എൽസ്റ്റിന 3 [Hope] 345

പക്ഷെ അണ്ടി കളഞ്ഞ അണ്ണാന്റെ പോലെയിരുന്ന മോന്ത കണ്ടതും ആൾക്കു നല്ല വിഷമമുണ്ടെന്നു മനസ്സിലായി….

അതങ്ങു മാറിക്കോട്ടെന്നോർത്തു

“… നാളെ നോക്കാടാന്നു…” പറഞ്ഞപ്പോ അവനതത്രേം സീരിയസായിയെടുക്കൂന്നോർത്തില്ല പിറ്റേദിവസമാ നാറിയവന്റെ വായിനോട്ടം തുടങ്ങിയതവൾടെ വീടിനു മുന്നീന്നാരുന്നു….

രാവിലെ വീടിനുമുന്നീ ചെല്ലുന്നു അവിടുന്നു ചേസാക്കിയോഫീസിനു മുന്നിൽവരുന്നു അവിടെ പട്ടിയടിച്ചു നിക്കുന്നു വൈകുന്നേരമാവുമ്പോ രാവിലത്തതുപോലെ തന്നെ ‘റിപീറ്റ്’…..

മൂന്നാം ദിവസമായപ്പോഴേക്കും മനസ്സു മടുത്തിരുന്നു ഇതിനു മുൻപും ഇതുപോലെ പോയിട്ടുണ്ടെങ്കിലും ഇപ്പൊ പഴയാവൈബില്ല ആകെമൊത്തമൊരു ശോകമൂകമായ അവസ്ഥ എന്നാലുമവന്റെ കൂടെയെന്നും കെട്ടിയൊരുങ്ങിപ്പോവും അല്ലേപ്പിന്നെ അവന്റെ മുഖമാറും അതുകാരണം….

അങ്ങനെയൊരാഴ്ച്ചയോളം മണപ്പിച്ചു നടപ്പൊഴാണവനാ സത്യംമനസ്സിലാക്കിയത്….

അവളിവനു മുഖം കൊടുക്കാതിരുന്നതു മനപ്പൂർവമായിരുന്നുവെന്നുള്ള

ആ ഭീകര സത്യം….

പക്ഷെയെനിക്കതു മൂന്നാം ദിവസമേ മനസ്സിലായിരുന്നുവെന്നതുവേറെ കാര്യം….

 

അതോടെയാമലരൻ വയലന്റായി രാവിലെതുടങ്ങിയ തെറി രാത്രിയേറെ നീണ്ടിട്ടും അവസാനിക്കാതിരുന്നപ്പോ എനിക്കു മനസ്സിലൊരു സന്തോഷമാരുന്നു കോപ്പാ ചാപ്റ്ററവിടെ അവസാനിച്ചല്ലോ എന്നോർത്തുപക്ഷെ രാവിലെയാ അന്യഗ്രഹജീവിടെ നെവർഗിവപ്പ് മോട്ടിവേഷനിൽ വീണുപോയ അവന് അവന്റെയുള്ളിലെ കാതൽ അവളെ കാണിക്കാനുള്ള ത്വര കൂടുകേണു ചെയ്തത് കോപ്പ്…..

Updated: September 3, 2022 — 10:16 pm

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. ? നിതീഷേട്ടൻ ?

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????

  9. Prethikshikkatha oru turning anallo…
    Adutha part vegam tharane ??

Comments are closed.