ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

ഞാൻ അയാൾക്ക് മറുപടി കൊടുത്തു

” വണ്ടി എവിടെ വരെ പോകുമോ അവിടെ വരെ ”

” ഗുരുവായൂർ വരെ പോകും നിങ്ങൾക്ക് എവിടെ ഇറങ്ങണം ”

” ഒരു ഗുരുവായൂർ ”

” എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ വന്നു കേറിക്കോളും ഓരോന്ന് ”

ഇങ്ങനെ പിറുപിറുത്തുകൊണ്ട് ടിക്കറ്റ് തന്നു പോയി. ഈ കണ്ടക്ടർ ആ സ്ത്രീയുടെ ഭർത്താവിനെ പോലെയാണ്, ആരോടും സൗമ്യമായി പെരുമാറാൻ അറിയില്ല. അത് അങ്ങനെ ആകുമല്ലോ കാരണം, ഇവരുടെ ഭർത്താവ് മുരുകൻ പട്ടാളത്തിൽ ആയിരുന്നു, അതുകൊണ്ട് കുടുംബസമേതം അവർ മിലിറ്ററി കോർട്ടേഴ്സിൽ ആയിരുന്നു. ഇപ്പോൾ അയാൾ പട്ടാളത്തിൽ നിന്നും പോന്നു ഇവിടെ, സെറ്റിൽ ആയിട്ട് ഏകദേശം 10 വർഷമേ ആയി. എന്നാൽ മൂത്തമകൻ മനോജ് ചെറുതായിരുന്നപ്പോൾ മുതൽ അയാളുടെ അനിയന്മാരുടെ കൂടെ ഇവിടെ ഉണ്ടായിരുന്നു. മുരുകൻ ഇവിടെ വന്ന് താമസിച്ചതിനു ശേഷം അനിയന്മാരെ രണ്ടുപേരെയും അടിച്ചു പുറത്താക്കി, അയാളും കുടുംബവും അവിടെ താമസമായി. മനോജും മാധുരിയും കൂടാതെ ഇളയ ഒരു പെൺകുട്ടി കൂടി ഉണ്ട്ഇവർക്ക്. മാധുരി മൂന്നിൽ പഠിക്കുമ്പോൾ ആണ് ഇവർ ഇവിടെ താമസമാക്കുന്നത്. അയാൾ വലിയ സ്ട്രിക്ട് ആയതുകൊണ്ട് ആരും അയാളുടെ കുട്ടികളുമായി അടുത്ത് ഇടപഴകാറില്ല. പട്ടാളത്തിൽ ആയിരുന്നപ്പോൾ തന്നെ ഈ സ്ത്രീയെപ്പറ്റി പല കഥകളും കേട്ടിരുന്നു, ആ കഥകളൊക്കെ സത്യമാണെന്നുള്ളത് ഇന്നലെയാണ് എനിക്ക് ബോധ്യമായത്.

Updated: February 12, 2023 — 10:03 pm

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part ?

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.