എന്റെ ഗീതൂട്ടി ?? 5 [John Wick] 83

പണ്ടും വല്യേച്ചി ഇങ്ങനെ ആണ്….വെറുതെ ചൊറിയുമെങ്കിലും….ഒരു പ്രശ്നം വന്നാൽ കട്ടക്ക് കൂടെ നിൽക്കും…..

 

“അതൊന്നും വേണ്ടയേച്ചി….അവൻ അവന്റെ ഇഷ്ടത്തിന് പാടത്തോ പറമ്പിലോ തെണ്ടി നടക്കട്ടെ….പക്ഷെ ഒരിക്കൽ എന്റെ അടുത്ത് വരുമവൻ….”ഗീതൂട്ടി പറഞ്ഞു….

 

ഞാൻ ബാക്കി പറയുന്നത് കേൾക്കാൻ നിക്കാതെ വെള്ളമെടുത്തു മുറിയിലേക്ക് നടന്നു…..

 

അങ്ങനെയിരിക്കെ അധികം വൈകാതെ തന്നെ ഗീതൂട്ടിക്ക് ക്ലാസുകൾ ആരംഭിച്ചു…..

 

ഞങ്ങൾ രണ്ട് പേർക്കും വ്യത്യസ്തമായ സമയങ്ങളിലായിരുന്നു ക്ലാസ്സ്‌ തുടങ്ങിയിരുന്നതും വീട്ടിരുന്നതും….. അതുകൊണ്ട് തന്നെ വളരെ അപൂർവമായ ഞങ്ങൾ ഒന്നിച്ചു നടന്നിരുന്നത്……

 

ക്ലാസ്സ്‌ വീണ്ടും മുന്നിട്ടു കൊണ്ടിരുന്നു….ക്ലാസ്സിൽ ചോദ്യം ചോദിക്കുന്നതിനെല്ലാം സഞ്ജന മറുപടി കൊടുത്തുകൊണ്ടും….. ചോദിക്കുന്നതിനെല്ലാം….’ബ… ബ…ബ ‘അടിച്ചു ഞാനും ഇരുന്നു…..

 

ഇത് വരെ അവളോട് ഒരു വാക്ക് മിണ്ടാനുള്ള ധൈര്യമെനിക്ക് ഉണ്ടായില്ല…..

 

അപ്പോഴേക്കും സഞ്ചനയുടെ അഴക് സ്കൂൾ മൊത്തം പാട്ടായിരുന്നു….. പത്താം ക്ലാസ്സിലേയും പ്ലസ് വണിലേയും പ്ലസ് ടുവിലേയും ചേട്ടന്മാർ അവളോട് ദിവസേനെ വന്ന് അവരുടെ ഇഷ്ട്ടം അവളെ അറിയിച്ചു….

 

അതിനെല്ലാം അവൾ നല്ല ചുട്ട മറുപടി അവളും കൊടുത്തുകൊണ്ടിരുന്നു…..

 

അങ്ങനെയുള്ളവളുടെ അടുത്തേക്ക് ക്ലാസ്സിലെ ആസ്ഥാന ഉഴപ്പന്മാരിൽ ഒരാളായ ഞാൻ പോയി സംസാരിക്കുവാൻ ഇത്തിരി ഭയപ്പെടണമല്ലോ…..

 

അത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും ഞാൻ അവളോട് പോയി സംസാരിക്കുന്നത്……

13 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Comments are closed.