എൽസ്റ്റിന 3 [Hope] 345

വണ്ടിസ്റ്റാർട്ടാക്കിതിരിക്കാനായി റിവേഴ്‌സെടുത്തപ്പോഴേക്കും

ഇരുട്ടിൽ നിന്നുമൊരു കാറവളുടെ നേരെച്ചീറിപ്പാഞ്ഞുവന്നു ഒരു സെക്കന്റവൾടെ അടുത്തു നിർത്തി രണ്ടാമത്തെ സെക്കന്റിലവളെയാ കാറിലേക്കെടുത്തിടുന്നതുമാണ് ഞാൻ കാണുന്നത് മൂന്നാമത്തെ സെക്കന്റിലവളുടെവായീന്നമ്മേന്നുള്ള വിളിയും നാലാമത്തെ സെക്കന്റിലാ വണ്ടി മുന്നോട്ടെടുത്തതും പൊതുവെ മണ്ടനായയെന്റെ മനസ്സിത്തവണ പെട്ടെന്നു പ്രവർത്തിച്ചു അഞ്ചാം സെക്കന്റിലാഗീയർ മാറി ആക്‌സിലേറ്ററിലേക്കു ഞാൻ കാലമർത്തീ അന്നാ ഓഫീസിനു മുന്നേക്കണ്ട അതെ നാപ്പത്തിമൂന്നാം നമ്പർഹോണ്ടാസിറ്റി മുന്നോട്ടെടുത്തതും ഞാനും പുറകെ വെച്ചു പിടിച്ചു….

ഒരു നൂറുമീറ്ററെന്നെ ഡ്രൈവ് ചെയ്യാനനുവദിച്ചിട്ടുണ്ടാവും അപ്പോഴേക്കും ഗ്ലാസ്സു തുറന്നു തലപ്പുറത്തേക്കിട്ടൊരുത്തൻ അതിന്റെ കൂടെയൊരു ഗണ്ണുകൂടി പുറത്തേക്കിട്ടെന്റെ വണ്ടിനോക്കി ട്രിഗ്ഗറമർത്തി റീഫ്ളക്സിട്ടു വെട്ടിച്ചു ബ്രേക്കമർത്തിയൊരു സർവേ കല്ലിലേക്കിടിച്ചു നിർത്തിയപ്പോഴേക്കും എനിക്കു നേരെവന്നയാ ബുള്ളറ്റെന്റെ വണ്ടിടെ റൈറ്റു മിററിനെ തകർത്തുപ്പോയിക്കഴിഞ്ഞിരുന്നു…..

 

എന്നാലതു ശ്രദ്ധിക്കാതെയാ വണ്ടിപോയ വഴി നോക്കിയപ്പോ ആകെമൊത്തമൊരുരിട്ടു മാത്രാരുന്നു മൈന്റിലും അതുതന്നെയായതു കൊണ്ടായിരിക്കും പിന്നെയെന്റെ വണ്ടി ചലിച്ചില്ല….. കുറെ നേരമെന്തൊക്കെ ആലോചിച്ചങ്ങനെയിരുന്നു

അതിനിടയിൽ പുറത്തേക്കിറങ്ങിയ മോളുതിരിച്ചു വരാത്തതു കൊണ്ടാണെന്നു തോന്നുന്നു ജോഷ്മിടെ അമ്മേമച്ഛനുമിറങ്ങി വരുന്ന സൗണ്ടു കേട്ടപ്പോ വീണ്ടും വണ്ടിയെടുത്തു തിരിച്ചു പോന്നൂ….

 

ഒരുവിധം വണ്ടിയോടിച്ചു തിരിച്ചു തറവാട്ടീലേക്കെത്തിയപ്പോ എന്നെനോക്കി എൽസ്റ്റൂം അശ്വിനും വാതിക്കേല് തന്നെയിരുപ്പുണ്ടാരുന്നു….

 

അവരുടെ “…എവിടെപ്പോയതാ, എന്തിനു പോയതാ…”…ന്നൊക്കെയുള്ള ചോദ്യങ്ങൾക്കൊന്നും മുഖം കൊടുക്കാതെ നേരെവന്നു കട്ടിലിലേക്കു വീണു…..

കുറച്ചു സമാധാനത്തിനു വേണ്ടിക്കണ്ണടച്ചു പക്ഷെയാ വീഡിയോയും അവളു പറഞ്ഞതും പിന്നെയവളേ തട്ടിക്കൊണ്ടു പോയതുംമൊക്കെയുമായിരുന്നു തലക്കുള്ളിൽ ഫുള്ളും….

___ അതിലിടക്കിടെയെന്റെ തലച്ചോറെനിക്കു നേരെ വന്ന ബുള്ളറ്റിനെ ഹൈലൈറ്റെന്നപോലെ കാണിക്കേങ്കൂടി ചെയ്തതോടെ ഉറക്കം പോയെന്നും മനസ്സിലായി എന്നിട്ടും കണ്ണടച്ചു തന്നെ കിടന്നു,,….

കണ്ണു തുറന്നാക്കാണുന്നതൊരു കൊലപാതകിയെയാ അതിലും ഭേദം തോക്കിന്റുണ്ട തന്നെയാ…..

 

അങ്ങനെ മനസ്സമാധാനത്തെ കാർന്നുതിന്നോണ്ടിരുന്ന ചിന്തയും സ്വപ്നവുമൊക്കെക്കഴിഞ്ഞെപ്പോഴാ ഉറങ്ങിയതെന്നറിയില്ലെങ്കിലും

മുതുകിൽ കിട്ടിക്കൊണ്ടിരുന്നയിടികളാണെന്നെ ഉണർത്തിയതെന്നെനിക്കു മനസ്സിലായി…..

രണ്ടും കണ്ണുമമർത്തിത്തിരുമി ഉറക്കംമാറാതെ കണ്ണു തുറന്നതും കുടുംബത്തിലെയെല്ലാവരും എന്റെ റൂമിലുണ്ട്…..

Updated: September 3, 2022 — 10:16 pm

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. ? നിതീഷേട്ടൻ ?

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????

  9. Prethikshikkatha oru turning anallo…
    Adutha part vegam tharane ??

Comments are closed.