“… ടാ അവളെന്ന പറഞ്ഞു???…”
അവൻ നടന്നുവന്നതും എൽസ്റ്റൂവളുടെ ആകാംഷമുഴുവനിട്ടു ചോദിച്ചു… എന്റെ മനസ്സിലുമുണ്ടായിരുന്ന ചോദ്യവുമതായതുകാരണം ഞാനും കാതോർത്തു അവന്റെ ഉത്തരംകേൾക്കാൻ….
“… എന്നോടൊരു ഹായ് പറഞ്ഞു അപ്പൊഞാനും തിരിച്ചൊരു ഹായ് പറഞ്ഞിട്ടിറങ്ങി പോന്നു….”
വളരെ കൂളായിട്ടുനിന്നങ്ങനെ പറഞ്ഞപ്പോ
“…. നിനക്കെന്തിന്റെ കേടാന്നാ വായീ വന്നത്….”…
അതിന്…
“…. എടാ മലരേ അന്ന് ഞാനവളെയിതു പോലെ വിളിച്ചപ്പോ എന്നെ ഊക്കി വിട്ട അതെ നാണയത്തീ ഞാൻ തിരിച്ചടിച്ചതു കണ്ടോടാ….”
ന്നവൻ തിരിച്ചു പറഞ്ഞപ്പോ ഒരു തഗ്ലൈഫ് കണ്ണടയും ചെയ്നുമൊക്കെ എവിടുന്നോ പറന്നുവന്നവന്റെ തലയിലിരുന്നു ബാക്ക്ഗ്രൗണ്ടിൽ ഡോക്ടർ ഡ്രേടെ “സ്റ്റിൽ ഡ്രേ ” സോങ്ങും ഓടുന്നുണ്ടാരുന്നു…
എന്നാലിതൊക്കെ കേട്ടതും അവളിളകി….
“… എടാ പട്ടി നിനക്കൊക്കെ തഗ്ലൈഫടിച്ചു കളിക്കാനാണോടാ ഇത്രേം കഷ്ട്ടപ്പെട്ടതെന്നും…” ചോദിച്ചൊരടി കൂടിയായതോടെ എല്ലാരും സീരിയസായി…..
“… എടി അങ്ങനല്ല അന്നവളങ്ങനെ കാണിച്ചപ്പോൾ എനിക്കതു നല്ല ഹർട്ടായി അതവളെയൊന്നു മനസിലാക്കാൻ വേണ്ടി മാത്രാ ഞാനങ്ങനെ ചെയ്തേ…. നാളെ എന്തായാലും തിരിച്ചു വരുന്നുണ്ടല്ലോ അപ്പൊ എന്തേലും പറഞ്ഞു വീണ്ടും മിണ്ടാലോ…. ഏത്….”
ന്നവൻ തിരിച്ചു പറഞ്ഞപ്പോ അവളടങ്ങി…..
“…. നാളെ എന്തിനാ വരുന്നേ???…”
“…. അവർക്കു ഞാൻ വെച്ച പ്രെപ്പോസലോക്കേയാന്ന്….
അവർക്കാ കെട്ടിടം രണ്ടു വർഷത്തേക്കുലീസിനെടുക്കാൻ താല്പര്യണ്ടെന്ന്…..”
“… അതിന് രണ്ടു വർഷത്തേക്കാരെലും ലീസിനെടുക്കുവോ വാടകക്കല്ലേ എടുക്കൂ???…”
ഇതിനെപ്പറ്റി വല്യ ഐഡിയയില്ലാത്തതിനാലവനോടു ചോദിച്ചപ്പോ ഈ ലീസെന്താറിയാത്തതു പോലെ അവനെന്നെ നോക്കിയിരിക്കുന്നു…..
!!! ആ ബെസ്റ്റാളൊടാ ചോദിച്ചേ!!!
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??