ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

ഇവാ,An Angelic Beauty

Author: മാലാഖയുടെ കാമുകൻ

Previous Part

❤️❤️❤️

പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ..

തുടർന്ന് വായിക്കുക.. ❤️

“നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക്‌ ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “

ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി..

“ഡാ.. ഞാൻ….”

“വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. പക്ഷെ അവൾ നിന്നെപ്പോലെ അല്ല. ലോയൽ ആണ്.. അവളുടെ പ്രണയം സത്യമാണ്.. ഗെറ്റ് എ ലൈഫ് മാൻ.. ഇനി എന്നോട് സംസാരിക്കരുത്..”

ജോൺ ദേഷ്യത്തിൽ അവിടെ നിന്നും പോയപ്പോൾ എലീന മെല്ലെ പിൻവലിഞ്ഞു.. റോക്കിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ വെമ്പി..

“റോക്ക്..? ഇവിടെ നിൽക്കുകയാണോ..? വന്നേ മീറ്റിങ് ഉണ്ട്..”

ഫുട്ബോൾ ടീമിന്റെ ചുമതലയുള്ള സർ അവന്റെ കയ്യും പിടിച്ചു നടന്നപ്പോൾ പാവ പോലെയാണ് റോക്ക് പുറകെ പോയത്..
പൊയ്ക്കോട്ടേ എന്ന് ചോദിച്ചുവെങ്കിലും അവർ അവനെ വിട്ടില്ല.. കുറെ നേരം മീറ്റിങ്ങും കളിയുടെ കാര്യങ്ങളും ചർച്ച ചെയ്‌തെങ്കിലും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു..

***

റോക്കിനെ കാണാൻ ഓടി വന്നപ്പോൾ ആണ് അവൻ പറഞ്ഞത് ഇവാ കേട്ടത്..

“ചീറ്റ്… ഹി ചീറ്റഡ് മി.. എന്നാലും….കണ്ടതാണല്ലോ.. അവന്റെ കണ്ണിലെ പ്രണയം കണ്ടതാണല്ലോ ഞാൻ….”

ഇവക്ക് കണ്ണിൽ നിന്നും ഒഴുകുന്നത് അഗ്നിയാണെന്ന് നോക്കി. അവൾക്ക് റോഡ് കാണുന്നുണ്ടായിരുന്നില്ല..

അവൾ വല്ലാത്ത വേഗതയിൽ വണ്ടി പായിച്ചു.. ഒരു വിധത്തിൽ വീട്ടിൽ എത്തി.. വണ്ടി പാർക്ക് പോലും ചെയ്തില്ല.

“പപ്പാ….”

അവൾ കരഞ്ഞുകൊണ്ട് അവളുടെ പപ്പയുടെ നെഞ്ചത്തേക്ക് വീണു..

അയാൾ പകച്ചുപോയിരുന്നു.. എന്നാലും ആൾ മകളുടെ വിഷമം കണ്ടു അവളെ കെട്ടിപിടിച്ചു ഇരുന്നു.. അവൾ സമാധാനപ്പെടുന്നത് വരെ.. പക്ഷെ അവളുടെ കരച്ചിൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല..

55 Comments

  1. Mk santorini islandil വല്ല resort, hotel നടത്തുവാണോ. എഴുതി കൊതിപ്പിച്ചു മനുഷ്യനെ അവിടേക്കു എത്തിക്കും നിങ്ങൾ ?

  2. Rock തളർന്നു പോകുമോ

  3. വിനോദ് കുമാർ ജി ❤

    ❤❤??♥♥♥♥♥♥♥♥??

  4. ഉറുമീസ് തമ്പാൻ

    Ith love story ano atho thriller ano

    1. നോർമൽ ലവ് സ്റ്റോറി ആണ്

      1. ഇടയ്ക്ക് abnormal aaytm തോന്നും?

  5. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ?❣️?

  6. Ennalum excitement thanne….✌ballaatha chengayi thanne….?

  7. ♥♥♥വളരെ മനോഹരം ആയിട്ടു ഉള്ള ഭാഗം ഹാറ്സ്ഓഫ് യു മാൻ

  8. Ente ponno iru rakshum illa athra feel superb

  9. വീണുടഞ്ഞുപ്പോയ അവന്റെ ഹൃദയം തിരികെ കിട്ടുമോ…??
    Waiting for next part

  10. ❤️❤️?

  11. പ്രണയം ഒരു ആളെ എങ്ങിനെ മാറ്റും എന്ന്‌ പറഞ്ഞു തരുന്ന വിവരങ്ങൾ.
    നന്നായിട്ടുണ്ട് ?
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ❣️❣️❣️

  13. ??❤️❤️❤️

  14. Ee partum nannayittund. Avarude jeevithathil inni enth indakum ennu ariyaan kathirikkunnu.
    Waiting patiently for next part…..
    Sneham❤️❤️

    1. ??❤️

  15. ചിലസമയത്തെ തമാശകൾ നമ്മെ കൊടും ദുഃഖത്തിലേക്ക് തള്ളിവിടും…

  16. ❤️❤️?

  17. ❤️❤️?

Comments are closed.