ഒന്നും ഉരിയാടാതെ 18 [നൗഫു] 4970

 

“ഇന്നാ.. ഇത് ഇട്ടോ..” 

 

ഞാൻ അവളുടെ നേർക് ഒരു പിങ്ക് നൈറ്റി നീട്ടി കൊണ്ട് പറഞ്ഞു..

 

“ഇനി മോൻ പൊയ്ക്കോ ഞാൻ വിളിക്കുമ്പോള്‍ വന്നാൽ മതി..” 

 

ഡോർ അടക്കാതെ തന്നെ നാജി എന്നെ അവിടെ നിന്നും പറഞ്ഞു വിട്ടു..

 

❤❤

 

ബെഡിലേക് കൊണ്ട് ഇരുത്തിയപ്പോൾ അവളുടെ കാലിന്റെ മസിൽ കൂടെ കയറിയിട്ടുണ്ട്…

 

“ബാവു.. എനിക്ക് വയ്യ ടാ.. കാൽ പൊന്തിക്കാൻ പറ്റുന്നില്ല.. നീ എന്തേലും ഒന്ന് ചെയ്തു കൊണ്ട…” 

 

അവൾ കരയാൻ തുടങ്ങി..

 

ഞാൻ ഇപ്പോ എന്താ ചെയ്യുക എന്നറിയാതെ നിലത്തേക്കിരുന്നു.. പിന്നെ മെല്ലെ ആ കാലിന്റെ അടിയിൽ നിന്നും നൈറ്റി കുറച്ചു ഉയർത്തുവാനായി തുടങ്ങി… ചുവന്നു തുടുത്ത നാജിയുടെ കാൽ പാദവും.. അതിലെ സ്വർണ പാദസരവും കണ്ടു മെല്ലെ മുകളിലേക്കു ഉയർത്തി…

 

“എവിടെയാണ് വേദന…” 

 

ഞാൻ അവളുടെ കാലിന്റെ എടുപ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

 

ഇതാ ഇവിടെ ആണെന്ന് കാണിച്ചു അവൾ വലതു കാലിന്റെ മുട്ടിനു താഴെ  ഉള്ള മസിലുകളിൽ തൊട്ടു കാണിച്ചു തന്നു…

 

“എന്താ ചെയ്യാ…”

 

“മുട്ടികുളങ്ങര തൈലം ഉണ്ടോ.. അല്ലേൽ കൊട്ടൻ ചുക്കാദി..” 

 

രണ്ടും എന്റെ റൂമിൽ ഇല്ല.. ഇനി ഉമ്മയുടെ റൂമിൽ പോയി തിരഞ്ഞാൽ അവർ അറിയും വെറുതെ ഉറങ്ങുന്നവരെ ശല്യ പെടുത്തിയിട്ട് എന്ത് കാര്യം…

 

ആ… കിട്ടി… ഫുട്ബോള്‍ൾ കളിക്കാൻ പോകുമ്പോൾ അടി കുടുങ്ങി വീഴുമ്പോഴും മറ്റും ഉപയോഗിക്കുന്ന മൂവ് ഉണ്ട് അലമാരയിൽ.. ഞാൻ ഉടനെ തന്നെ അവിടെ  നിന്നും എഴുന്നേറ്റ് കൊണ്ട് ആ മൂവ് എടുത്തു വന്നു..

 

വീണ്ടും നിലത്തേക്കിരുന്നു കൊണ്ട് നാജിയുടെ കാലുകൾ എന്റെ മടിയിലേക് കയറ്റി വെച്ചു… അവളുടെ നൈറ്റി മുട്ടിന്റെ മുകളിലായി കയറ്റി വെച്ചു കൊണ്ട് മൂവ് കുറച്ച് വിരലിൽ പുരട്ടി മസിലുകളിലേക് തേച്ചു കൊണ്ട് നല്ലത് പോലെ തടവാൻ തുടങ്ങി…

 

കുറച്ചു നിമിഷങ്ങള്‍ കൊണ്ട് നാജിയുടെ മുഖത്തു ഞാൻ കുറച്ചു ആശ്വാസം കണ്ടു… കാലിന്റെ വേദന പോയത് പോലെ… അവൾ തന്നെ എന്നോട് മതി എന്ന് പറഞ്ഞു കൊണ്ട് കാലുകൾ ബെഡിലേക് കയറ്റി കിടന്നു..

 

ഞാൻ മൂവ് എടുത്തു വെച്ച്.. കൈ നല്ലത് പോലെ കഴുകി ബെഡിലേക് വന്നു.. നാജി ഞാൻ വരുന്നതും നോക്കി ചരിഞ്ഞു കിടക്കുന്നുണ്ട്… ഞാൻ അവളെ ഒന്ന് നല്ലത് പോലെ നോക്കി ആ കട്ടിലിലേക് കിടന്നു…

 

“എന്താ..” 

 

എന്റെ നോട്ടത്തിന്റെ വശപിശകോ എന്തോ അവൾ എന്നെ നോക്കി ചോദിച്ചു..

 

“ഹേയ് ഒന്നുമില്ല…”

 

“ഒന്നുമില്ല..” 

 

നാജി വീണ്ടും ചോദിച്ചു.. എന്നിൽ നിന്നും എന്തോ എന്ന് കേൾക്കാൻ കൊതിക്കുന്നത് പോലെ…

94 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ?സിംഹരാജൻ

    Vaychittilla mothathil vaykkanam…❤?❤?

    1. ആയിക്കോട്ടെ ❤❤❤??

  4. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അവിടെ പോയി പൊങ്കാല ഇടേണ്ടി വരും…
    എല്ലാവരും കൂടി…
    അതോടു കൂടി നാറ്റ കേസ് ആവും…

    അതിനു കുട്ടേട്ടന്‍ link ഇവിടെ post ചെയ്യാന്‍ സമ്മതിച്ചാല്‍ മതി…

    1. എന്തേലും ചെയ്യണം ❤❤❤

  6. നാട്ടുകാരൻ മച്ചാനു വിഷമമുള്ള പല കാര്യങ്ങളും ഒപ്പിക്കുന്ന കള്ളൻമാരെ പേടിച്ച് കഥ ഇടാതിരിക്കുകയു० കച്ചവടം ചെയ്യാതിരിക്കുകയു० ചെയ്യരുത്, കള്ളന്റെ ജോലി കക്കലാണ് , നമ്മുടെ ജോലി ക്രിയേറ്റ് ചെയ്യലു०

    1. ഹേയ്.. അജു നീ നാട്ടിൽ എവിടെ ആണ്..

  7. ഇതിന്റെ ബാക്കി വേഗം postuoo plshh ?

    1. രാവിലെ നാലു മണിക്ക്.. വരും ❤❤

  8. കോപ്പി ചെയ്യാനുള്ള സൗകര്യം അഡ്മിൻ ഡിസേബിൾ ചെയ്യണം, അല്ലെങ്കിൽ ക്ലൈമാക്സ് ഇവിടെ വേണ്ട.. അവസാനത്തെ പത്തു എപ്പിസോഡ് നേരെ കോർപ്പറേറ്റ് മുതലാളിയുടെ സൈറ്റിൽ ഇട്ടാൽ മതി. വേണ്ടവർ അവിടെ പോയി വായിക്കട്ടെ

    1. കുട്ടേട്ടൻ പരിഗണിക്കുമോ ❤❤

      1. നിങ്ങൾ ഓതേർസ് മെയിലയച്ചു നോക്ക്. എന്താണീ വിഷയത്തിൽ അഡ്മിന്റെ നിലപാട് എന്നറിയാതെ എങ്ങിനെയാണ്. എത്ര കാലം ഇങ്ങനത്തെ ചോരമാരണങ്ങളെ സഹിക്കും?

    2. Select cheyan പറ്റാത്ത രീതിയിൽ ആകണം.

    3. ശെരി ആണ് ഒരാൾ കഷ്ടപ്പെടുന്നത് അടിച്ചു മാറ്റി ഇടുന്നത്

  9. ഇബ്നു

    കലക്കി… ചെക്കന് ഉമ്മ കിട്ടാന്‍ ഉള്ള വകുപ്പ് ഉണ്ടോ…? അതോ കൊതിപ്പിച്ചു നിര്‍ത്തുമോ….?
    പിന്നെ നമ്മുക്ക് daily മതി

    1. ഉമ്മ കിട്ടുമോ ഇല്ലയോ ??

  10. ജിന്നിന്റെ കോട്ടയില്ലേ സുൽത്താൻ എന്നൊരു മഹാൻ ഈ കഥ ഷെയർ ചാറ്റിൽ പബ്ലിഷ് ചെയുന്നുണ്ടല്ലോ നൗഫു. നിന്റെ പേര് മാറ്റിയിട്ടാണ് ആ മഹാൻ കോപ്പിയടിക്കുന്നത്.
    എന്തൊരു കഷ്ടം ???

    1. ഞാനും കണ്ടു.. പക്ഷെ കോപ്പി അടിക്കുന്നതിനു നമുക്ക് എന്താ ചെയ്യാൻ pattukan

      1. അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല. പണി നോക്കാൻ പറയും അവിടെ ഉളളവർ

        1. ഞാൻ ചാറ്റ് ചെയ്തു പറഞ്ഞു… അത്രേ ഉള്ളൂ…

          വേറെയും രണ്ട് പേര് എടുക്കുണ്ട്.. പക്ഷെ സമ്മതം വാങ്ങി നമ്മുടെ പേരിൽ തന്നെ ആണ് കഥ

        2. അവര് കഥ ക്ലൈമാക്സ് വായിക്കാൻ വരേണ്ടിടത്തു വരും.. ഇല്ലെങ്കിൽ വരുത്താം.. അപ്പൊ ശരിയായിക്കോളും

          1. Aa enthenkilum cheyanam

      2. നീ ക്ലൈമാക്സ് പാർട്ട് കുറച്ചു വലുതാക്കി ഒരുമിച്ചു വിട്. നമുക്കിവിടെ പ്രൊട്ടക്ടഡ് ആക്കാം. അല്ലെങ്കിൽ മറ്റേ സൈറ്റിൽ (കോർപ്പറേറ്റ് മുതലാളിയുടെ) ആക്കാം, അവിടെ കോപ്പി ചെയ്യൽ നടക്കില്ല ???

        അതെ ശരിയാകൂ

        1. Share chatil
          ആ കഥ വായിച്ചു കമൻ്റുകൾ idunnavarkk മറു കമൻ്റ് ഇടൂ..
          ഇത് noufu എഴുതിയത് ആണ് എന്ന്..

          1. എന്നെ ബ്ലോക്ക്‌ ആക്കി ???

            ഞാൻ അവനോട് പറഞ്ഞു പേര് വെച്ച് പബ്ലിഷ് ചെയ്യാൻ ??

        2. അതൊരു നല്ല ഐഡിയ ആണ്…❤❤❤

          1. Angene vere sitil story submit cheythaal njangakk engane ariyaan kayiyum……ningalde Facebook ID yoo link oo tharuoo

          2. ഇവിടെ അപ്‌ഡേഷൻ ഉണ്ടാവും.. ചെറിയ ഒരു പണി കൊടുക്കണം അത്രേ ഉള്ളൂ..

            നിങ്ങളെ ഞാൻ മറക്കില്ല ടോ.. നിങ്ങൾക് വേണ്ടി മാത്രമാണ് ഞാൻ ഈ കഥ എഴുതുന്നത് തന്നെ ❤❤❤

  11. മാസ്സ്മരികം ?

    1. താങ്ക്യൂ remarker ❤❤❤

  12. ഇക്ക…. കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേ അടിപൊളി ആണ്…… വായിക്കുന്നത് അറിയുന്നേ ഇല്ല. ❤️❤️❤️❤️

    1. താങ്ക്യൂ ദേവൻ ❤❤❤

  13. മുത്തു

    പൊളിച്ചു ❤️❤️❤️❤️❤️?????

    1. താങ്ക്യൂ ❤❤❤

Comments are closed.