മന്ത്രിയുടെ വായിൽ നിന്നും തെറി കേട്ടതിന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ അയാൾ അപ്പൊ തന്നെ മരക്കാരുടെ നമ്പറിലേക്കും കാൾ ചെയ്തു
♦️♦️♦️♦️♦️
മരക്കാരുടെ ഓഫീസിൽ നിന്നും ഇറങ്ങിയ ദേവൻ പുറത്തേക്ക് വന്നപ്പോൾ കാണുന്നത് രാജനുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്ന ഗംഗയെ ആണ്,
പുറത്തേക്ക് ഇറങ്ങി വന്ന ദേവനെ കണ്ടതും രാജൻ അവന്റെ അരികിലേക്ക് വന്നു
“സർ, ഗംഗ വണ്ടി കിട്ടിയിട്ടുണ്ട് എന്നറിഞ്ഞു അതെടുക്കാൻ ആയി വന്നതാണ്…”
“ഹ്മ്മ്… എടുത്ത് കൊടുത്തേക്ക് രാജേട്ടാ… പിന്നെ ഒരു കംപ്ലയിന്റ് എഴുതി വാങ്ങിയേക്ക്, ഇന്നലെ കംപ്ലയിന്റ് വാങ്ങാൻ മറന്നു…”
രാജന് മറുപടി കൊടുത്തുകൊണ്ട് ഗംഗയുടെ മുഖത്തു നോക്കാതെ ദേവൻ ബൊലേറോയുടെ അരികിലേക്ക് നടന്നു , ദേവന്റെ ആ പെരുമാറ്റം ഗംഗയിൽ ചെറിയ ഒരു വേദന ഉണ്ടാക്കി
ദേവനെയും ഗംഗയെയും മാറി മാറി നോക്കിക്കൊണ്ടിരുന്ന രാജനും അത് മനസ്സിലായി, പക്ഷെ അതൊരു തുടക്കമായി കണ്ട രാജന്റെ ചുണ്ടുകളിൽ വിരിഞ്ഞത് ചിരി ആയിരുന്നു
“മോൾ ഇവിടെ നിൽക്കു, ഞാൻ റൈറ്റർ നെക്കൊണ്ട് ഒരു കംപ്ലയിന്റ് എഴുതിച്ചിട്ട് വരാം… ”
ഗംഗയെ മനപ്പൂർവം ദേവന്റെ അരികിൽ ഒറ്റക്ക് വിട്ടുകൊണ്ട് രാജൻ സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിപ്പോയി
ദേവന്റെ അരികിലേക്ക് പോകണം എന്നുണ്ടെങ്കിലും ഉള്ളിൽ ഉള്ള ഈഗോ അവളെ അതിന് അനുവദിച്ചില്ല, പക്ഷെ അതിന് അവളുടെ ഉള്ളിൽ ഉദിച്ച ബുദ്ധിയുടെ ഫലമായി അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു
ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഗംഗ ദേവന്റെ അരികിലേക്ക് നടന്നടുത്തു
Next part ille bro
Bro.. praneshwari-2 delete aakiyo?
Aakki
ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??
But why?
❤️❤️
♥️♥️♥️
പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
by the way Happy Birth Day….
,♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
♥️
♥️
ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….
നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…
എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….
നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും
ഇങ്ങനെ തന്നെ പോട്ടെ…???
അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം
Belated birthday wishes ??
Ee part um ഇഷ്ടമായി..????????
Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം
അടിപൊളി കേറിവാ കേറിവാ
Thanks ബ്രോ
Belated birthday wishes
Thanks ബ്രോ
BRO,
INNU ENDHA PRETHEKADHA.
OREA DIVASAM RENDUKADHAKAL.
ADIPOLI.
THUDARATTE.
ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ
Belated birthday wishes bro
Thanks ബ്രോ
Belated birthday wishes Bro
Thanks ബ്രോ
Belated birthday wishes. Dear professor ?????
Thanks ബ്രോ
അഖിൽ അണ്ണാച്ചി ♥️♥️♥️
സൂപ്പർ ??
♥️♥️♥️
ഹാപ്പി ബര്ത്ഡേ ടു യൂ….?????
ഹൃദയം ♥️
?
നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം
സമയം പോലെ വായിച്ചാൽ മതി ബ്രോ
Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️