ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“സർ…”

ഓഫീസിനു പുറത്ത് രാജന്റെ ശബ്ദം കേട്ടതും കണ്ണടച്ച് കസേരയിൽ ചാരിയിരിക്കുകയായിരുന്ന ദേവൻ കണ്ണുകൾ തുറന്നു

“കേറിവാ രാജേട്ടാ…”

അവൻ വാക്കുകളിൽ പരമാവധി സാധരണത്വം കൊണ്ടുവരാൻ ശ്രമിച്ചു

രാജൻ അകത്തേക്ക് കയറിയതും ദേവൻ തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു. രാജനെ നോക്കി ചിരിച്ചുകൊണ്ട് അവൻ അയാളുടെ അരികിൽ ചെന്ന് നിന്നു.

രാജൻ തന്റെ തലയിൽ നിന്നും തൊപ്പി ഊരി

“എന്താ രാജേട്ടാ…”

“ദേവാ… എന്താ നിന്റെ ഉദ്ദേശം…”

“എന്തുദ്ദേശം…”

“നീ ഇപ്പൊ എന്തിനാ ജലാലിനെ പറഞ്ഞു വിട്ട് ഫോട്ടോസ് എടുപ്പിക്കുന്നത്…”

“എനിക്കറിയണം രാജേട്ടാ ആരാ നമ്മുടെ മരക്കാർ സാറിനെ…”

സംസാരം അവസാനിപ്പിക്കുമ്പോഴേക്കും ദേവന്റെ ശബ്ദം ഇടഋജുടങ്ങിയിരുന്നു. അവനെ ആശ്വസിപ്പിക്കാൻ എന്നോണം രാജന്റെ കൈകൾ അവന്റെ തോളത്ത് അമർന്നു

“ദേവാ… എനിക്ക് ഭയം തോന്നുന്നുണ്ട്… ഈ മരണത്തിൽ വലിയ ആളുകളുടെ കൈകൾ ഉള്ളത് പോലെ തോന്നുന്നു… വേണ്ടടാ… ഈ കേസ് അവർ തന്നെ അന്വേഷിക്കട്ടെ…”

“രാജേട്ടാ… രാജേട്ടനും ഇത് വെറും ഒരു കേസ് ആയി ആണോ കാണുന്നത്… എന്നെ ഒരു അനിയനെ പോലെ കണ്ട ആളാണ് മരക്കാർ സർ… നാളെ എന്നെ ആരെങ്കിലും കൊന്നാലും രാജേട്ടൻ അത് വെറും ഒരു കേസായി കാണുമോ…”

ദേവന്റെ ആ ചോദ്യം രാജന്റെ വാ അടച്ചുകളഞ്ഞു

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.