“പോകണ്ടേ…”
“കുറച്ചു കഴിയട്ടെ ”
“വിച്ച”
“എന്തോ ”
“വിച്ച… നേരത്തെ ദേവു പറഞ്ഞില്ലെ… ഞാൻ എന്റെ ഭംഗി ശ്രെദ്ധിക്കുനില്ലെന്നു… അത്…”
“വേണ്ട പറയണ്ട.. എന്റെ കല്ലു… പുറത്ത് നിന്നും കാണുന്നതല്ല…ഭംഗി…ഞാൻ നിന്നെ സ്നേഹിക്കുന്നത്… നിന്റെ ഭംഗി കണ്ടിട്ടല്ല… എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തോന്നിയ ഒരു ഫീൽ… നീ എനിക്ക് വേണ്ടി ഉള്ളവൾ ആണന്നു തോന്നിയ നിമിഷം… അതാണ്… ഞാൻ നിന്നെ സ്നേഹിക്കാൻ…തുടങ്ങിയത്… നീ എങ്ങനെ ആയാലും… എനിക്ക് ഇഷ്ടമാണ്… ഒരുപാട്..”
അവൾ മറുപടി ഒന്നും പറഞ്ഞില്ല… എന്നെ ഒന്നും കൂടെ വരിഞ്ഞു മുറുകി….
“കല്ലു എന്നെ നോക്കു ”
അവൾ എന്നെ നോക്കി അഹ് കണ്ണിൽ ഞാൻ കണ്ടത് എന്നോടുള്ള അവളുടെ പ്രണയമായിരുന്നു… ഏതോ നിമിഷത്തിൽ… ഞാൻ എന്റെ ചുണ്ടുകൾ… അവളുടെ ചുണ്ടിലേക്കു അടിപ്പിച്ചു… അത് പ്രീതീക്ഷിച്ച പോലെ… അവളും… എന്നോട് സഹകരിച്ചു… അഹ്. നിമിഷം…ഞങ്ങളുടെ… മാത്രം ലോകത്ത്… ഞങ്ങൾ ലയിച്ചു… നിന്നു…. ഇനി ആർക്കും വിട്ടുകൊടുക്കില്ലെന്നു… പോലെ… ഞാൻ അവളെ ചേർത്ത് പിടിച്ചു…
ഇല്ല… ഈ ചട്ടമ്പിയെ… ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… എന്റെയാ എന്റെ മാത്രം…
തുടരും….
സ്നേഹത്തോടെ
വിച്ചൂസ് ❤
കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം
പതുക്കെ മതി
???????
❤❤
വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤
താങ്ക്സ് ബ്രോ
???? poliiii..
Corona mariyooo…….
ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്
അടിപൊളി man….❤❤❤❤
❤❤
???
❤❤
കൊള്ളാം സൂപ്പർ
താങ്ക്സ് ❤
♥️♥️
❤❤
ഒന്നമൻ ഞാൻ തന്നെ….
ബു ഹ ഹ് ഹ്…..?