എൽസ്റ്റിന 3 [Hope] 345

“… ശ്രമിക്കാം പക്ഷെ എനിക്കാദ്യം അറിയണ്ടതവള് എന്തിനാ തന്നെ ചൂസ് ചെയ്തതെന്നാ…. അല്ല തനിക്കെതെങ്കിലും രാജേഷിനെയോ പ്രതീപിനെയോ അറിയോ???…”

 

“… രാജേഷെന്നു പേരോള്ള കമ്പനിക്കാരോന്നൂല്ല പിന്നെയൊരു ഫ്രണ്ടിന്റെയച്ഛന്റെ പേര് പ്രതീപെന്നാ….”

 

“… ആ പുള്ളിയിപ്പോ ജീവിച്ചിരിപ്പുണ്ടോ???…”

 

“…. ആ ഉണ്ട്…. ഞാനിങ്ങോട്ടു പോന്നായൊരു ദിവസം പുള്ളിയെക്കണ്ടാരുന്നു….”… ന്നൊക്കെ പറഞ്ഞു നിന്നതും

ഗേറ്റിനാത്തൂന്നവൾക്കുള്ള വിളിവന്നു തുടങ്ങിയിരുന്നു…

അതിന്റെ തീവ്രത കൂടിയതും

…_”… ദേ വരുവാ അച്ഛാ…”..__ ന്നവളു വിളിച്ചു പറഞ്ഞു…..

 

പിന്നെ….”… ഓ…. ന്നാ ശെരി ഞാനിതു പറയാൻ വേണ്ടിയാ വിളിച്ചേ ഫോണിക്കൂടെ ചോദിക്കണതു ശെരിയാണെന്നെനിക്കു തോന്നിയില്ല…. ബൈ….” ന്നും പറഞ്ഞവളുതിരിഞ്ഞു നടന്നു….

എന്നാ മുന്നോട്ടു പോയയവൾ ഒരുസെക്കന്റനൊന്നു നിന്നു പിന്നെതിരിച്ചു വന്നു….

 

“….. എടാ ഈ കാണുന്ന കളിയൊന്നുമല്ല ഇതൊരു ചോരക്കളിയാവുന്നതിനും മുൻപേല്ലാത്തീന്നും ഒഴിവാവാൻ നോക്കിക്കോ അല്ലേൽ ആ വീഡിയോയിൽ കണ്ടില്ലേ അവരുടെ അവസ്ഥ പോലെയാവും ആരും അറിയത്തില്ല ആരും ചോദിക്കാനോ എതിർക്കാനോ നിക്കില്ല… ബൈ….പിന്നെയിതും വെറുമൊരുകളിയാട്ടെടുക്കരുത് പത്തിരുപത്തിരണ്ടുവയസ്സായില്ലേ അതിനെ പക്വത ഇനിയെങ്കിലും കാണിക്കണം….”

 

അവളാദ്യം നടന്നപ്പോ ഇത്രേം പറയാനാണോ പത്തിരുപതു കിലോമീറ്റർ വിളിച്ചു വരത്തിയതെന്നു മനസ്സിലാലോചിച്ചു നിന്നയെന്നെയവളു തിരിച്ചുവന്നു വീണ്ടുമൊന്നുംങ്കൂടി പേടിപ്പിച്ചു…..അതിന്റെ കൂടെ അപമാനം എക്സ്ട്രാ…..

 

എന്നാ ഇനിപ്പേടിക്കാനോ നാണകെടാനോ ബോഡിയി ലൊരിഞ്ചുസ്ഥലമില്ലതെ നിന്നെയെന്റെ കണ്ണ് മുന്നീക്കൂടെ ഹൊറർസിനിമേലെ പ്രേതത്തെപ്പോലെ അവളവളുടെ വീടിന്റെ ഗേറ്റുംവാതിക്കേലോട്ടൂ ചുവടു വെച്ചു …

വിറക്കുന്ന കൈയും മനസ്സുമായി ഞാൻ കാറിലേക്കും…..

വണ്ടീക്കേറി വണ്ടി സ്റ്റാർട്ടാക്കുന്നതു വരെയാ സ്പോട്ടിലടുത്ത ട്വിസ്റ്റുഞാൻ പ്രതീക്ഷിച്ചിരുന്നില്ല….

ആ അല്ലേലും പ്രതീക്ഷിക്കാതെയാണല്ലോ ഓരോന്നും ലൈഫീക്കേറിവരുന്നതും പോവുന്നതും….

Updated: September 3, 2022 — 10:16 pm

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. ? നിതീഷേട്ടൻ ?

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????

  9. Prethikshikkatha oru turning anallo…
    Adutha part vegam tharane ??

Comments are closed.