ഒന്നും ഉരിയാടാതെ 13 [നൗഫു] 4785

രാത്രി ഭക്ഷണം അടിപൊളി ആയിരുന്നു..

 

വീട്ടിൽ നിന്നും ഉപ്പ വിളിച്ചു ഇന്ന് വരുന്നില്ലേ എന്ന് ചോദിച്ചു.. ഇല്ല.. നാളെ രാത്രിയിൽ എത്തിക്കോളാമെന്നും പറഞ്ഞു ഫോൺ വെച്ചു..

 

“നാജി. ഇക്കാക്കമാർ വന്നിരുന്നു വീട്ടിൽ..”

 

“അതെന്തേ….”

 

“അവരുടെ വീട്ടിലേക് ക്ഷണിക്കാൻ..”

 

“ആയ്കോട്ടെ നമുക്ക് ഇടക്ക് ഇറങ്ങാം.. എങ്ങനെ ഉണ്ടായിരുന്നു ഇന്ന്..”

 

“അടിപൊളി.. ഞാൻ ഇങ്ങനെ ഒരു ദിവസം എന്റെ ജീവിതത്തിൽ ആസ്വദിച്ചിട്ടില്ല… നാജി..”

 

അന്നത്തെ രാത്രി കിടക്കിയിലേക് വീഴുന്നതിനിടെ ഞാൻ പറഞ്ഞു..

 

“എന്താ..”

 

അവൾ ഫോണെടുത്തു നോക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു..

 

“ഹേയ് ഒന്നുമില്ല..”

 

“മതിയെടി. അത് അവിടെ വെച്ചേ.. ഇന്നലെ തന്നെ നീ ഉറങ്ങിയിട്ടില്ല.. വാ.. ഇവിടെ കിടക്കു..”

 

ഞാൻ കുറച്ചു നീങ്ങി നാജിയെ എന്റെ അരികിലേക് ക്ഷണിച്ചു…

 

“എന്താ.. മോന്റെ ഉദ്ദേശം..”

 

“എന്ത് ഉദ്ദേശം…”

 

ഞാൻ അവളോട്‌ തിരിച്ചു ചോദിച്ചു..

 

“രാവിലെ കാണിക്കാൻ വന്ന വല്ല വേലയും മനസിലുണ്ടേൽ.. കള്ള ബടുവ. നിന്നെ ഞാൻ അറുത്തു കളയും..”

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.