അവൾടെ വിടുവായിത്തരോംങ്കേട്ടശ്വിനെന്നേമവളേം മാറിമാറി നോക്കി ചോദിച്ചതും
“… ഞാനവൾടെ തന്തേനെപ്പോയി ഇടിച്ചു മറിച്ചിടാം നീ പോയി രക്ഷപ്പെടുത്തണം…. പൊളി ഐഡിയയല്ലേ….” ന്നൊരു ചോദ്യം ഞാൻ തിരിച്ചിട്ടു…..
“…. നല്ല ഊംഫിയ ഐഡിയ…. ഒന്നൂടെ പോലീസ് സ്റ്റേഷനീക്കേറാൻ ഞാനില്ല….”
ന്നും പറഞ്ഞവനെന്നെ അപ്പൊത്തന്നെ തളർത്തുകേം ചെയ്തു…..
“… ഹാ പൊട്ടത്തരം പറയാതെ ഐഡിയയൊക്കെ എന്റെ കൈയിലൊണ്ട്… ഈ ഐഡിയ എങ്ങാനും ക്ലിക്കായാ മോനെ അശ്വിനെ നിനക്ക് നല്ലൊന്നാന്തരമൊരു മാസ്സെന്ററിയാ ഓഫീസിലേക്കു കൊടുക്കാം….”
അവളുപറയുന്ന കേട്ടാ മലരന്റെ ആവേശം കൂടുന്നതു കണ്ടതും….
“… ആ അപ്പൊ ക്ലിക്കായില്ലേൽ ഇവന്റെ ഊമ്പിത്തൊലിഞ്ഞ എൻട്രികാണാലേ…. ഹി ഹി അയാം വെയ്റ്റിംഗ്….” ന്നും പറഞ്ഞു ഞാനവന്റെ ആവേശം കെടുത്താനൊരു ശ്രമം നടത്തി അതേറെക്കുറേ ഏൽക്കുകേം ചെയ്തു….
അതിനവളവനെ “… അങ്ങനെയൊന്നും സംഭവിക്കത്തില്ലടാ….”ന്നു പറഞ്ഞശ്വസിപ്പിക്കാനിരുന്നതും ഞാൻ വീണ്ടും മുടക്കാൻ കേറി പിന്നെ വേണ്ടാന്നു വെച്ചു…. അവരെന്നന്നു വെച്ചാ ആയിക്കോട്ടെ……
“… എടാ ആദ്യം ഐഡിയയെന്താന്നു പറയാ… അതുകേക്കേന്നിട്ടെന്നെ കുറ്റം പറഞ്ഞോ….,” അതിനു ഞാൻ മൈന്റാണ്ടിരുന്നതും….
“… എടാ ഇതു നിനക്കുങ്കൂടെ പ്രേയോജനമുള്ള പരുപാടിയാ…. ശെരിയാകുവാണേൽ ഇപ്പൊ ഉള്ളയാ യൂസ്ലെസ്സിമേജും മാറിക്കിട്ടും….”
അവളെന്നെ തോണ്ടി പറഞ്ഞതൂടി കേട്ടപ്പോ ഇട്രെസ്റ്റായി…..
അതവൾക്കു മനസ്സിലായതും അവളുതുടർന്നു….
Bro next part evide
Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം ???
ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. ???
?❤️
ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട് വേഗം ഇടണേ ❣️
എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി ?
സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ ?♂️
ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി
Adhe sathyam
Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne
Enthe moonee annya twist ayi poyi.kada enthayalum polichu?. Waiting for next part
Wow waiting for next part. Hope it’s gets soon
Vallathoru avasthayil anello kondethechikan
????
Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി ???. Suspense ആയല്ലോ മൊത്തം.
ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് ????. കാത്തിരിക്കുന്നു ???????
Prethikshikkatha oru turning anallo…
Adutha part vegam tharane ??