“ഹലോ മോനെ ഞാൻ കല്യാണിയുടെ അച്ഛനാണ് ”
“അഹ് അങ്കിൾ പറഞ്ഞുള്ളൂ ”
“മോനെ… ഞങ്ങൾ വരാൻ കുറച്ചു വൈകും… കല്യാണിയെയും ദേവുവിനെയും… കുറച്ചു നേരം നിങ്ങളുടെ കൂടെ നിർത്താൻ പറ്റുവോ ”
ദൈവമേ അമ്മായിഅപ്പന് വട്ടായോ…??
“ഹലോ മോനെ കേൾക്കാമോ ”
“അഹ് അങ്കിൾ കേൾകാം… ഞങ്ങൾ നോക്കിക്കൊള്ളാം അങ്കിൾ… കൊഴപ്പമില്ല…”
ഞാൻ അതും പറഞ്ഞു ഫോൺ കല്യാണിക്കു കൊടുത്തു… അവൾ സംസാരിക്കുവായിരുന്നു…
വെങ്കി : “ഡാ വിച്ചു എന്തു പറഞ്ഞു പുള്ളി ”
ഹരി : ” എന്ത് പറയാൻ ഇനി മോളുടെ പിറകെ നടന്നാൽ കാല് തല്ലി ഒടിക്കുമെന്നു പറഞ്ഞു കാണും അല്ലേടാ വിച്ചു ”
ഞാൻ : “ഡാ ഹരി… ആസ്ഥാനത് ചളി അടിച്ച നിന്റെ പരിപ്പു ഞാൻ എടുക്കും ”
വെങ്കി : “അളിയാ നീ ചൂടാവാതെ… അല്ല നിനക്ക് എന്തിനാ അവന്റെ പരിപ്പ് ”
ഞാൻ : “എന്തോന്ന് ”
വെങ്കി : “നീ അല്ലെ പറഞ്ഞേ അവന്റെ പരിപ്പു എടുക്കുമെന്നു… അതാ ചോദിച്ചേ നിനക്ക് എന്തിനാ അവന്റെ പരിപ്പ് “
കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം
പതുക്കെ മതി
???????
വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story
താങ്ക്സ് ബ്രോ
???? poliiii..
Corona mariyooo…….
ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്
അടിപൊളി man….
???
കൊള്ളാം സൂപ്പർ
താങ്ക്സ്
♥️♥️
ഒന്നമൻ ഞാൻ തന്നെ….
ബു ഹ ഹ് ഹ്…..?