ബ്ലീഡിങ് ആണെന്ന് തോന്നുന്നു.. നല്ല നനവുണ്ട്…”

 

“എവിടെ നോക്കട്ടെ…”

 

“പോടാ.. നീ പോയി ബെല്ലടിച്ചെ..”

 

നാജി പറഞ്ഞത് കേട്ടു ഞാൻ വീടിന്റെ ബെല്ലടിച്ചു ഉമ്മ വരുന്നതും കാത്തു നിന്നു…

 

“ആ.. നിങ്ങൾ നേരം വൈകി അല്ലെ..”

 

“ആ ഉമ്മ.. അവളുടെ ഫ്രണ്ട്സിനെ കണ്ടു ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല..”

 

“ഇനി രാത്രി മഴ പെയ്യുമോ എന്നുള്ള പേടിയിലായിരുന്നു ഞാൻ ..  ഭാഗ്യം.. എന്റെ കുട്ടികള്‍ എത്തിയല്ലോ..” 

 

ഉമ്മ വീണ്ടും പറഞ്ഞു നാജിയെ നോക്കി..

 

“എന്താ മോളെ… എന്ത് പറ്റി.. നിനക്ക് നടക്കാൻ കഴിയുന്നില്ലേ…”

 

പിറകിലേക് നോക്കിയ ഞാൻ കണ്ടത് ഉള്ളിലേക്കു കയറാൻ പറ്റാതെ  വീടിന്റെ ചാരു പടിയിൽ ചാരി നിൽക്കുന്ന നാജിയെ ആണ്.. ഉമ്മ ഉടനെ അവളുടെ അടുത്തേക്കെത്തി..

 

“എന്ത് പറ്റി മോളെ..”

 

“ഉമ്മ.. അത്.. മാസമുറ ആയിട്ടുണ്ട്..”

 

“അതിന് എന്താ നിനക്ക് ഇത്ര തളർച്ച…”

 

“ഉമ്മ എനിക്ക് ഉള്ളിൽ നിന്നും എന്തോ പോകുന്നത് പോലെ.. കൂടെ എന്റെ കാൽ ഉയർത്തി വെക്കാന്‍ പറ്റുന്നില്ല.. നല്ല വേദന ഉണ്ട്…”

94 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ?സിംഹരാജൻ

    Vaychittilla mothathil vaykkanam…❤?❤?

    1. ആയിക്കോട്ടെ ❤❤❤??

  4. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അവിടെ പോയി പൊങ്കാല ഇടേണ്ടി വരും…
    എല്ലാവരും കൂടി…
    അതോടു കൂടി നാറ്റ കേസ് ആവും…

    അതിനു കുട്ടേട്ടന്‍ link ഇവിടെ post ചെയ്യാന്‍ സമ്മതിച്ചാല്‍ മതി…

    1. എന്തേലും ചെയ്യണം ❤❤❤

  6. നാട്ടുകാരൻ മച്ചാനു വിഷമമുള്ള പല കാര്യങ്ങളും ഒപ്പിക്കുന്ന കള്ളൻമാരെ പേടിച്ച് കഥ ഇടാതിരിക്കുകയു० കച്ചവടം ചെയ്യാതിരിക്കുകയു० ചെയ്യരുത്, കള്ളന്റെ ജോലി കക്കലാണ് , നമ്മുടെ ജോലി ക്രിയേറ്റ് ചെയ്യലു०

    1. ഹേയ്.. അജു നീ നാട്ടിൽ എവിടെ ആണ്..

  7. ഇതിന്റെ ബാക്കി വേഗം postuoo plshh ?

    1. രാവിലെ നാലു മണിക്ക്.. വരും ❤❤

  8. കോപ്പി ചെയ്യാനുള്ള സൗകര്യം അഡ്മിൻ ഡിസേബിൾ ചെയ്യണം, അല്ലെങ്കിൽ ക്ലൈമാക്സ് ഇവിടെ വേണ്ട.. അവസാനത്തെ പത്തു എപ്പിസോഡ് നേരെ കോർപ്പറേറ്റ് മുതലാളിയുടെ സൈറ്റിൽ ഇട്ടാൽ മതി. വേണ്ടവർ അവിടെ പോയി വായിക്കട്ടെ

    1. കുട്ടേട്ടൻ പരിഗണിക്കുമോ ❤❤

      1. നിങ്ങൾ ഓതേർസ് മെയിലയച്ചു നോക്ക്. എന്താണീ വിഷയത്തിൽ അഡ്മിന്റെ നിലപാട് എന്നറിയാതെ എങ്ങിനെയാണ്. എത്ര കാലം ഇങ്ങനത്തെ ചോരമാരണങ്ങളെ സഹിക്കും?

    2. Select cheyan പറ്റാത്ത രീതിയിൽ ആകണം.

    3. ശെരി ആണ് ഒരാൾ കഷ്ടപ്പെടുന്നത് അടിച്ചു മാറ്റി ഇടുന്നത്

  9. ഇബ്നു

    കലക്കി… ചെക്കന് ഉമ്മ കിട്ടാന്‍ ഉള്ള വകുപ്പ് ഉണ്ടോ…? അതോ കൊതിപ്പിച്ചു നിര്‍ത്തുമോ….?
    പിന്നെ നമ്മുക്ക് daily മതി

    1. ഉമ്മ കിട്ടുമോ ഇല്ലയോ ??

  10. ജിന്നിന്റെ കോട്ടയില്ലേ സുൽത്താൻ എന്നൊരു മഹാൻ ഈ കഥ ഷെയർ ചാറ്റിൽ പബ്ലിഷ് ചെയുന്നുണ്ടല്ലോ നൗഫു. നിന്റെ പേര് മാറ്റിയിട്ടാണ് ആ മഹാൻ കോപ്പിയടിക്കുന്നത്.
    എന്തൊരു കഷ്ടം ???

    1. ഞാനും കണ്ടു.. പക്ഷെ കോപ്പി അടിക്കുന്നതിനു നമുക്ക് എന്താ ചെയ്യാൻ pattukan

      1. അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല. പണി നോക്കാൻ പറയും അവിടെ ഉളളവർ

        1. ഞാൻ ചാറ്റ് ചെയ്തു പറഞ്ഞു… അത്രേ ഉള്ളൂ…

          വേറെയും രണ്ട് പേര് എടുക്കുണ്ട്.. പക്ഷെ സമ്മതം വാങ്ങി നമ്മുടെ പേരിൽ തന്നെ ആണ് കഥ

        2. അവര് കഥ ക്ലൈമാക്സ് വായിക്കാൻ വരേണ്ടിടത്തു വരും.. ഇല്ലെങ്കിൽ വരുത്താം.. അപ്പൊ ശരിയായിക്കോളും

          1. Aa enthenkilum cheyanam

      2. നീ ക്ലൈമാക്സ് പാർട്ട് കുറച്ചു വലുതാക്കി ഒരുമിച്ചു വിട്. നമുക്കിവിടെ പ്രൊട്ടക്ടഡ് ആക്കാം. അല്ലെങ്കിൽ മറ്റേ സൈറ്റിൽ (കോർപ്പറേറ്റ് മുതലാളിയുടെ) ആക്കാം, അവിടെ കോപ്പി ചെയ്യൽ നടക്കില്ല ???

        അതെ ശരിയാകൂ

        1. Share chatil
          ആ കഥ വായിച്ചു കമൻ്റുകൾ idunnavarkk മറു കമൻ്റ് ഇടൂ..
          ഇത് noufu എഴുതിയത് ആണ് എന്ന്..

          1. എന്നെ ബ്ലോക്ക്‌ ആക്കി ???

            ഞാൻ അവനോട് പറഞ്ഞു പേര് വെച്ച് പബ്ലിഷ് ചെയ്യാൻ ??

        2. അതൊരു നല്ല ഐഡിയ ആണ്…❤❤❤

          1. Angene vere sitil story submit cheythaal njangakk engane ariyaan kayiyum……ningalde Facebook ID yoo link oo tharuoo

          2. ഇവിടെ അപ്‌ഡേഷൻ ഉണ്ടാവും.. ചെറിയ ഒരു പണി കൊടുക്കണം അത്രേ ഉള്ളൂ..

            നിങ്ങളെ ഞാൻ മറക്കില്ല ടോ.. നിങ്ങൾക് വേണ്ടി മാത്രമാണ് ഞാൻ ഈ കഥ എഴുതുന്നത് തന്നെ ❤❤❤

  11. മാസ്സ്മരികം ?

    1. താങ്ക്യൂ remarker ❤❤❤

  12. ഇക്ക…. കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേ അടിപൊളി ആണ്…… വായിക്കുന്നത് അറിയുന്നേ ഇല്ല. ❤️❤️❤️❤️

    1. താങ്ക്യൂ ദേവൻ ❤❤❤

  13. മുത്തു

    പൊളിച്ചു ❤️❤️❤️❤️❤️?????

    1. താങ്ക്യൂ ❤❤❤

Comments are closed.