“ആ, കഴിഞ്ഞത് കഴിഞ്ഞു… എന്തായാലും ഇപ്പൊ നമുക്കൊരു കാര്യം അറിയാം… ജീവന്റെയും ശേഖരന്റേയും കൊലക്ക് കാരണമായത് ആ ഡോക്ടറിന്റെ മരണം ആണ്… അയാൾക്ക് ഒരു അനിയത്തി അല്ലാതെ ബന്ധുക്കൾ ആരും തന്നെയില്ല എന്നല്ലേ താൻ അന്ന് പറഞ്ഞത്… എന്തായാലും ആ പെണ്ണ് ഇപ്പൊ എവിടെ ആണ് എന്ന് അന്വേഷിക്ക്… പിന്നെ ആ ഡോക്ടറിന്റെ കൂട്ടുകാരെക്കുറിച്ചു അന്വേഷിക്ക്..”
“ശരി സർ…”
“ആ പിന്നെ , ആ സി.ഐ യുടെ മരണം, അത് തെളിയാത്ത ഒരു കേസായി അവസാനിക്കണം, അതേപോലെ അയാളുടെ കൂടെ ആ കേസുകളിൽ സഹകരിച്ചിരുന്ന എല്ലാവരെയും വിളിപ്പിച്ച് അവർക്ക് കൂടുതൽ ആയി എന്തെങ്കിലും തെളിവുകൾ കിട്ടിയിട്ടുണ്ടോ എന്നും അറിയണം…”
“ശരി സർ…”
“എന്നാൽ ശരി താൻ പോകാൻ നോക്ക്…”
സത്യന്റെ വിരലുകൾ ഒരിക്കൽക്കൂടി റിമോട്ടിന്റെ പവർ ബട്ടണെ അമർത്തി. അയാളുടെ കണ്ണുകൾ വീണ്ടും ടി.വി യിലേക്ക് കേന്ദ്രീകരിച്ചപ്പോൾ അയാൾക്ക് സല്യൂട്ട് ചെയ്ത് കൊണ്ട് ദേവരാജൻ അവിടെ നിന്നും പിൻവാങ്ങി
♦️♦️♦️♦️♦️
എറണാകുളം നോർത്ത് സി ഐ ഹൈദർ മരക്കാർ കൊല്ലപ്പെട്ടിരിക്കുന്നു…
രണ്ട് ദിവസം വാർത്താചാനലുകൾ മരക്കാരുടെ മരണം ആഘോഷമാക്കി. മൂന്നാം ദിവസം മറ്റൊരു വാർത്ത വന്നപ്പോൾ അവർ അതിന്റെ പിന്നാലെ ആയി
എന്നാൽ മരക്കാരുടെ മരണം തകർത്തിയ ഒരാൾ ഉണ്ടായിരുന്നു., ഒരു മേൽഉദോഗസ്ഥനിലും മുകളിൽ സ്ഥാനം മരക്കാർക്ക് നൽകിയിരുന്ന ദേവൻ,.
മരക്കാരുടെ ശരീരത്തിന് അന്തിമ ഉപചാരം അർപ്പിക്കുന്ന സമയത്ത് പെയ്ത മഴ തന്റെ കണ്ണുനീർ മറ്റുള്ളവരിൽ നിന്നും മറക്കാൻ പ്രകൃതി അനുഗ്രഹിച്ചത് പോലെയാണ് അവന് തോന്നിയത്
“സർ , സാറിന്റെ മരണത്തിന് കാരണക്കാർ ആയവർ ആരായാലും അവർക്കുള്ള ശിക്ഷ ഞാൻ വാങ്ങി നല്കിയിരിക്കും…. ഇതെന്റെ വാക്കാണ്…”
ആ ഖബറിന് മുന്നിൽ നിന്ന് അവസാനമായി ഒരിക്കൽക്കൂടി സല്യൂട് ചെയ്തുകൊണ്ട് ദേവൻ തിരികെ നടന്നു.
Next part ille bro
Bro.. praneshwari-2 delete aakiyo?
Aakki
ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??
But why?
❤️❤️
♥️♥️♥️
പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
by the way Happy Birth Day….
,♥️♥️♥️♥️
❤❤❤❤
♥️♥️♥️♥️
♥️
♥️
ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….
നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…
എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….
നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും
ഇങ്ങനെ തന്നെ പോട്ടെ…???
അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം
Belated birthday wishes ??
Ee part um ഇഷ്ടമായി..????????
Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യാനുള്ള പ്രചോദനം
അടിപൊളി കേറിവാ കേറിവാ
Thanks ബ്രോ
Belated birthday wishes
Thanks ബ്രോ
BRO,
INNU ENDHA PRETHEKADHA.
OREA DIVASAM RENDUKADHAKAL.
ADIPOLI.
THUDARATTE.
ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ
Belated birthday wishes bro
Thanks ബ്രോ
Belated birthday wishes Bro
Thanks ബ്രോ
Belated birthday wishes. Dear professor ?????
Thanks ബ്രോ
അഖിൽ അണ്ണാച്ചി ♥️♥️♥️
സൂപ്പർ ??
♥️♥️♥️
ഹാപ്പി ബര്ത്ഡേ ടു യൂ….?????
ഹൃദയം ♥️
?
നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം
സമയം പോലെ വായിച്ചാൽ മതി ബ്രോ
Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️