“ഞാൻ ഇടക്ക് അങ്ങനെ ആണ്.. ഇടക്ക് ഉറക്കത്തിൽ നടക്കാറുമുണ്ട്..”
ഞാൻ നാജിയോട് പറഞ്ഞു..
“അത് നിന്റെ ഉമ്മ പറഞ്ഞു.. നീ ഇടക്ക് ബെഡിൽ മൂത്രം ഒഴിക്കാറുള്ളതും നിന്റെ ഉമ്മ പറഞ്ഞിട്ടുണ്ട്..”
“പോടീ.. ഞാൻ ഒഴിക്കാറൊന്നും ഇല്ല..”
“സത്യം..”
“സത്യം..”
“എന്നാൽ പിന്നെ നിന്റെ ഉമ്മ വെറുതെ പറഞ്ഞതാവും അല്ലെ..”
“എന്റെ ഉമ്മ അങ്ങനെ പറയില്ല.. പറയൂല.. പറയൂല..”
“ഓക്കേ ഓക്കേ… നീ കച്ചറ ഉണ്ടാക്കണ്ട ഉറങ്ങിക്കോ..”
അവളുടെ കൈകൾ കൊണ്ട് എന്റെ മുടിയിഴകളെ തടവി കൊണ്ട് നാജി പറഞ്ഞു…
“നാജി..”
“ഹ്മ്മ്…”
“ഞാൻ ഒന്നു കെട്ടിപിടിച്ചു കിടക്കട്ടെ..”
“അയ്യേ. ഈ ചെക്കന് ഇതെന്താ..”
“പ്ലീസ്. നാജി.. ഞാൻ വേറെ ഒന്നും ചെയ്യില്ല.. പ്ലീസ്..”
“അവൾ ഒന്നു ആലോചിച്ചു കൊണ്ട് എനിക്ക് സമ്മതം തന്നു..”
ഞാൻ വർധിത ആവേശത്തിൽ പുതപ്പ് മാറ്റി എന്റെ കൈകൾ അവളുടെ അരക്കെട്ടിന് അടിയിലൂടെ ഇട്ടു ചേർത്ത് കിടത്തി കെട്ടിപിടിച്ചു… എന്നിലേക്കു നാജിയെ ചേർത്ത് കിടത്തി…
❤❤❤
http://imgur.com/gallery/mBi6RK8
തുടരും…
വളരെ പെട്ടന്ന് എഴുതി അയക്കാൻ കരുതിയത് കൊണ്ടാണ് പേജ് കുറഞ്ഞത്…??
ബൈ..
നൗഫു…???
❤️❤️?❤️❤️
❤️?❤️?
❤️
ഈ പാർട്ടും കിടിലം????
❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ
താങ്ക്യൂ ഹർഷാപ്പി ????
നൗഫുക്ക പൊളിച്ചു…
താങ്ക്സ് മുത്തേ ❤❤❤
Ingalum kadhayum ore poli
??? താങ്ക്യൂ സാബു ❤❤❤
❤❤❤
❤❤❤
എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ
ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.
താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤
❤❤❤
താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..
ഇഷ്ടം ???
ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ
Ar
Hmm……
കുളിര് വരുന്നുണ്ട്…..
??????
കുളിർ മാത്രം തരും നോമ്പ് ആണേ ???