ചേട്ടൻ, ആദ്യം ആകുന്നതിനുമുമ്പ് എടുത്തുതന്ന പാന്റിന്റെയും ഷർട്ടിന്റെയും തുണി തയ്ക്കാൻ കൊടുത്തത് കിട്ടിയതാണ്. ഞാനിവിടെ വന്നിട്ട് നാലുമാസത്തോളമായി ദിവസങ്ങൾ പോകുന്നത് അറിയുന്നില്ല. ഇതിനിടയിൽ ഞാൻ അവരുടെ ഭാഷ പഠിച്ചു. ദീപാവലിയുടെ പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾ കുട്ടികൾ ക്ലാസിൽ പോയിട്ടുണ്ടായിരുന്നു. ദീപാവലിയുടെ അവധിക്ക് നാട്ടിൽ വരുന്നതാണ് ലക്ഷ്മി, ആൽബത്തിൽ കണ്ട പഴയ ഫോട്ടോയുടെ പരിചയമേ എനിക്കുള്ളൂ. നമ്മുടെ എസ്എസ്എൽസി കഴിഞ്ഞ് കോളേജിൽ ചേരുന്നതിന് മുമ്പ് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ആൽബത്തിലുണ്ട്, മെലിഞ്ഞ ഒരു പെൺകുട്ടി. ഞാൻ ഒരുങ്ങി ഇറങ്ങി വന്നപ്പോഴേക്കും ചേച്ചി നീണ്ടൊരു ലിസ്റ്റുമായി വന്നു.
” ശ്രീകുമാർ തിരിച്ചു വരുന്ന വഴി ഈ സാധനങ്ങളൊക്കെ വാങ്ങിയിട്ട് വരണം ഞാൻ, റാമിനോട് പറഞ്ഞിട്ടുണ്ട് നിന്നെ, സഹായിക്കാൻ ”
ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അമ്മയും ചേച്ചിയും വണ്ടിയുടെ അടുത്തെത്തി. ചേച്ചി
” റാം ഞാൻ പറഞ്ഞത് ഓർമ്മയില്ലേ ശ്രീകുമാറിനെ ഒന്ന് സഹായിക്കണേ ”
രാമൻ ചേട്ടൻ മറുപടി നൽകി
“അതിനെന്താ ഞാൻ സഹായിക്കാമല്ലോ. ഇതിനുമുമ്പും ഞാൻ തന്നെയല്ലേ സഹായിച്ചിരുന്നത് ”
ഞങ്ങൾ യാത്ര പറഞ്ഞ് വണ്ടി മുന്നോട്ടു നീങ്ങി.ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി അരമണിക്കൂർ ലേറ്റ് ആണെന്ന് അറിഞ്ഞു. ഞാനും രാമൻ ചേട്ടനും ടിക്കറ്റ് എടുത്ത് അകത്ത് കയറി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന വണ്ടി എത്തി.രാമൻ ചേട്ടൻ വണ്ടിയുടെ മുൻഭാഗത്തേക്കും പിൻഭാഗത്തേക്കും നോക്കുന്നുണ്ട്. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവം മാറി
” ദേ കുഞ്ഞെത്തിയല്ലോ ”
എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുടെ പുറകിലത്തെ ബോഗിയുടെ അടുത്തേക്ക് പോകുന്നത് കണ്ടു. ഞാൻ നോക്കുമ്പോൾ പാന്റും ഷർട്ടും ധരിച്ച മെലിഞ്ഞ സുന്ദരിയായ ഒരു പെണ്ണ് ആരോടോ യാത്ര പറഞ്ഞു ബോഗിയുടെ വിൻഡോയ്ക്ക് അരികിൽ നിൽക്കുന്നു. ഇന്ത്യയുടെ പുറത്തേക്ക് വന്ന കൈ ലക്ഷ്മിയുടെ ചുണ്ടിൽ പിടിച്ച് കിള്ളുകയും കഴുത്തിൽ വിരലൊടിക്കുകയും ചെയ്യുന്നുണ്ട്. അത് ഒരു ആണിന്റെ കൈ ആണെന്ന് കണ്ടാൽ അറിയാം.
ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.
ദാസേട്ടെനെന്തുപറ്റി
നിർത്തിയോ
വളരെ മോശം
കാത്തിരിപ്പിനൊരുസുഖവുമില്ല
ഇനിയെന്ന്
Next part വരാറായോ
സഖാവേ എവിടെയാ
ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️
♥️♥️♥️♥️♥️♥️
ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…
Evde bakky ?
താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്
Thudakkam koll@am ❤️ daasa
Waiting for next part ?
Dasetta adutha part good startting
ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting super waiting for next part
Starting super .
Waiting for next part
Bro
Nalla thudakkam
Waiting for next part