“…. എടാ മോനു നീയവനേം കൂട്ടിപ്പോയാ പ്രേതാലയമൊന്നു വൃത്തിയാക്കി ഇടുവോ???….”
ഞാനിരുന്ന സെറ്റിയിലെന്റെ കാലിന്റെ ഭാഗത്തായിരുന്നെന്നെ നോക്കി ചോദിച്ചയവരെ ഞാനൊന്നു കൂർപ്പിച്ചുനോക്കി….
പിന്നെ….
“…. പ്രേതാലയവോ???? അതുവെറുതെ കെടക്കുവല്ലേ എന്നത്തിനാ ക്ലീൻ ചെയ്യുന്നേ???…” ന്നും ചോദിച്ചു സോണിപിക്സിലോടിക്കൊണ്ടിരുന്ന ദി മമ്മിയിൽതന്നെ ശ്രദ്ധ കേന്ദ്രികരിച്ചു…..
“…. ഏട്ടൻ വിളിച്ചപ്പോ അതൊന്നു നന്നാക്കിയിടാൻ പറഞ്ഞെടാ….. അച്ചൂനൊരു ഹോമപ്ലൈൻസിന്റെ ഷോറൂമിട്ടു കൊടുക്കാമ്പോവുവാന്ന്….
അതിന്റെ ബാക്കികാര്യോക്കെ നോക്കാനായിട്ടും പ്രേതലയം കാണാനുമൊക്കെയായിട്ട് ഏട്ടന്റെ പാർട്ട്ണർമാരാരോ വരൂന്ന്…..
അവന്റെ ഭാവീടെ കാര്യല്ലേടാ
ഇങ്ങനെയൊക്കെയല്ലാണ്ടവനൊരു നല്ലനെലേലെത്തൂന്നെനിക്കു തോന്നുന്നില്ല….അതോണ്ട്മോനു അവനേങ്കൂട്ടിപ്പോയി അവിടെയൊക്കെയോന്നു വൃത്തിയാക്കിയിടുവോ….”
എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു മിനിയമ്മ ചോദിച്ചപ്പോ ഇല്ലാന്നു പറയാനും തോന്നിയില്ല…..
“… മോനു പിന്നെ അവനോടിതിനാന്നു പറയല്ലേ അവനെന്തേലും മുടക്കു പറയും….”
ഞാനോക്കേ പറഞ്ഞതും എന്നെ ഓർമിപ്പിക്കുന്നപ്പോലെയൊന്നുകൂടി പറഞ്ഞു മിനിയമ്മ എഴുന്നേറ്റു പോയി….
ആ അല്ലേലുമിങ്ങനേണ് നമ്മളെ എന്തെലും ആവിശ്യത്തിനു മാത്രം മതി….
വീണ്ടും കുറച്ചുനേരമിരുന്നു ടിവികണ്ടു വെയിലാറിയപ്പോ അവളേമവനേം വിളിച്ചോണ്ടാ പ്രേതാലയം ക്ലീനാക്കാൻ ഞാനിറങ്ങി തിരിച്ചു…..
എന്താ കാര്യോന്നു പറഞ്ഞില്ലെങ്കിലും രണ്ടും കൂടെവന്നു ഭാഗ്യം….
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??