എന്ത് ചെയ്താലും കുറ്റം മാത്രം, അങ്ങോട്ട് തിരിഞ്ഞാൽ കുറ്റം ഇങ്ങോട്ട് തിരിഞ്ഞാൽ കുറ്റം എന്തെടുത്താലും കുറ്റം മാത്രം. ഒരു കാര്യം പറയാം, അമ്മാവന് ഒരു കുഞ്ഞു ഉണ്ടാവുന്നത് വരെ അമ്മായിക്ക് എന്നോട് വിരോധം ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ആറ് വയസ്സുള്ളപ്പോൾ അമ്മാവൻ ഇങ്ങോട്ട് കൊണ്ടുവന്നതാണ് ആ സമയത്താണ്, അച്ഛനും അമ്മയും ഒരു വണ്ടി ആക്സിഡന്റിൽ മരണപ്പെടുന്നത്. അവരുടെ കൂടെ എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു അച്ഛന്റെ, ഒരുഅകന്ന ബന്ധുവിന്റെ കല്യാണത്തിനു വേണ്ടി പോയതാണ്. എനിക്ക് ഓണപ്പരീക്ഷ ആയതുകൊണ്ട് എന്നെ, കൊണ്ടുപോയില്ല. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ അന്ന്, ഞാൻ പോയിരുന്നെങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. എവിടെ ചെന്നാലും അവഹേളനവും ആട്ടിയോടിക്കലും. ഇപ്പോൾ തമ്പുരാട്ടി പറഞ്ഞിട്ട് പോയത് കേട്ടില്ല അവളുടെ മുൻപിൽ ചെന്നു പോകരുതെന്ന്. അതിനുമാത്രം എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്നെ, ഉപദ്രവിച്ചപ്പോൾ തിരിച്ചടിക്കാൻ ശ്രമിച്ചതോ. അത് ഏതു പുരുഷനായാലും ചെയ്തു പോകുന്നതല്ലേ പക്ഷേ, ഇവിടെ അതല്ല. അവൾ,ഇവിടത്തെ കുട്ടിയാണ് ഞാൻ ചെയ്തത് തെറ്റാണ് എന്നാലും, ആരുടെശരീരം വേദനിച്ചാലും പ്രതികരിക്കുന്നത് സ്വാഭാവികം അല്ലേ. അതല്ലേ ഞാനും ചെയ്തുള്ളൂ എന്നാൽ അവളുടെ നോട്ടത്തിൽ അതല്ല. അവൾ ഇവിടത്തെ എല്ലാവരുടെയും പുന്നാര അനിയത്തിയാണ് അതിന്റേതായ ഗർവ്വും അഹങ്കാരവും അവൾക്കുണ്ട്.
ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.
ദാസേട്ടെനെന്തുപറ്റി
നിർത്തിയോ
വളരെ മോശം
കാത്തിരിപ്പിനൊരുസുഖവുമില്ല
ഇനിയെന്ന്
Next part വരാറായോ
സഖാവേ എവിടെയാ
ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
♥️♥️♥️♥️♥️♥️
ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…
Evde bakky ?
താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്
Thudakkam koll@am ❤️ daasa
Waiting for next part ?
Dasetta adutha part good startting
ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting super waiting for next part
Starting super .
Waiting for next part
Bro
Nalla thudakkam
Waiting for next part