ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895

ഇവാ, An Angelic Beauty

Author: മാലാഖയുടെ കാമുകൻ

Previous Part

 

ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️

 

“വാട്ട് ദി ഹെൽ..?”

ഇവാ സ്വയം ചോദിച്ചു..

അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ..

അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു..

അവൾ കാർ മെല്ലെ എടുത്തു വീട്ടിലേക്ക് വിട്ടു.. പതുക്കെ ആണ് ഓടിച്ചത്..

വീട്ടിൽ എത്തി അവൾ ഒന്ന് കുളിച്ചു. അല്പം നെയ്യെടുത്ത് കഴിച്ചു..

അവൾ കണ്ണാടിയിൽ നോക്കി.. ചുവന്ന കണ്ണുകൾ.. തിണിർത്ത കവിളുകൾ.. അവൾക്ക് പുഞ്ചിരിയാണ് വന്നത്.. ആഗ്രഹിച്ചത് എന്തും നേടിയിട്ടേ ഉള്ളു..

അവൻ വേറെയൊരു പെണ്ണിന്റെ ഒപ്പം.. ആലോചിക്കാൻ പോലും വയ്യ.. പാടില്ല.. അവനെ എനിക്ക് വേണം..

അവൾ വേഷം മാറി. ഒരു ഷോർട്സും അയഞ്ഞ ബനിയനും ഇട്ടു പുറത്തേക്ക് ചെന്നു.. ഡാനി എവിടേക്കോ പോകാൻ വേണ്ടി നിൽക്കുന്നു..

“ഡാനി..? കം.. ഒരു സ്ഥലം വരെ പോകണം..”

അവൾ അതും പറഞ്ഞു അവന്റെ ജീപ്പിൽ കയറി ഇരുന്നു..

അനിയത്തി പറഞ്ഞാൽ അവൻ ഒരിക്കലും എതിർക്കില്ല അതുകൊണ്ടു തന്നെ അവനും വന്നു വണ്ടിയിൽ കയറി..

“എവിടെക്കാ..?”

“തുണിക്കട.. “

അവൾ പറഞ്ഞതും അവൻ വണ്ടിവിട്ടു. അവരുടെ തന്നെ തുണിക്കടയിൽ ആണ് എത്തിയത്.. അവൾ നേരെ പോയി ഒരു പെൺകുട്ടിയോട് കാര്യം പറഞ്ഞു ഡാനിയെ വിളിച്ചു..

“ഇതെന്താ..?”

അവൻ വെളുത്ത തുണി കണ്ടു ചോദിച്ചു.

“ചട്ടയും മുണ്ടും…”

“ങേ..? അത് കൊള്ളാമല്ലോ.. കോട്ടയം പോയാൽ അമ്മച്ചിമാർ ഇട്ടു നടക്കുന്നത് കാണാറുണ്ട്.. സൂപ്പർ ആണ്…”

ഡാനി ആവേശത്തോടെ പറഞ്ഞപ്പോൾ ഇവാ ചിരിച്ചു..

63 Comments

  1. കലിപ്പൻ

    കൊറേപേർ ഈ കഥ ആദ്യം ആയി ആണല്ലേ വായിക്കുന്നത് ..
    എല്ലാം അടുത്ത part കൂടി set ആകും ????

  2. അപ്പോൾ ഇവ മരിക്കും ഇല്ലിയോ? ?

  3. ചങ്കിടിപ്പ് കൂട്ടിയല്ലോടാ നിയ്യ്… ?

    അടുത്തത് വേഗം വരട്ടെ… ?

  4. This is too much, it goes the sadistic way?

  5. സൂപ്പർ ആയുട്ടുണ്ട് ഈ പാർട്ട്. അടുത്ത പാർട്ട് ആണ് വെയ്റ്റിങ്.ഒത്തിരി സ്നേഹത്തോടെ?❤️

  6. എല്ലാം നന്നായിരുന്നു
    അവസാനം ഒഴിച്ച്.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    ?

  7. Ee partum nannayittund. Wtg 4 nxt part…

  8. Bathery nammde sthalam katta waiting

  9. കമന്റ്‌ കണ്ടിട്ട് കുറെ പേര് ഈ കഥ ആദ്യമായിട്ടാണ് വായിക്കുന്നത് എന്ന് തോനുന്നു

    1. Njan aadyamaya vayikunath

      1. ഇത് മുന്നേ kk യിൽ ഉള്ള കഥയാണ്. ഇപ്പൊ ഒന്നുകൂടി മിനുക്കി ഇടുകയാണ്

        1. Oho
          Eppo avide undo
          Same title aano

          1. Ath remove cheythu. Athukondanu ivide idunath

    2. അതേ

  10. കുഞ്ഞുണ്ണി

    ഖൽബെ പേജ് കൂട്ടി എഴുതിക്കൂടെ……… ?

  11. Page kooduthal aakaam keto??

  12. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Loved it

  13. മുൻപുള്ള പാർട്ടുകളുടെ അത്ര ഫീൽ ഇ പാർട്ടിൽ എനിക്ക് കിട്ടിയില്ല.
    നന്നായിരുന്നു ബട്ട്‌ എവിടെയോ എന്തോ…

  14. °~?അശ്വിൻ?~°

    ❤️❤️❤️

  15. ♥️♥️♥️

  16. Last page ozhige baakki ellaam adipoli aayirunnu ath ഒഴിവാക്കിയാല്‍ nannaavum

    1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Wait N see

  17. ❤️❤️❤️

  18. Ente ponno oru rakshum illa

  19. അവസാന പേജ് ഒഴികെ ബാക്കി എല്ലാം കലക്കി

  20. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ???????????❤❤

  21. ആ ഒരു ഫീൽ കൂടീട്ട്ണ്ട്

    1. Last page ozhige baakki ellaam adipoli aayirunnu ath ഒഴിവാക്കിയാല്‍ nannaavum

  22. ❤️❤️?

Comments are closed.