എല്ലാരും _”….കൊള്ളാടാ നല്ല ഐഡിയയാ…..”ന്നൊക്കെ പറഞ്ഞു പൊക്കുമ്പോഴും
ചിരിയോടെ നിന്നതേറ്റുവാങ്ങാനുള്ള അവസ്ഥയലല്ലായിരുന്നു ഞാൻ…..
അകാരണമാമൊരു പേടിയെന്നെ അക്രമിച്ചു തുടങ്ങിയിരുന്നു…..
എന്നാലവന്റെ അവസ്ഥ മറിച്ചാരുന്നു ആദ്യമായിട്ടൊരു നല്ലകാര്യത്തിനെല്ലാരുടേം പ്രശംസയേറ്റുവാങ്ങിയാ സന്തോഷത്തിലായിരുന്നവൻ…
ആ ഒരു ഫ്ലോയിൽ പിറ്റേദിവസം തന്നെ ലീസിനു കൊടുക്കാനുള്ള പ്രോസിജിയേഴ്സു തീർക്കാനായി ഞങ്ങൾ പുറപ്പെട്ടു എന്നലന്നത്തെ ദിവസം ഞങ്ങളെക്കാത്താ പാർക്കിങേരിയയിൽ ജോഷ്മി കൂടിയുണ്ടായിരുന്നു…..
പതിവുസ്പോട്ടിൽ വണ്ടി പാർക്കു ചെയ്തതും ഞങ്ങളെക്കാത്തെന്നപോലെ നിന്ന ജോഷ്മി ഞങ്ങൾക്കരികിലേക്കു വന്നു….
അവനോടവളെന്തോ പറയാനായിയൊരു “ഹായിയിൽ” തുടങ്ങിയപ്പോഴാണവൾ വണ്ടിയിലിരുന്നയെന്നെക്കാണുന്നത്…..
അവള് ഞങ്ങളെക്കണ്ടതും
“… ഇതന്റെ ബ്രദറും അവന്റെ ഗേൾഫ്രണ്ടും
രാഗേഷ് ആൻഡ് എൽസ്റ്റിന….” ന്നും പറഞ്ഞവൻ ഞങ്ങളെ രണ്ടു പേരെയും പരിചയപ്പെടുത്തി….
എന്റെ പേരുപറഞ്ഞതുവരെ കൂളായി നിന്നയവളുടെ മുഖം എൽസ്റ്റൂന്റെ പേരു കേട്ടതും
വല്ലാത്തരീതിയിൽ മാറുന്നതുമെന്റെ കണ്ണിൽ പതിഞ്ഞു കഴിഞ്ഞിരുന്നു….
എന്നാലടുത്ത നിമിഷം തന്നെയവൾ മുഖത്തൊരു ചിരിവരുത്തി ഞങ്ങളോടൊരു ഹായ്പറഞ്ഞു പിന്നെ
“… അശ്വിൻ നമുക്കൊന്നുപേർസണലായി സംസാരിച്ചാലോ”…ന്നു പറഞ്ഞവനെ വിളിച്ചുകുറച്ചു മാറിനിന്നു പക്ഷെ തൊട്ടടുത്ത നിമിഷമവനൊരു കോളു വരുന്നതും അവനെന്തോ അവളോടു പറഞ്ഞകത്തേക്കു പോകുന്നതൂടെക്കണ്ടതും
“… ശെ….” ന്നു ഞാനുമവളുമോരെ സ്വരത്തിൽ വെച്ചു…..
കുറച്ചുനേരം ചുറ്റും നോക്കിയൊക്കെ നിന്നു പിന്നെയിത്തിരി കഴിഞ്ഞപ്പോ
“… ഞാനും കൂടിക്കോട്ടെ ഗയ്സ്…. “എന്നനുവാദം ചോദിച്ചു ജോഷ്മിയും ഞങ്ങടെ കൂടെക്കാറിൽക്കേറിയിരുന്നു….
പിന്നെ പരിചയപ്പെടലായി വിശേഷം ചോദിക്കലായി അതിനിടക്കെൽസ്റ്റൂന്റെ വക തള്ളലിവിടേം….. അതൊക്കെ സഹിച്ചിരുന്നപ്പോഴേക്കും അവൻ തിരിച്ചിറങ്ങാനൊരുപാടു വൈകിയിരുന്നു….
എല്ലാം സംസാരിച്ചുറപ്പിച്ചു കിട്ടാമ്പോവുന്ന പൈസയുടെ പേരിലവനൊരു ട്രീറ്റുമോഫർ ചെയ്തപ്പോ ജോഷ്മിയും ഞങ്ങളുടെ കൂടെക്കൂടി….
അതൊക്കെ കണ്ടും കേട്ടും നിന്നയെന്റെ മനസ്സിൽ !!! ലൈൻ ക്ലിയറാവുന്നുണ്ടു മോനെ!!! ന്നാരുന്നു….
നേരെപോയതടുത്തുള്ളയൊരു ഹോട്ടലിലേക്കാരുന്നു അവിടുന്നുള്ള തീറ്റെങ്കഴിഞ്ഞു നേരെ ബീച്ചിലേക്കും… വൈകുന്നേരമഞ്ചുമണിവരെയൊക്കെയവിടെയിരുന്നു പിന്നെ ജോഷ്മിയെ തിരിച്ചാ ഓഫീസിനുമുന്നിലാക്കി തിരിച്ചു തറവാട്ടിലേക്ക്….
എന്നാ വണ്ടിയോടിച്ചോണ്ടവൻ കാണിച്ച കുന്തളിപ്പൊക്കെ കണ്ടപ്പോ എവിടേലും കൊണ്ടുപോയികേറ്റുവോന്നുള്ള പേടിയാരുന്നു നല്ലഭാഗ്യത്തിനതുണ്ടായില്ല….
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??