ഒന്നും ഉരിയാടാതെ 13 [നൗഫു] 4842

  • ഒന്നും ഉരിയാടാതെ 13

    Onnum uriyadathe

    Author : നൗഫു ||| Previuse part

 

ഞാൻ വാക് പാലിക്കുന്നു.. നിങ്ങൾക്കായ് ❤❤❤

 

http://imgur.com/gallery/WVn0Mng

മഴ അതിശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്..

 

ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി വെച്ച് നിൽക്കുകയാണ്…

 

ഞാൻ പതിയെ അവളുടെ അരികിലേക് നടന്നു.. ഞാൻ അടുക്കുന്ന ശബ്ദം കേട്ട് അവളൊന്നു നോക്കി.. പിന്നെ പതിയെ പിറകോട്ടു നടന്നു.. ആ ഏറുമാടത്തിന്റെ തൂണിൽ കൈകൾ വെച്ച് നിന്നു..

 

ഞാൻ നടന്നു അവളുടെ അടുത്തേക് എത്തി…എന്റെ ചുണ്ടുകൾ അവളുടെ മേനിയിൽ കഥ പറയുവാനായി വെമ്പൽ കൊണ്ട്.. അവളെ ഒന്ന് പുൽകുവാനായി ഞാൻ അവളിലേക്കടുത്തു…

 

നാജിയുടെ കണ്ണിൽ എന്തെന്നില്ലാത്ത തിളക്കം.. അവളും ആഗ്രഹിക്കുന്നത് പോലെ എന്റെ അധരങ്ങളെ… മെല്ലെ എന്റെ നെഞ്ചിലേക് കൈ വെച്ച് അവൾ പ്രതിഷേധിക്കുന്നത് പോലെ.. അവളൊന്നു തള്ളി.. പക്ഷെ അതിന് തീരെ ബലമില്ലാതിരുന്നു…

 

“ഇത്ത..”

 

താഴെ നിന്നും അസറുവിന്റെ ശബ്‌ദം ഞങ്ങളെ ബോധത്തിലേക് തിരികെ കൊണ്ട് വന്നു.. എന്റെ ചുണ്ടും അവളുടെ കവിളും തമ്മിലുള്ള ദൂരം ഒന്നോ രണ്ടോ ഇഞ്ചിന്റെ ഇടയിൽ നിന്നും…

 

“ഞങ്ങൾ ഇവിടെ ഉണ്ടെടാ..”

Updated: April 30, 2021 — 1:34 am

94 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ഈ പാർട്ടും കിടിലം????

  4. ❤️❤️❤️❤️❤️❤️❤️❤️??????????????? പൊളിയെ

    1. താങ്ക്യൂ ഹർഷാപ്പി ????

  5. നൗഫുക്ക പൊളിച്ചു…

    1. താങ്ക്സ് മുത്തേ ❤❤❤

  6. Ingalum kadhayum ore poli

    1. ??? താങ്ക്യൂ സാബു ❤❤❤

  7. നിധീഷ്

    ❤❤❤

  8. ആർക്കും വേണ്ടാത്തവൻ

    എല്ലാ പാർട്ടും ഒന്നിച്ചു വായിച്ചു ഇക്കാ അടിപൊളി കൊറോണ പിടിച്ചു ഇതൊക്കെ വായിക്കുമ്പോൾ ഒരു ആശ്വസം ഉണ്ട് ട്ടോ ഇന്ന് മുതൽ ഇക്കാന്റെ ഫാൻ ആയിട്ടോ

    1. ങ്ങളെ കഥ ഒന്നൊന്നര സംഭാവാണ് ട്ടോ. നമ്മുടെ നാടിന്റെ വിവരണം കൂടുതൽ ഹൃദ്യമാക്കി.

      1. താങ്ക്യൂ ബാബു.. ചെറിയ കുറച്ചു ഓർമ്മകൾ കൂട്ടി എഴുതുന്നതാണ്.. ഇഷ്ട്ടപെട്ടല്ലോ.. ഇഷ്ടം ❤❤

    2. ❤❤❤

      താങ്ക്യൂ ar അങ്ങനെ എഴുതാൻ ആണ് തോന്നുന്നത്..

      ഇഷ്ടം ???

    3. ബ്രോ.. കുഴപ്പം ഒന്നുമില്ലല്ലോ.. ഞാൻ നേരത്തെ ചോദിക്കാൻ വിട്ടു.. ഉഷാർ അല്ലെ

      Ar

  9. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Hmm……

    കുളിര് വരുന്നുണ്ട്…..

    ??????

    1. കുളിർ മാത്രം തരും നോമ്പ് ആണേ ???

Comments are closed.