ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“സർ…”

ബൊലേറോയുടെ ബോണറ്റിൽ ചാരി ഫോണിൽ നോക്കിക്കൊണ്ടിരുന്ന ദേവൻ ഗംഗയുടെ ശബ്ദം കേട്ട് മുഖം ഉയർത്തി

“ഹാ…”

“സർ, ആ ജീവൻ കൊലക്കേസ് എന്തായി സർ, കൊലയാളിയെ ഉടനെ പിടിക്കുമോ…”

മറ്റെന്തോ പ്രതീക്ഷിച്ച ഗംഗയിൽ നിന്നും ഉണ്ടായ ആ ചോദ്യം ദേവനിൽ രോക്ഷം നിറച്ചു

“എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം…ഇത് പോലീസ് സ്റ്റേഷൻ ആണ് തന്റെയൊന്നും ജേർണലിസം ഇതിന്റെ ഉള്ളിൽ വേണ്ട…”

ദേവന്റെ എടുത്തടിച്ചുള്ള മറുപടിയിൽ ഗംഗ ഒന്ന് പതറിയെങ്കിലും അവൾ ഉടനെ തന്നെ സംയപനം വീണ്ടെടുത്തു

“സർ, ഇന്നലെ വേറെ ഒരാൾ കൂടി മരിച്ചു എന്നറിഞ്ഞു ,രണ്ട് കൊലകളും ചെയ്തത് ഒരാൾ തന്നെയാണോ സർ…”

“ആഹാ, ഒരു കാര്യം ചെയ്… താൻ ഈ പേപ്പറും പേനയും ഒക്കെ ഉപേക്ഷിച്ച് ഒരു ലാത്തിയും കയ്യിൽ പിടിച്ച് ഇന്ന് തൊട്ട് ഞങ്ങളുടെ കൂടെ പോരെ… എന്നിട്ട് സ്വന്തമായി അന്വേഷിച്ചോ…”

“അതിന് സർ എന്തിനാ ദേഷ്യപ്പെടുന്നത്…”

ഗംഗയോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദേവന്റെ ഫോൺ റിങ് ചെയ്തു, എന്തോ പറയാൻ വന്ന ഗംഗയെ തടഞ്ഞു കൊണ്ട് ദേവൻ ആ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു

“ഹലോ….,,,..,,., ഹലോ….,.,.,.,.,.ഹലോ ..,.,.,, ഏത്  മ.. മറ്റവനാടാ അത്”

കുറച്ചു സമയമായിട്ടും അങ്ങേത്തലക്കൽ നിന്നും മറുപടി ഒന്നും വരാതായപ്പോൾ തെറി പറയാൻ വന്ന ദേവൻ ഗംഗയുടെ മുഖത്തേക്ക് നോക്കിയതും മാറ്റി വിളിച്ചു

ഇതെല്ലാം കണ്ടുകൊണ്ട് ഗംഗ ചിരിക്കുകയായിരുന്നു

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.