ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“രാജേട്ടൻ പറഞ്ഞില്ലെ… ഇതിൽ വലിയ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്… അങ്ങനെ തോന്നാൻ എന്താ കാരണം…”

“അത്… ദേവാ…”

“പറ രാജേട്ടാ… പ്ലീസ്…”

ദേവന്റെ നിർബന്ധത്തിന് മുന്നിൽ ഗത്യന്തരം ഇല്ലാതെ അയാൾ സംസാരിച്ചു തുടങ്ങി

“അന്ന് ഞങ്ങൾക്ക് വിവരം കിട്ടി സ്ഥലത്ത് എത്തുമ്പോൾ തന്നെ മരക്കാർ സാറിന്റെ ബോഡി ആംബുലൻസിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു, ഞങ്ങളെ ആരെയും ബോഡിയുടെ അടുത്തേക്ക് പോകാൻ പോലും സമ്മതിച്ചില്ല… കമ്മീഷണറിന്റെ നിർദ്ദേശം ആണുപോലും…”

രാജൻ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദേവന്റെ ഓഫീസിലെ ലാൻഡ് ഫോൺ റിങ് ചെയ്തു. രാജനോട് ഒരു നിമിഷം എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ദേവൻ റിസീവർ തന്റെ ചെവിയോട് ചേർത്തു…

“ഹലോ…”

“..,.,..,.,.,.,.,…..”

“സർ… ”

“.,,.,.,.,.,..,.,.,.,.”

“അത് , സർ… മരക്കാർ സർ….”

“,.,.,..,.,.,.,,.”

“പക്ഷെ സർ…”

“,.,..,.,..,.,.,,”

“ഓക്കേ സർ….”

ദേവൻ സംസാരിക്കുന്നത് ആരോടാണ് എന്ന് മനസ്സിലായില്ല എങ്കിലും അവന്റെ കണ്ണുകൾ കോപത്താൽ ചുവക്കുന്നത് രാജൻ കണ്ടു , റിസീവറിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകൾ റിസീവറിൽ ഞെരിക്കുകയായിരുന്നു

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.