“… ങേ നിങ്ങൾ തമ്മീ സംസാരിക്കണത് ഞാങ്കണ്ടല്ലാ…. അല്ല നീയെന്നതാ അവളോടു പറഞ്ഞേ….” ന്നെൽസ്റ്റൂവക ചോദ്യം…
“… കുറെ കാലങ്കൂടിക്കണ്ടതല്ലേ
അതുമല്ല ഇവളുപറഞ്ഞതിനനുസരിച്ചു നമ്മളുസ്റ്റാൻഡേർഡാവണോലോ അപ്പൊരുഗുഡ് മോർണിങ്ങീ തുടങ്ങാന്നുവെച്ചൊരു ഗുഡ് മോർണിംഗ് പറഞ്ഞു…. അവളതു കേട്ടവഴി തിരിച്ചൊരു ഗുഡ് മോർണിങ്ങും പറഞ്ഞിട്ടകത്തേക്കു കേറിപ്പോയി….”
“…. ആ ഊംഫി കണ്ട വഴി ഗുഡ്മോർണിംഗ് പറയാനായിട്ടവളാണല്ലോ നിന്നെ ഒന്നേ രണ്ടേ പഠിപ്പിച്ച സാറ്…..
ന്റ പൊന്നുമലരേ ഒരാളെക്കാണുമ്പോ ഹായിയോ ഹലോയോയൊക്കെ പറഞ്ഞു തൊടങ്ങണ്ടേ അല്ലാണ്ടുകണ്ടവഴി ഗുണു മോണിങ്ങുപറഞ്ഞപ്പോ അവളോർത്തുകാണും കൂടെ വർക്കു ചെയ്യുന്നയേതേലും സ്റ്റാഫുനാറിയാരീക്കൂന്ന് അതുകൊണ്ടാ മൈന്റാണ്ടു പോയെ….”
ഞാനെന്റെ വീക്ഷണകോണകം വെച്ചു പറഞ്ഞതും……
“… എടാ ഞാനെന്നാ നേരെ ഓഫിസീക്കേറിച്ചെന്നു കാര്യം പറഞ്ഞാലോ….”
… അവനെന്തോ കാര്യമായിട്ടാലോചിച്ച ശേഷം
ചോദിച്ചു…….
“… അങ്ങോട്ടു കേറി കൊണച്ചേച്ചും നീ എന്തോ പണയും??? നിനക്കവളെ ഇഷ്ട്ടമാണെന്നോ??? ഡേറ്റെയ്യാന്നോ???…”
ഞാൻ തിരിച്ചു ചോദിച്ചു… അതിനവൻ മറിച്ചോന്നാലോചിക്കാതെ അതേയെന്നു തലയാട്ടി….
“… എന്റ പൊന്നുപൊട്ടാ നീയെങ്ങാ ചുമ്മാകേറിയവളെ പ്രെപ്പോസു ചെയ്താ സ്ഥിരം വായിന്നോക്കി നടക്കുന്ന പൊട്ടൻവാണങ്ങളിലൊരെണ്ണമായിട്ടെ അവളുനിന്നെക്കൂട്ടു അങ്ങനെമതീങ്കിപ്പോ പോയിയെന്നന്നുംവെച്ചാ ഒണ്ടാക്കിയേച്ചുംവാ…… അല്ല മലരേ അതിനായിട്ടാണേൽ നീയെന്തിനാ ഈ ഉടുത്തൊരുങ്ങി വന്നേ എന്തേലും നോർമലായിട്ടു പോന്നാപ്പോരാരുന്നോ….”
എന്റെ ചോദ്യത്തിനൊക്കെയും തലയാട്ടി ഒന്നും മനസ്സിലാവാതെയവൻ കണ്ണു മിഴിച്ചിരുന്നതും…. ബാക്കിയായി എൽസ്റ്റൂ പറഞ്ഞു തുടങ്ങി….
“…. ജോലിയുള്ള അത്യാവശ്യം മെച്ചോർടായ പെണ്ണാ അവളെന്നു നീതന്നെയല്ലേ പറഞ്ഞേ അപ്പൊ അവളിതു പോലത്തെ പ്രെപോസൊക്കെ
അക്സെപ്റ്റു ചെയ്യൂന്നു നിനക്കു തോന്നുന്നുണ്ടോ???…
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??