നാജി എന്റെ കയ്യിലുള്ള കുടയിൽ കയറാതെ അസറു കൊണ്ട് വന്ന കുടയിൽ അവന്റെ കൂടെ നിൽക്കുവാൻ നോക്കിയപ്പോൾ അവൻ പറഞ്ഞു നടക്കാൻ തുടങ്ങി.. അവന്റെ കൂടെ തന്നെ ഞാനും നടന്നു..
രണ്ടു കുടയിലും സ്ഥാനം കിട്ടാതെ നാജി മഴ നനഞു കുറച്ചു നേരം നിന്നിട്ട് ഓടി എന്റെ കയ്യിലുള്ള കുട കടിയിലേക് കയറി നിന്നു..
“എന്തെ..”
“ഒന്നൂല്യ..”
“അസറു വിന്റെ കൂടെ കേറുന്നില്ല..”
“ഇല്ല..”
“ഹ്മ്മ്..”
“അതേ.. ഇത് എന്റെ എളാമന്റെ വീട്ടിലെ കുടയാണ്.. എനിക്ക് ഏതിലും കയറാം..”
“അതിന് ഈ കുട നിനക്ക് വേണ്ടി കൊണ്ട് വന്നതാണെന്ന് ആരേലും പറഞ്ഞോ.. ഇല്ലല്ലോ.. ഇവിടെ എഴുതി വെച്ചിട്ടും ഇല്ലാ… വേണേൽ നിന്നോ.. ഇല്ലേൽ ഞാൻ പിടിച്ചു പുറത്താകും..”
ഞാൻ കുറച്ചു ഗൗരവത്തിൽ നാജിയോട് പറഞ്ഞു..
“ന്നാ വാ.. എന്നെ പിടിച്ചു പുറത്താക്കിയാൽ പിന്നെ നിനക്കും അങ്ങോട്ട് പോകാൻ കുട ഉണ്ടാവില്ല.. കാണാണോ അനക്..”
“വോ.. വേണ്ട.. നീ ഇതിൽ നിന്നോ..”
വാ ഭാര്യ എന്നും പറഞ്ഞു ഞാൻ നാജിയെ ഇടതു കൈ കൊണ്ട് ചേർത്ത് നിർത്തി…
“അങ്ങനെ എന്നെ ഇപോ പിടിക്കണ്ട”
അവൾ എന്റെ കൈ തട്ടി മാറ്റി മുഖം വീർപ്പിച്ചു കൊണ്ട് നടന്നു…
❤❤❤
❤️❤️?❤️❤️
❤️?❤️?
❤️
ഈ പാർട്ടും കിടിലം????
❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ
താങ്ക്യൂ ഹർഷാപ്പി ????
നൗഫുക്ക പൊളിച്ചു…
താങ്ക്സ് മുത്തേ ❤❤❤
Ingalum kadhayum ore poli
??? താങ്ക്യൂ സാബു ❤❤❤
❤❤❤
❤❤❤
എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ
ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.
താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤
❤❤❤
താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..
ഇഷ്ടം ???
ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ
Ar
Hmm……
കുളിര് വരുന്നുണ്ട്…..
??????
കുളിർ മാത്രം തരും നോമ്പ് ആണേ ???