“അപ്പൊ ഇന്നലെ രാത്രി വന്ന ഒരുനാൾ ഭാര്യ ആയിരിക്കും അവനെ തീർത്തിട്ടുണ്ടാവുക , താൻ തന്ന കാൾ ലിസ്റ്റ് ഞാൻ പരിശോധിച്ചു അന്ന് അവസാനമായി ശേഖരന്റെ നമ്പറിലേക്ക് വന്ന കാൾ ആ നമ്പറിൽ നിന്നുമാണ് അത് മാത്രമല്ല ആ നമ്പറിൽ നിന്നും സ്ഥിരമായി രാത്രികളിൽ ശേഖരന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു…”
ദേവൻ ചിരിച്ചുകൊണ്ട് മരക്കാരുടെ എതിരെയുള്ള കസേരയിൽ ഇരുന്നു
“ആ നമ്പർ ഞാനും ശ്രദ്ധിച്ചിരുന്നു സർ, അതിനെക്കുറിച്ച് ഞാൻ അപ്പൊ തന്നെ അന്വേഷിക്കുകയും ചെയ്തു.. അത് ഒരു വർഷം മുൻപ് ഒരു വാഹന അപകടത്തിൽ മരണപ്പെട്ട ഒരു പ്രായമായ ആളുടെ നമ്പർ ആണ്,അതെങ്ങനെ അവരുടെ കയ്യിൽ കിട്ടി എന്നറിയില്ല.അയാൾക്ക് ബന്ധുക്കൾ എന്ന് പറയാൻ ആരും ഇല്ലാത്തത് കൊണ്ട് ആ നമ്പർ ആരും ബ്ലോക്ക് ചെയ്തും കാണില്ല. അതിൽ നിന്നും ആകെ പോയിരിക്കുന്ന കോളുകൾ ദിവസത്തിൽ ഒരുവട്ടം ശേഖരന്റെ നമ്പറിലേക്കും മറ്റൊന്ന് നമ്മുടെ നഗരത്തിലെ അറിയപ്പെടുന്ന പിമ്പ് ആയ മാമ വാസുവിന്റെ നമ്പറിലേക്കും ആണ്, എന്നും വാസുവിനെ വിളിച്ചിരുന്ന അയാൾ ഇന്നലെ മാത്രം വാസുവിനെ വിളിച്ചിട്ടില്ല, അതായത് ഇന്നലെ അയാൾക്ക് വാസുവിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ ആവശ്യം ഇല്ലായിരുന്നു… എന്തായാലും വാസുവിനെ ഒന്ന് കാണാൻ ഞാൻ ജലാലിനോട് പറഞ്ഞിട്ടുണ്ട്”
“ഗുഡ്… പിന്നെ നമുക്ക് ചന്ദ്രനാഥിന്റെ മരണം ഒന്ന് അന്വേഷിക്കണം, ഈ കേസിന്റെ എല്ലാം മൂല കാരണം ആ മരണം ആണെന്ന് ആണ് എന്റെ വിശ്വാസം… ജലാൽ പറഞ്ഞത് വച്ച് ചന്ദ്രനാഥിന് ആത്മഹത്യ ചെയ്യാൻ പോന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, അയാൾക്ക് ആകെ ഉണ്ടായിരുന്ന ബന്ധം അവന്റെ അനിയത്തി ആയിരുന്നു ,അനിയത്തിയെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ അവളെ തനിച്ചാക്കി ആത്മഹത്യ ചെയ്യുമോ… എന്തോ ഒരു സംശയം ബാക്കി നിൽക്കുന്നു… താൻ ശരിക്കും ഒന്ന് അന്വേഷിക്ക്…”
“ശരി സർ…”
“ആ പിന്നെ വേറൊരു കാര്യം ഉള്ളത് താൻ പറഞ്ഞത് പോലെ തന്നെ ഈ ഓട്ടോ ഓടിക്കുന്ന സ്ത്രീകളുടെ ലിസ്റ്റ് കൊണ്ട് ഉപയോഗം ഒന്നും ഇല്ല എന്നുള്ളതാണ്, ഡോക്ടർ ഗോപാലുമാറിന്റെ മരണം അന്വേഷിച്ചവർക്ക് ഒരു വിഷ്വൽ കിട്ടിയിരുന്നു അതിൽ കാണുന്നത് അവളെ സഹായിക്കാൻ ആരോ ഒരു ഓട്ടോക്കാരൻ ഉണ്ടെന്നാണ്…”
Next part ille bro
Bro.. praneshwari-2 delete aakiyo?
Aakki
ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??
But why?
❤️❤️
♥️♥️♥️
പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
by the way Happy Birth Day….
,♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
♥️
♥️
ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….
നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…
എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….
നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും
ഇങ്ങനെ തന്നെ പോട്ടെ…???
അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം
Belated birthday wishes ??
Ee part um ഇഷ്ടമായി..????????
Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം
അടിപൊളി കേറിവാ കേറിവാ
Thanks ബ്രോ
Belated birthday wishes
Thanks ബ്രോ
BRO,
INNU ENDHA PRETHEKADHA.
OREA DIVASAM RENDUKADHAKAL.
ADIPOLI.
THUDARATTE.
ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ
Belated birthday wishes bro
Thanks ബ്രോ
Belated birthday wishes Bro
Thanks ബ്രോ
Belated birthday wishes. Dear professor ?????
Thanks ബ്രോ
അഖിൽ അണ്ണാച്ചി ♥️♥️♥️
സൂപ്പർ ??
♥️♥️♥️
ഹാപ്പി ബര്ത്ഡേ ടു യൂ….?????
ഹൃദയം ♥️
?
നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം
സമയം പോലെ വായിച്ചാൽ മതി ബ്രോ
Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️