ഒന്നും ഉരിയാടാതെ 13 [നൗഫു] 4910

ഒമ്പത് മണിയോട് കൂടി മഴ കുറച്ചൊന്നുശമിച്ചു.. ഞങ്ങൾ അവിടെ നിന്നും ചായ കുടിച്ചു അടുത്തുള്ള നാജിയുടെ ഉമ്മയുടെ തറവാട്ടിലേക്കും അവളുടെ കുറച്ചു ബന്ധു വീടുകളിലെകുമായി പോയി… ഇടയിൽ ഉച്ചക്ക് അവളുടെ അമ്മോന്റെ വീട്ടിൽ ആയിരുന്നു.. മൂന്നു മണിയോടെ ഞങ്ങൾ വീണ്ടും എളാമയുടെ വീട്ടിലേക് തിരിച്ചെത്തി…..

 

“അളിയാ.. പോകണ്ടേ..”

 

“എങ്ങോട്ടാടാ.”

 

എന്റെ അരികിലേക് വന്ന അസറുവിനോട് ഞാൻ ചോദിച്ചു..

 

“ഇത്താത്ത പറഞ്ഞു.. കേരളം കുണ്ട് കാണാൻ പോകണമെന്ന്..”

 

“ആ.. അത് ഞാൻ മറന്നു.. ഇപ്പൊ മഴ ഇല്ലല്ലോ.. നമുക്ക് പോയി വേം വരാം.. പിന്നെ.. അഞ്ചു മണിക്ക് ഇവിടെ എത്തണം… നാട്ടിലേക് പോകാനുള്ളതാണ്…”

 

“അതെന്ത് പണിയാ അളിയാ.. ഞാൻ ഇവിടെ രാത്രിയിലേക് കുറച്ചു കാര്യങ്ങൾ സെറ്റ് ആകിയിട്ടുണ്ട്..”

 

“അത് എന്ത് സാധനം..”

 

“നമുക്ക് കുറച്ചു പരിപാടി ഉണ്ടളിയാ…”

 

എന്താണെന്നറിയാൻ ഞാൻ നാജിയെ നോക്കി.. അവൾക് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു… അവൾ അറിയില്ല എന്ന മട്ടിൽ ചുമൽ ഇളക്കി കാണിച്ചു..

 

“ടാ.. കാര്യം പറ…”

 

“അളിയൻ മാനിറച്ചി തിന്നിട്ടുണ്ടോ..”

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.