ഒന്നും ഉരിയാടാതെ 13 [നൗഫു] 4785

“എടാ സൂക്ഷിച്ചു നടക്കണേ ഇന്നലത്തെ മഴയിൽ വഴുക്ക് നിറഞ്ഞിട്ടുണ്ട് പാറയിൽ മുഴുവൻ..”

 

അടിപൊളി സ്ഥലം.. നാല് ഭാഗത്ത്‌ നിന്നും ചെറിയ വെള്ള ചാട്ടം വന്നു ഒരു കുളത്തിലേക് വീഴുന്നത് കാണാൻ തന്നെ നല്ല ഭംഗി യുണ്ട്..

 

ഞാൻ എന്റെ പാൻറ്റഴിച്ചു മാറ്റി ഒരു ബോക്സ്റിൽ നിന്നു.. അസറുവും എന്റെ കൂടെ തന്നെ വന്നു.. കൂടുതൽ വെള്ളമൊന്നും ഇല്ല.. എന്നാലും മുകളിൽ നിന്നും ചാടാം..

 

മുകളിലേക്കു കയറുന്നതിനിടയിൽ ഡോക്ടർ വാണിങ് തന്നു.. നോക്കി കയറാൻ.. അവർ രണ്ടു പേരും അടുത്തുള്ള വലിയ പാറയിൽ കയറി ഇരുന്നു…

 

എന്താ സുഖം.. ഒന്ന് രണ്ടു ചാട്ടങ്ങൾക് ശേഷം.. മുകളിൽ നിന്നും കീഞ്ഞു.. നമ്മുടെ വണ്ടാർലയിൽ കണ്ടിട്ടില്ലേ അത് പോലെ വെള്ളത്തിലേക് ഊളി ഇട്ടു കൊണ്ട് കളിച്ചു..

 

പണിയായി.. പെട്ടന്നായിരുന്നു എന്റെ ചെവിയിൽ വെള്ളം കയറി ചെവി അടഞ്ഞു പോയത്.. എനിക്ക് ഒന്നും കേൾക്കാനും പറ്റുന്നില്ല.. ഒരു മൂളിച്ച മാത്രം…

 

“എന്താ.. എന്ത് പറ്റി…”

 

നാജി എന്റെ അരികിലേ ക് ഓടി വന്നു ചോദിച്ചു

 

“വെള്ളം കയറിയെടി..”

 

“എവിടെ നോക്കട്ടെ… അള്ളോ ഇനി എന്താ ചെയ്യാ…”

 

“പോടീ ഇജ്ജ് ഡോക്ടർ അല്ലെ.. അല്ലേൽ വേണ്ട.. ഇതിന് വേറെ ഒരു ട്രിക്കുണ്ട്..”

 

നാട്ടിലെ പുഴയിൽ നിന്ന് ചെവിയിൽ വെള്ളം കയറിയാൽ ഉപയോഗിക്കുന്ന അതേ ട്രിക്ക് തന്നെ.. അടുത്ത ചെവിയിൽ കുറച്ചു വെള്ളം ഒഴിക്കുക.. അങ്ങനെ ചെയ്തപ്പോൾ അത് ക്ലിയർ ആയി.. എന്റെ കളി കണ്ടു നാജി എന്നെ തന്നെ നോക്കി നിൽക്കുണ്ട്..

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.