കല്ലു : “ദേവു മതി… എന്റെ വിച്ചന്… ഒക്കെയാണ് എനിക്ക് അതുമതി ”
ഹരി : “അതാണ്… അപ്പോ ദേവു… ഇനി മിണ്ടരുത് ”
ദേവു : “ഹും പോ കിളവ ”
ഹരി : “കിളവൻ നിന്റെ അച്ഛൻ ഗോപു മോൻ ”
വെങ്കി : “ഗോപു മോനോ… അതാണോ ഇവളുടെ അപ്പന്റെ പേര് ”
ഹരി : “അല്ലടാ.. ഗോപിനാഥൻ എന്നാ… ഞാൻ ഗോപു മോൻ എന്ന് വിളിക്കും ”
ഞാൻ : “നല്ലതാടാ ”
പിന്നെ ദേവു ഒന്നും പറയാൻ നിന്നില്ല… അവള് പിണങ്ങി എന്നുതോന്നുന്നു….മിണ്ടാതെ നേരെ കല്യാണിയുടെ… അടുത്ത് വന്നു നിന്നു.. പാവം… കാണാൻ ഉള്ള ലുക്ക് മാത്രമേയുള്ളു… വാ തുറന്നാൽ പോയി…
അങ്ങനെ ഓരോന്നും… പറഞ്ഞു… നിൽകുമ്പോഴാ… കല്യാണിയുടെ… ഫോൺ ബെല്ലടിച്ചത്… അവൾ എന്നെ നോക്കിയിട്ട്… ഫോണും കൊണ്ട്… മാറി നിന്നു സംസാരിക്കാൻ തുടങ്ങി….അഞ്ച് മിനിറ്റുള്ളിൽ അവൾ വന്ന് ഫോൺ എന്റെ നേരെ നീട്ടി… ഞാൻ സംശയത്തോടെ അവളെ നോക്കി…
കല്യാണി : “സംസാരിക്കു വിച്ച”
ഞാൻ : “ആരാ… ”
കല്യാണി : “അച്ഛനാണ് ”
വെങ്കി : “പണി പാളി ”
ഹരി : “അളിയാ നീ പെട്ടു… ഇവളുടെ അച്ഛൻ സ്ഥിക്ക് നിനക്കു പണി ആവും ”
ഞാൻ : “മിണ്ടാതെ ഇരിയാടാ കോപ്പേ ”
ദൈവമേ ഇവളുടെ… അച്ഛൻ അറിഞ്ഞോ… സ്ഥിക്ക് … ഇനി എന്റെ അച്ഛൻ അറിയുമലോ… അല്ല ഞാൻ എന്തിനാ പേടിക്കണേ… എന്റെ പെണ്ണിന്റെ കൂടെ അല്ലെ ഞാൻ….ഞാൻ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി
“ഹലോ”
കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം
പതുക്കെ മതി
???????
❤❤
വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤
താങ്ക്സ് ബ്രോ
???? poliiii..
Corona mariyooo…….
ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്
അടിപൊളി man….❤❤❤❤
❤❤
???
❤❤
കൊള്ളാം സൂപ്പർ
താങ്ക്സ് ❤
♥️♥️
❤❤
ഒന്നമൻ ഞാൻ തന്നെ….
ബു ഹ ഹ് ഹ്…..?