ഇവാ, An Angelic Beauty
Author : മാലാഖയുടെ കാമുകൻ
Previous Part
“ഡാ ഇതെന്താ..? അയ്യേ.. അവൾ എന്തിനാ നിന്നെ ഉമ്മവച്ചത്..? ഒരുമാതിരി ഇംഗ്ലീഷ് പടം പോലെ.. “
ജോൺ അവന്റെ തോളിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ആണ് റോക്കിന് ബോധം വന്നത്.. അവൻ ഞെട്ടി ജോണിനെ നോക്കി..
ചുറ്റിനും കുട്ടികളുടെ കൂട്ടം. അതിൽ ചിലരുടെ കയ്യിൽ മൊബൈൽ റെക്കോർഡിങ്ങിൽ ആണ്.. നോക്കി നിൽക്കുന്ന ടീച്ചെഴ്സ്.. അടക്കം ചിരിക്കുന്ന കുട്ടികൾ.. ചിലർ തലയിൽ കൈവച്ചു നിൽക്കുന്നു..
അവരുടെ മുഖത്ത് സഹതാപം ആണോ എന്ന് റോക്കിന് തോന്നി..
അവൻ ഉടനെ ബൈക്കിൽ ചാടി കയറി.. വേഗം ബൈക്ക് എടുത്തു പായിച്ചു വീട്ടിൽ എത്തി..
പാർക്ക് ചെയ്ത ശേഷം ഉമ്മറത്തെ ചൂരൽ കസേരയിൽ ഇരുന്നു ആലോചിച്ചു.. അവന്റെ വിറയൽ മാറിയിട്ടില്ലായിരുന്നു..
“അവൾ എന്താണ് അങ്ങനെ ചെയ്തത്.. കോപ്പ്.. ഛെ മാനം പോയി.. “
അവൻ തലക്ക് കൈകൊടുത്തു അവിടെ ഇരുന്നു..
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവന് അറിയില്ല അപ്പോഴാണ് ഭദ്രയുടെ കാർ ഗേറ്റ് കടന്നു വന്നത്..
അവൾ വണ്ടി പാർക്ക് ചെയ്തു നിറഞ്ഞ ചിരിയോടെ ഇറങ്ങി. റോക്ക് അവളെ കണ്ട് എഴുന്നേറ്റ് നിന്നു.. ഇനി അവളെ എന്ത് പറഞ്ഞു ഒതുക്കും എന്ന് ചിന്തിച്ചു..
അവനെ കണ്ട ഭദ്രയുടെ മുഖം ഒന്നുമാറി.. സംശയത്തോടെ നോക്കിയ അവൾ അവന്റെ ചുണ്ടിലെ മുറിവ് കണ്ടതും മുഖമൊക്കെ ചുവന്ന് ദേഷ്യം കൊണ്ട് വിറച്ചു..
“ആരാ..? ആരാ നിന്നെ അടിച്ചത്..?.. പറ.. പറ…കൊല്ലും ഞാൻ… ആരായാലും കൊല്ലും ഞാൻ അവനെ…”
അവൾ അലറുന്നത് പോലെ പറഞ്ഞുകൊണ്ട് ഓടിച്ചെന്നു അവന്റെ ദേഹത്ത് തപ്പി.. ചുണ്ടിൽ തൊട്ടു.. അവളുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് നിറഞ്ഞു..
This part is also Interesting and Superb❕
Waiting for next part ❤️✌?
❤❤❤❤♥?
Nice story bro?
ഒരുപാടിഷ്ട്ടായി ?❣️❣️❣️
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
kkയിൽ ഈ കഥയുടെ പേരെന്തായിരുന്നു
Am angelic beauty
??????
യമോനെ ഏതാ ഇവാ പൊളി ?
ഇവരുടെ ഒക്കെ love story കാത്തിരിക്കുന്നു എങ്കിലും റോഷനും ഇതിൽവരുന്ന സീനിനായി കട്ട കാത്തിരിപ്പ് ?
ഭദ്രയുടെ അനിയനാണെന്ന് അറിഞ്ഞപ്പോൾ ഉള്ള സീനുകൾ പൊളിയായിരുന്നു ?
Waiting for next part MK?
❤️❤️❤️?❤️❤️❤️
ഈ കഥ K K യിൽ ഉണ്ടായിരുന്നോ?
ഈ ഭാഗം വായിച്ചപ്പോൾ ഓർമ്മ വന്ന പോലെ
പ്രത്യേകിച്ച് 100 ദിവസത്തേ ചലഞ്ച്
♥️?♥️?
ഇണ്ട് an angelic beauty എന്നാ പേരിൽ. പക്ഷെ അതിൽ റോകിന്റെയും ഇവയുടെയും കഥയായിരുന്നു. ഭദ്രക്ക് അത്ര ഇമ്പോര്ടൻസ് ഇല്ലാരുന്നു.
An Angelic Beauty
Cheriya mattam varuthi kadhakal ivide post akkum paranjapol ithrak ag pratheekshichilla ithu enthoru mattam anu akke oru azhichu pani avide ethi nookukakoodi cheyatha bakangal ivide vivaranam puthumma ethoro entho enthayalum A NEW ONE ennu thanne parayan pattum
Keep going sahoo
???
??
Super
❤️❤️❤️❤️
ഒന്നും പറയാൻ ഇല്ല ???❤❤
ഒത്തിരി ഇഷ്ടമായി ഏട്ടാ ഈ പാർട്ട്. ഇവയുടെയും പോയിന്റ് ഓഫ് വ്യൂ ചേർത്തപ്പോൾ കഥ വേറെ ലെവൽ..അല്ലെങ്കിലും വേറെ ലെവൽ ആയിരുന്നു ആദ്യമേ..
ഒത്തിരി സ്നേഹം❤️
??
Mk❤
♥️♥️♥️♥️♥️
ഈ കഥ കഴിഞ്ഞു അടുത്ത കഥ എഴുതുമ്പോ നായകന്റേം നായികേടെയും supercar ഉം superbike ഉം ഒക്കെ മാറ്റി ഒരു വെറൈറ്റിക്കു platina ഉം splendor ഉം ഒക്കെ കൊണ്ടുവാ…???
Athu pevesh avum kidilan arum cheyatha creativity avum pinne story akumbozhellum korachu class ayikkote karuthiya korachu range pidikunne appozhalle oru oru ithullu
???
❤️❤️❤️
തറവാട്ടിൽ നിന്നും കഥ ഇംങ്ങട്ട് മാറ്റുമ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. കഥയുടെ നിലവാരം വളരെ അധികം കൂടി. വിശദീകരിച്ച് എഴുതിയപ്പോൾ കൂടുതൽ മികവുറ്റ ഭാഗങ്ങൾ ഇനിയും കാണാം എന്ന് പ്രതീ്ഷിക്കുന്നു
Kk വേർഷനിൽ പ്രായപൂത്രി ആയവർക്കുള്ളത് വല്ലതും ഉണ്ടായിരുന്നോ ഈ കഥയിൽ. എങ്കിൽ എവിടെയൊക്കെ ??
നിങ്ങൾ അത് വായചട്ടില്ലേ
ഇവിടെ ആണ് വായിച്ചതു.
ആ ഓക്കെ
ഉണ്ടല്ലോ, ബട്ട് ഇവിടെ അത് ഉണ്ടാകില്ല. കഥ ഇനിയും മുന്നോട്ട് പോകുമ്പോൾ ഇയാൾക്ക് മനസ്സിലാകും
ഇപ്പൊ വെറുത ഇരിക്കുന്ന കാരണം ഈ സൈറ്റ് ok ആണ് oru ടൈം പാസ്സ്. Youtube കണ്ട് മടുത്തു
Pwoli
super bro
Itra vegam vayicha?
❤️
ആരെയും അറിയിക്കാതെ പോസ്റ്റു ചെയ്തു ആദ്യ കമന്റും ഇടുന്നോ??
???
??