എൽസ്റ്റിന 3 [Hope] 345

മൂന്നരതൊട്ടുകൃത്യം അഞ്ചുമണിവരെ ഞാൻകാര്യമായ കളക്ഷനെടുപ്പിലാരുന്നു അതിനു പാകത്തിനുണ്ടായിരുന്നു താനും….

 

അങ്ങനെയഞ്ചു മണിയായപ്പോഴേക്കും കളക്ഷന്റെയളവു ഗണ്യമായിക്കുറയാൻ തുടങ്ങി അപ്പോഴേക്കുമോഫീസീനിന്നുമോരോരുത്തരായി ഇറങ്ങാനും തുടങ്ങി ഇതാണു കൃത്യം ടൈമെന്നുമനസ്സിലാക്കി എൽസ്റ്റൂ അവനെയിറക്കിയാ ഓഫീസിനു മുന്നിലേക്കു വിട്ടൂ

അതോടെ എന്റെ ശ്രദ്ധയും തരുണീമണികളിൽ നിന്നു മാറി

അവനിലേക്കായി….

 

കുറച്ചു നേരമവൻ പട്ടിയായി നിക്കേണ്ടി വന്നെങ്കിലും അവളിറങ്ങി വന്നപ്പോ അവനു കിട്ടിയതൊരു കിടിലൻ കാഴ്ച്ചയാരുന്നു

ലൈറ്റൊറഞ്ചു കളറിൽ കറുത്ത ബോർഡറുള്ള സാരിയും അതിനു ചേരുന്ന സെയിം കളർ ബ്ലൗസുമിട്ടിറങ്ങി വരുന്ന അവളുടെയാ കാഴ്ച്ച ക്ലോസപ്പിൽ കാണുന്നതൊരു കാഴ്ച്ച തന്നെയാണ്….

!!! ങേ രാവിലെ ഇവളിതല്ലല്ലോ ഇട്ടിരുന്നേ… ഓ ചിലപ്പോ ഓഫീസിലിടുന്ന യൂണിഫോമാരിക്കും…

ഇനി അകത്തെന്തെങ്കിലും??? ഏയ്‌ നല്ലതുമാത്രം ചിന്തിക്കാം…!!!

 

അവനവള്ടെ സൗന്ദര്യം കണ്ടു നോക്കിയിരുന്നപ്പോഴേക്കും രാവിലെയവളെ കൊണ്ടുവാന്നാക്കിയ അതെ വണ്ടി വന്നതും അവളതിൽ കേറിപ്പോയി….

!!! മൈ**!!! അവൻ അവിടെ നിന്നു പറഞ്ഞതെനിക്കിവിടെ കേട്ടൂ….

അവളാ വണ്ടിയിൽ പോകുന്നതും നോക്കി കുറച്ചു നേരം കൊതികുത്തി നോക്കിനിന്നയവൻ പിന്നെ ചവിട്ടികുലുക്കി വരുന്നതു കണ്ടതും !!!… ഇനിയവളു മൈന്റാത്തേന്റെ പേരിലീ മലരനെന്നെ പിടിച്ചിടിക്കോ…!!!

ന്നായിരുന്നു മനസ്സിൽ പക്ഷെ വിചാരിച്ചതു പോലെയൊന്നുമുണ്ടായില്ല

അവൻ വന്നു കാറീക്കേറി പിന്നെ സീറ്റുനോക്കി മൂന്നാലിടിവെച്ചു കൊടുത്തു….

അതോടെ അവന്റെ പകുതി വെഷമം മാറിക്കാണും….

Updated: September 3, 2022 — 10:16 pm

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. ? നിതീഷേട്ടൻ ?

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????

  9. Prethikshikkatha oru turning anallo…
    Adutha part vegam tharane ??

Comments are closed.