വീഡിയോലവൾടെ മുഖം കണ്ടു സത്യമാണോന്നുപോലും മനസ്സിലാവതിരുന്ന ഞാനടുത്ത നിമിഷം ജോഷ്മി വിളിച്ചനമ്പറിലേക്കു റീഡയൽ ചെയ്തു ഞാൻവിളിക്കാൻ കാത്തു നിന്നതെന്നപോലെ ആദ്യത്തെ റിങ്ങിൽ തന്നെ കോളറ്റന്റുചെയ്യപ്പെടുകയും ചെയ്തു……
“… ഇത് ഇതേൽസ്റ്റൂ…. ഇതേ….”
“… അതെ എൽസ്റ്റിന തന്നെയാ…”
അവളല്ലേന്നു ചോദിക്കാൻ ശ്രമിച്ചപ്പോ വാക്കുമുറിഞ്ഞു പോയയെന്നെ പൂർത്തിയാക്കാനവളുസഹായിച്ചോണ്ടു പറഞ്ഞപ്പോ ഞാൻ വീണ്ടുമൊന്നു ഞെട്ടി…..
“….ജോഷ്മി തനിക്കീ വീഡിയോ എവിടെന്നാ കിട്ടിയേ ഇതെന്നെത്തെയാ??…ഇതേതാ????….”
പേടിച്ചു നാക്കിറങ്ങിപ്പോയ ഞാനെങ്ങനെയോ ചോദിച്ചോപ്പിച്ചു….
“… ഞങ്ങടെ പഴയ ഗോഡൗൺ കത്തിപ്പോയില്ലേ അന്നത്തെ വിഷ്വലാ….. ഇതിലുള്ളതുതന്റെ ഗേൾഫ്രണ്ടാന്നെനിക്കറിയാം അതിനുള്ള വേറെ തെളിവുമെന്റെലുണ്ട് പക്ഷെ എനിക്കറിയണ്ടതിതല്ല ഈ നടക്കുന്നതിൽ നിനക്കും അശ്വിനും എന്തെങ്കിലും പങ്കൂണ്ടൊന്നാ….”
വാക്കുകളിലാവശ്യത്തീക്കൂടുതൽ കലിപ്പുനിറച്ചു ജോഷ്മി ചോദിച്ചു നിർത്തിയതും…_”…. അല്ല അമ്മസത്യായിട്ടും ഇതിനെപറ്റിയൊന്നുനിക്കറിയില്ല…” ന്നു ഞാനാണയിടുവാരുന്നു….
“…. ആ പെണ്ണുതന്റെ ഗേൾഫ്രണ്ടായിട്ടും തനിക്കിതിനെപ്പറ്റിയൊന്നും അറിയില്ലന്നു ഞാൻ വിശ്വസിക്കണോ????…”
വീണ്ടുമതേ സൗണ്ടുമോഡ്ലേഷനോടെയവളു ചോദിച്ചതും ഞാനൊന്നു വിറച്ചു…. അതുകൊണ്ടാരിക്കണം
“…അവള്അവളെന്റെ ഗേൾഫ്രണ്ടൊന്നുല്ല….
ഓരോടിനറി ലൈഫീ ജീവിക്കണം ലൈഫെക്സ്പ്ലോറുചെയ്യണം അതിനവളെ ഹെൽപ്പുചെയ്താ കാശുതരാന്നും പറഞ്ഞപ്പോ ക്യാഷ്കിട്ടൂന്നോർത്തു കൂടെക്കൂട്ടിയതാ….” ന്നു ഞാൻ പറഞ്ഞത് എന്നാലും
അവളെലിയനാന്നു പറയാനെനിക്കന്നേരം തോന്നിയില്ല ഇനി പറഞ്ഞാലുമവളതു വിശ്വസീക്കൂന്നു തോന്നുന്നുമില്ല
അതുകൊണ്ടു ഞാനൊരു കള്ളം പറഞ്ഞു….
പക്ഷെ ഞാൻപറഞ്ഞു തീർന്നപ്പോഴേക്കും പിന്നെയവിടെക്കുറച്ചുനേരം അത്ര സുഖമല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു….
അവളെന്തോ ആലോചിക്കുവാന്നു ഞാനൂഹിച്ചു….
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??