എന്റെ ഗീതൂട്ടി ?? 5 [John Wick] 83

ഞാനാകട്ടെ കള്ള് ഷാപ്പിന്റെ അടുത്തുള്ള ആലിൻ ചുവട്ടിൽ പോയിരിക്കലും….അവധി ദിവസങ്ങളിൽ കടയിൽ പോയിരിക്കലുമൊക്കെയായി യാതൊരു പരീക്ഷ ചൂടുമില്ലാതെ നടന്നു….വീട്ടിൽ നിന്നുമുള്ള കടുംപിടുത്തവും കുറവാണ്…..

 

അങ്ങനെ സാധാരണ രീതിയിൽ ഓണപരീക്ഷ കഴിഞ്ഞു….. സ്കൂൾ പൂട്ടുന്ന ദിവസം എല്ലാകൊല്ലത്തെയും പോലെ കുട്ടികളിൽ തടിച്ച ഒരുവനെ മാവേലിയാക്കിയും….. കളർ ഡ്രെസ്സിട്ടും….പായസം കുടിച്ചും കഴിഞ്ഞു….

 

ഓണക്കാലമായത് കൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിൽ പൂക്കളമിട്ടിരുന്നു…

 

തിരുവോണം വരെയുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പറമ്പിൽ വളരുന്ന തെച്ചിയും തുമ്പയും ചെമ്പരത്തിയുമൊക്കെയാണ് ഞങ്ങളുടെ പൂക്കളത്തെ അലങ്കരിച്ചിരുന്നത്……

 

തിരുവോണദിനത്തിൽ ഇടാൻ വേണ്ടി മാത്രമാണ് അച്ഛൻ പൂക്കടയിൽ നിന്ന് പൂവ് വാങ്ങിയിരുന്നത്…..

 

പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം ചെറിയമ്മയാണ് പൂക്കളമിട്ടിരുന്നത്….പരീക്ഷ കഴിഞ്ഞതോടു കൂടി ഗീതൂട്ടിയും വല്യേച്ചിയും ആ ചുമതല ഏറ്റെടുത്തു….

 

പരീക്ഷകളെല്ലാം കഴിഞ്ഞതോടെ ഇളയമ്മയും വന്നു….വന്നത് വളരെ സന്തോഷമുള്ള ഒരു വാർത്തയുമായിട്ടായിരുന്നു…..

 

ഇളയമ്മക്ക് ഇളയച്ഛൻ ജോലി ചെയ്യുന്ന അതെ കൃഷിഭവനിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരിക്കുന്നു…..

 

ഇനിതൊട്ട് ഇളയമ്മയും ഞങ്ങടെ കൂടെ കാണും….ഏറ്റവും സന്തോഷിച്ചത് ഗീതൂട്ടി ആയിരുന്നു…..ഇനിതൊട്ട് ഇഷ മോൾ എന്നും ഇവിടെ ഉണ്ടാവുമല്ലോ…..

 

ഇഷാന്റെയും ഇഷ മോളുടെയും പേര് ഇളയമ്മ അവിടുത്തെ സ്കൂളിൽ നിന്ന് വെട്ടി….എന്നിട്ട് ഞങ്ങളുടെ തന്നെ സ്കൂളിൽ എൽപി വിഭാഗത്തിൽ അവരെ ചേർത്തു…..

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.