ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“That means അവളെ അയാൾക്ക് നേരത്തെ പരിചയം ഉണ്ട്, വെറും പരിചയം മാത്രമല്ല കുടുംബം വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പാകത്തിന് അടുപ്പം ഉണ്ട് എന്ന് സാരം…”

“അതേ സർ, പക്ഷെ ഞങ്ങൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെ അടുത്തൊക്കെ അന്വേഷിച്ചു അദ്ദേഹത്തിനെക്കുറിച്ച് ആർക്കും അങ്ങനെ ഒരു അഭിപ്രായം ഇല്ല, അദ്ദേഹത്തിന് ഒരു പെൺ സുഹൃത്ത് ഉള്ളതായും ആർക്കും അറിയില്ല”

“ശരി, എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കണം, ഇതാണ് എന്റെ നമ്പർ…”

മരക്കാർ തന്റെ നമ്പർ അവരെ ഏല്പിച്ചുകൊണ്ട് അപ്പൊ തന്നെ അവിടെ നിന്നും ഇറങ്ങി

മരക്കാർ സ്റ്റേഷനിൽ എത്തുന്ന സമയത്ത് തന്നെ ദേവനും അവിടെ എത്തിയിരുന്നു, അയാൾ സ്റ്റേഷന്റെ ഉള്ളിലേക്കു കയറിയതും എല്ലാവരും ബഹുമാനപുരസരം എഴുന്നേറ്റ് നിന്നു

ഉള്ളിലേക്ക് കയറിയ മരക്കാർ ആദ്യം നോക്കിയത് സെല്ലിലേക്ക് ആണ്, ഒഴിഞ്ഞു കിടന്ന സെല്ലിൽ അടി കിട്ടി കവിള് നീരുവച്ച് വീർത്ത നിലയിൽ ഒരാളെ കണ്ടപ്പോൾ അയാൾ അങ്ങോട്ടേക്ക് നടന്നു

“ഇതെന്താ കേസ്…”

മരക്കാർ സെല്ലിന് അടുത്തു നിന്ന കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു

“ദേവൻ സർ കൊണ്ട് വന്നതാണ് സർ, എന്താണ് കേസ് എന്ന് അറിയില്ല”

“ഹ്മ്മ്..ദേവനോട് എന്റെ ഓഫീസിലേക്ക് വരാൻ പറ”

“ശരി സർ…”

അയാൾ ദേവനെ വിളിക്കാനായി തിരിഞ്ഞു നടന്നതും മരക്കാർ തന്റെ ഓഫീസിലേക്ക് നടന്നു

ദേവൻ മരക്കാരുടെ ഓഫീസിൽ ചെല്ലുമ്പോൾ മരക്കാർ എവിടെന്സ് ബോർഡിന് മുന്നിൽ നിൽക്കുകയായിരുന്നു,അവൻ ആ ബോർഡിൽ ചില മാറ്റങ്ങൾ കണ്ടു

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.